KERALA
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം
അനുജിത്തിന്റെ ഹൃദയം സണ്ണിതോമസില്‍ തുടിച്ചുതുടങ്ങി...
21 July 2020
പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അനുജിത്തിന്റെ ഹൃദയം സണ്ണിതോമസില്‍ തുടിച്ചുതുടങ്ങി. വാഹനാപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ (27) ഹ...
സിറാജ് ബ്യൂറോ ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; ശ്രീറാമും വഫയും കോടതിയിൽ ഹാജരായില്ല
21 July 2020
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ പ്രതികളായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പ...
ആശങ്ക വേണ്ട... കേരളത്തില്‍ ആവശ്യത്തിന് കോവിഡ് ചികിത്സാസൗകര്യങ്ങളുണ്ട് മുഖ്യമന്ത്രി
21 July 2020
കേരളത്തില്‍ ആശങ്ക വേണ്ടെന്നും കൊവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം ദ്...
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല; കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നു; കേരളത്തിന്റെ പ്രതിരോധം പാളിയിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
21 July 2020
കേരളത്തിന്റെ പ്രതിരോധം പാളിയിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്നും രോഗികളുടെ എണ്ണം മനഃപ്പൂര്‍വ്വം കുറച്ചെന...
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വൈകാൻ സാധ്യത; രോഗവ്യാപന വിലയിരുത്തലിന് ശേഷം മാത്രം തീരുമാനം
21 July 2020
ജൂലൈ അവസാനം വരെ സ്‌കൂളുകള്‍ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജൂലൈ കഴിഞ്ഞാലും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍ അധ്യയനം ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്...
വന്ദേ ഭാരത് ദൗത്യത്തിലൂടെ സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾക്കൊപ്പം ഇൻഡിഗോ, ഗോ എയർ വിമാനങ്ങൾ 47 സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു.. സൗദിയിൽ നിന്ന് കേരളത്തിലെത്തുന്നത് ഈ വിമാനങ്ങൾ
21 July 2020
വന്ദേ ഭാരത് ദൗത്യത്തിലൂടെ സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾക്കൊപ്പം ഇൻഡിഗോ, ഗോ എയർ വിമാനങ്ങൾ 47 സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ എംബസി പ്രഖ്യാപ...
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് ; 34 പേരുടെ രോഗ ഉറവിടം അജ്ഞാതം
21 July 2020
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പണറായി വിജയൻ അറിയിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു. 34 പേരുടെ രോഗ ഉറവിടം അജ്ഞാതം. വിദേശത്ത് നിന്നും വന്ന 82പേർക്കു...
സന്ദീപും സ്വപ്‌നയും കുറ്റം സമ്മതിച്ചു; വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധം; ലോക്ഡൗണ്‍ സമയത്തെ സ്ഥിതികള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുൻകൈയെടുത്തത് റമീസ്; സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ
21 July 2020
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ. സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ വ്യക്തമാക്കുന്നു. പിടിയിലാകുന്...
കീം ടെസ്റ്റ് എഴുതിയവര്‍ പരിഭ്രമിക്കരുത്, ലക്ഷണങ്ങൾ കണ്ടാൽ മുന്നോട്ടു വരണം എന്ന അഭ്യർത്ഥനയോടെ ചെന്നിത്തല
21 July 2020
കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രക്ഷിതാവിനും രോഗം. തിരുവനന്തപുരം വഴുതക്കാട്ടെ പരീക്ഷാ കേന്ദ്രത്തിലെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോ...
വിവിധ ലോക്കറുകളില്‍ സ്വര്‍ണവും പണവും , ആറ് ഫോണുകളും രണ്ട് ലാപ് ടോപ്പുകളും; ടെലഗ്രാം ചാറ്റുവഴി സംഘത്തിന്റെ ആശയവിനിമയം; സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷിന്റെ കൈവശം വന്‍ സ്വത്ത് സമ്പാദ്യമാണ് ഉള്ളതെന്ന് എന്‍ ഐ എയുടെ റിമാന്‍ഡ് റിപ്പാേര്‍ട്ട്
21 July 2020
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷിന്റെ കൈവശം വന്‍ സ്വത്ത് സമ്പാദ്യമാണ് ഉള്ളതെന്ന് എന്‍ ഐ എയുടെ റിമാന്‍ഡ് റിപ്പാേര്‍ട്ട്. പല ബാങ്കുകളിലും ധനകാര്യ സ്ഥാപങ്ങളിലും സ്വപ്നയുടെപേരില്‍ വന്‍ നിക്ഷേപമാണുള...
സക്കാത്ത് ' എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കർമ്മമാണ്; ബെന്നി ബെഹനാന് ഒരു തുറന്ന കത്തുമായി കെ.ടി ജലീൽ
21 July 2020
കേന്ദ്രാനുമതിയില്ലാതെ കെ ടി ജലീല്‍ വിദേശഫണ്ട് സ്വീകരിച്ചു എന്ന ആരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ ഇതുന്നയിച്ച് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. വിശുദ്ധ റമളാന...
മകൾ മരിച്ചിട്ട് ഒരു വർഷം ആകാറായി ; ആത്‍മഹത്യ കുറിപ്പ് വരെ കണ്ടെത്തിയ കേസിൽ പ്രതികൾ ഇതുവരെയും പിടിക്കപ്പെട്ടില്ല; മകൾക്കു നീതി കിട്ടണമെന്ന് ആവശ്യവുമായി മാതാപിതാക്കൾ
21 July 2020
മഞ്ചവിളാകം ഇലിപ്പോട്ടുകോണം ദിലീപ് വിലാസത്തില്‍ രാധികയെയാണ് (24) കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 26ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കുളത്താമ ഗുരുനഗര്‍ സ്വദേശിയാണ് രാധികയുടെ ഭര്‍ത്താവ്....
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് കേസില്‍ എന്‍ഐഎ അന്വേഷണം വന്നത്; സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് സ്വപ്‌ന സുരേഷ്
21 July 2020
സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് സ്വപ്‌ന സുരേഷ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് കേസില്‍ എന്‍ഐഎ അന്വേഷണം വന്നത്. സ്വര്‍ണക്കടത്തുമായി ബന്...
എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കോവിഡ്; കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്
21 July 2020
സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ച...
ആ മഹാദാനം; അന്ന് ആ അപകടത്തിൽ നിന്ന് രക്ഷിച്ചത് നിരവധിപേരെ, ഇന്ന് സ്വന്തം അവയവങ്ങൾ നൽകി അനുജിത്ത് 8 പേരിലൂടെ ജീവിക്കുകയാണ്, കുറിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ
21 July 2020
‘ഈ ലോകത്ത് ഇല്ലെങ്കിലും ഞാനായിട്ട് ആരെങ്കിലും ജീവിക്കുകയാണെങ്കിൽ ജീവിക്കട്ടെ എന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് അനുജിത്ത്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സാധിക്കുന്നതിനാണ് അവയവങ്ങൾ ദാനം ചെയ്യുന്നത്.’ കിംസ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























