Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

21 OCTOBER 2026 08:51 AM ISTമലയാളി വാര്‍ത്ത
മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും . കോടതി എന്ത് നിലപാടെടുക്കുമെന്നതാണ് പ്രധാന ചോദ്യം. 82 വയസുണ്ട്, പ്രായംപരിഗണിക്കണം, മുന്‍ മുഖ്യമന്ത്രിയാണ്.. തുടങ്ങിയ വാദങ്ങള്‍ പിണറായി മുന്നോട്ട് വയ്ക്കുന്നത്. വിജിലൻസ് ...

പേടിച്ച് വിറച്ച് സ്വപ്നയും... സ്വപ്നയേയും നിയന്ത്രിക്കുന്നത് മറ്റൊരു മാഡമാണെന്ന് സൂചന; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചര്‍ച്ചയായ മാഡം അന്ന് രക്ഷപ്പെട്ടെങ്കിലും വീണ്ടും ചര്‍ച്ചയാകുന്നു; മാഡത്തിന് വേണ്ടിയാണ് താന്‍ പണം പിരിച്ചതെന്ന റമീസിന്റെ മൊഴി നിര്‍ണായകം

22 July 2020

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിവസങ്ങളോളം ഒരു മാഡത്തെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു. പൊടിപ്പും തൊങ്ങളും വച്ച് പലരും മാഡത്തിന് ഒരു രൂപവും നല്‍കി. എന്നാല്‍ ഇതുവരേയ്ക്കും ആ മാഡം ആരാണെന്ന് വെളിച്...

ആ വേ​ഷം നന്നായി അഭിനയിച്ച നായകനെ അന്വേഷിച്ച് ജോ​സി ഇറങ്ങി; ഒടുവിൽ ക്ലി​ൻ​റ് ​ മാ​ത്യു​വി​നെ കണ്ടെത്തി; സിനിമ പോലും തോറ്റ് പോകുന്ന ജീവിത മുഹൂർത്തങ്ങൾക്കൊടുവിൽ 'താ​ഹി​റ’യിലെ നായകന് മംഗല്യം

22 July 2020

  കാ​ഴ്ച്ച​യു​ള്ള ലോ​ക​ത്തെ കു​റി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബി​ച്ചാ​പ്പു എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ ആരും മറന്നിട്ടുണ്ടാകില്ല. ‘താ​ഹി​റ’ എ​ന്ന ഒ​റ്റ സി​നി​മ ക്ലി​ൻ​റ്​ മാ​ത്യു ആരെന്നറിയാൻ. ഇപ്പോൾ അ...

കണ്ണില്‍ ചോരയില്ലാതെ... ലോകത്താകമാനം കോവിഡ് പരത്തി ലക്ഷക്കണക്കിന് ആള്‍ക്കാരെ കൊന്ന് സാമ്പത്തിക അടിത്തറ ഇളക്കിയ ചൈന സ്വയ രക്ഷയ്ക്കായി പുതിയ അടവ്; ഇനി ചൈനയില്‍ പ്രവേശിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധം

22 July 2020

ചൈന കാരണം ലോകത്തിലെ എല്ലാ രാജ്യങ്ങളും കണ്ണീര്‍ കുടിക്കുകയാണ്. ചൈനയിലെ വുഹാനില്‍ നിന്നുമാണ് കൊറോണ വൈറസ് ലോകമാകമാനം പടര്‍ന്നത്. ഇന്ത്യയിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനില്‍ നിന്നാണ്. വുഹാനില്‍ ...

മൂന്ന് ഗർഭിണികൾ ഉൾപ്പടെ അഞ്ച് പേർക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജ് ഗെെനക്കോളജി വാർഡ് അടച്ചു

22 July 2020

കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് ഗർഭിണികൾ ഉൾപ്പടെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ഗർഭിണികൾക്ക് മെഡിക്കൽ കോളേജിൽ നിന്നു തന്നെയാണോ കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. രണ്ട് ഗർഭിണികളും ഇന്ന...

കോവിഡ് വ്യാപനം അതിശക്തം; നിയമസഭാ സമ്മേളനം മാറ്റി വച്ചേക്കും; സമ്മേളം കൂടാന്‍ ഇരുന്നത് 27 ന്; ഒരു ദിവസത്തെ സമ്മേളത്തോട് പ്രതിപക്ഷത്തിന് നേരത്തെ താല്‍പര്യമുണ്ടായിരുന്നില്ല; റിസ്‌ക് എടുക്കാന്‍ സര്‍ക്കാരിനും താല്‍പര്യമില്ല

22 July 2020

സംസ്ഥാനത്തും തലസ്ഥാനത്തും കോവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കാന്‍ സാധ്യത. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സമ്പര്‍ക്ക രോഗികളുടെ എ...

മൂവാറ്റുപുഴ സംഘത്തിന്റെ ബിനാമി റബിന്‍സിന്റെ ദുബായിലെ ദൗത്യം ഫൈസലിനെ നിരീക്ഷിക്കല്‍

22 July 2020

ആഫ്രിക്കയില്‍നിന്നും മരത്തടി ബിസിനസിന്റെ മറവില്‍ റബിന്‍സിനെ ദുബായിലേക്കയച്ചത് കേസില്‍ അറസ്റ്റിലായ ജലാല്‍. സ്വര്‍ണം കടത്തുന്ന മൂവാറ്റുപുഴ സംഘത്തിന്റെ ബന്ധുവും ഇവരുടെ ഗള്‍ഫിലെ ബിനാമിയുമായ മൂവാറ്റുപുഴക്ക...

സംസ്ഥാനം കോവിഡ് ഭീതിയിൽ: മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു

22 July 2020

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു...

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി... അനുജിത്തിന്റെ ഹൃദയം സണ്ണിയില്‍ തുന്നിചേര്‍ത്തു... സംസ്‌കാരം ഇന്ന് നടക്കും

22 July 2020

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. അതേസമയം 48 മണിക്കൂര്‍ നിര്‍ണായകമായിരിക്കും മെഡിക്കല്‍ സംഘം അറിയിച്ചു.മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി...

മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ് .. ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍

22 July 2020

മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തിലായി. 13 വൈദീകരുള്‍പ്പെടെ 80 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പ പട്ടികയിലുള്ളത്. കഴിഞ്ഞ ഞായറ...

സം​സ്ഥാ​ന​ത്ത് വീണ്ടും വീ​ണ്ടും കോ​വി​ഡ് മ​ര​ണം; പ​ര​വൂ​ർ സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് മരണശേഷം

22 July 2020

സം​സ്ഥാ​ന​ത്ത് വീണ്ടും വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കൊ​ല്ലം പ​ര​വൂ​രി​ലാണ് സംഭവം. കൊല്ലം പൂതക്കുളം സ്വദേശിയും തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ് ജീ​വ​ന​ക്കാ​രനുമായ ബേ​ബി മ​ന്ദി​ര​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (56...

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടരുന്നു.... തിരുവനന്തപുരം കൈമനത്ത് വന്ന് കീം പരീക്ഷയെഴുതിയ കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

22 July 2020

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി കീം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടരുന്നു. തിരുവനന്തപുരം കൈമനത്ത് വന്ന് ക...

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം..! : നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​ൻ സാ​ധ്യ​ത

22 July 2020

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാഹചര്യത്തിൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​ൻ സാ​ധ്യ​ത. ധ​ന ​ബി​ൽ പാ​സാ​ക്കാ​നാ​യി ഈ മാസം 27 ന് ​ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം തീ...

ഫോറസ്റ്റ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

22 July 2020

ഇടുക്കി ജില്ലയിലെ അറക്കുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മടവൂര്‍ സ്വദേശി എ.എം. സലിം (53) തടി വ്യാപാരിയോടു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

Malayali Vartha Recommends