Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

21 OCTOBER 2026 01:06 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ജില്ലയില്‍ മലയോരങ്ങളിലും തീരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. വിതുരപൊന്മുടി റോഡില്‍ കനത്ത മഴ പെയ്തു. വാമനപുരം നദിയിലും ജലനിരപ്പുയര്‍ന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കുമെന്...

വി.എസ്.എസ്.സിയിലേക്കുള്ള യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു; ഭീമന്‍ യന്ത്രത്തിന് ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനി ഒരു ദിവസം മതി

18 July 2020

വട്ടിയൂര്‍ക്കാവിലെ വി.എസ്.എസ്.സിയിലേക്ക് ഭീമന്‍ യന്ത്രവുമായി ഒരു വാഹനം മഹാരാഷ്ട്രയില്‍നിന്ന് പുറപ്പെട്ടിട്ട് ഒരു വര്‍ഷം കഴിയുന്നു. നാളെ ഈ വാഹനം ലക്ഷ്യസ്ഥാനത്തെത്തുമെന്ന് അധികൃതര്‍ പറയുന്നു. വിക്രം സാര...

ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് യുവമോര്‍ച്ച നേതാവിനെതിരെ കേസ്

18 July 2020

ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് യുവമോര്‍ച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. തേവര്‍വട്ടം കണ്ണാട്ട് വീട്ടില്‍ വിനോദ്കുമാറിനെതിരെയാണ് കേസ്. ഭാര്യ തൃപ്പൂണിത്തുറ ആമേട ഗ്രീന്‍വാലി ...

'ജീവന്റെ വിലയുള്ള ജാഗ്രത'... പുറത്തുപോയി വന്നാല്‍ വീട്ടിലും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി

18 July 2020

കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറത്തുപോയി തിരികെ വീട്ടിലെത്തിയാല്‍ എല്ലാവരും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ബ്രേക്ക...

തയ്യല്‍ക്കാരന്‍ ചതിച്ചു, അടിവസ്ത്രത്തിന് നീളമില്ല; പരാതിയുമായി 40കാരന്‍ പോലീസ് സ്റ്റേഷനില്‍

18 July 2020

അടിവസ്ത്രത്തിനു നീളം കുറഞ്ഞെന്ന് ആരോപിച്ച്‌ തയ്യല്‍ക്കാരനെതിരെ പരാതിയുമായി നാല്‍പ്പത്തിയാറുകാരന്‍ പോലീസ് സ്റ്റേഷനില്‍. ഭോപാല്‍ സ്വദേശി കൃഷ്ണകുമാര്‍ ദുബെയാണ് തനിക്ക് തയ്ച്ചുകിട്ടിയ അടിവസ്ത്രത്തിന് നീളം...

ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും നല്ല വര്‍ധന; കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ചികിത്സ വീട്ടില്‍ ; മുഖ്യമന്ത്രി

18 July 2020

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗുരുതരമായ രീതിയിൽ വർധിച്ചുവരുകയാണ്. ഈ സ്ഥിതി തുടർന്നാൽ എണ്ണത്തില്‍ വന്‍വര്‍ധന വന്നാല്‍ ലക്ഷണമില്ലാത്തവരും ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്തതുമായവര്‍ക്ക്‌ വീടുകളില്‍ തന്ന...

തലതിരിഞ്ഞ തീരുമാനങ്ങള്‍ക്ക് സ്ഥിരമായി തലവെച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വിവരദോഷം; ഇതു നല്ലവണ്ണം മനസ്സിലാക്കിയ ആളാണ് ശിവശങ്കരനെന്ന് വി ടി ബല്‍റാം

18 July 2020

തലതിരിഞ്ഞ തീരുമാനങ്ങള്‍ക്ക് സ്ഥിരമായി തലവെച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വിവരദോഷവും ഭരണകാര്യങ്ങളിലുള്ള കാര്യപ്രാപ്തിയില്ലായ്മയുമാണ്. കഴിവില്ലായ്മയില്‍ നിന്നുത്ഭവിക്കുന്ന അപകര്‍ഷതാബോധവും അത് മറച്ച...

എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും; ഇപ്പോള്‍ ആരില്‍ നിന്നും കൊറോണ പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജ

18 July 2020

സംസ്ഥാനത്ത് എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകുമെന്നും ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മൂന്നാംഘട്ടത്തിന്റെ തുടക്ക...

ഐജി ശ്രീജിത്ത് നടത്തിയത് നഗ്നമായ നിയമലംഘനമാണ്... അയാളാണോ ഈ കേസ് തുടര്‍ന്നു മേല്‍നോട്ടം വഹിക്കുക? എങ്കില്‍ പിന്നെന്തിനാണ് തുടരന്വേഷണം?

18 July 2020

പാലത്തായി കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സാമൂഹ്യനിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. പാലത്തായി പീഡന കേസിൽ പ്രതിയെ രക്ഷിക്കാനുള്ള കരുക്കള്‍ നീക്കിയ...

സ്വര്‍ണക്കടത്ത് കേസ്... സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. മുന്‍ സര്‍ക്കാരിനെ പോലൊരു നിലപാട് ഈ സര്‍ക്കാരെടുക്കില്ല; പുകമറയ്ക്ക് അല്‍പ്പായുസേയുള്ളൂവെന്നും മുഖ്യമന്ത്രി

18 July 2020

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് അല്‍പ്പായുസേ ഉള്ളൂ എന്നും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി. 'സ്വര്...

എല്ലാ വിഷയത്തിലും തോറ്റവര്‍ക്ക് ഫുള്‍ അല്‍ഫാം ഫ്രീ; സോഷ്യൽ മീഡിയയിൽ കയ്യടിനേടി കിടിലൻ ഓഫർ

18 July 2020

പരീക്ഷയിലെ തോൽവിയും വിജയവും ഒരിക്കലും നമ്മുടെ ജീവിതത്തിന്റെ ഗതി നിര്ണയിക്കുന്നില്ല. എന്നാൽ പലപ്പോഴും പരീക്ഷാഫലം പുറത്തുവരുമ്പോൾ ജയിച്ചവർ ശ്രദ്ധിക്കപ്പെടുകയും തോറ്റവർ എല്ലാ വേദികളിൽനിന്നും മാറ്റിനിർത്ത...

ഇവരെ കണ്ട് പഠിക്കണം... കോവിഡിനെ തുരത്താന്‍ ഇവര്‍ ചെയ്യുന്നത് കണ്ടോ? സംസംഥാനത്തിന് തന്നെ അഭിമാനകരമായ രീതിയില്‍ മാതൃകയായിരിക്കുകയാണ് തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള

18 July 2020

കോവിഡിനെ തുരത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പല നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞു. എന്നാല്‍ പല സ്ഥലങ്ങളിലും ഇത് കാറ്റില്‍ പറത്തി തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാ എന്ന തരത്തിലാണ് ആളുകളുടെ പെരുമാറ്റം. അ...

നയതന്ത്ര ചാനലിലൂടെ നടത്തതിയ സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി കസ്റ്റംസുകാരുടെ പിടിയില്‍; വന്‍ ഇടപാടും ഉന്നത ബന്ധങ്ങളും സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിസും കസ്റ്റംസും

18 July 2020

സംസ്ഥാനത്ത് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിന്റെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്.വന്‍ ഇടപാടും ഉന്നത ബന്ധങ്ങളും...

യുവതിക്കെതിരെ ഭീഷണി; ഫിറോസടക്കം ചാരിറ്റി പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

18 July 2020

ഓണ്‍ലൈന്‍ വഴി ചികിത്സാ സഹായത്തിനായി അഭ്യര്‍ഥന നടത്തി സ്വരൂപിച്ച തുകയുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടയുടെ പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെ പോലീസ് കേസെടു...

593 പേർക്കുകൂടി കോവിഡ് സ്ഥിതീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക്‌ രോഗം ; രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവർ; ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659

18 July 2020

സംസ്ഥാനത്ത്ഇന്ന് 593 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക്‌ രോഗം സ്ഥിതീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എ...

ചെക്ക് പോസ്റ്റുകളിൽ മോട്ടോർവാഹന വകുപ്പ് നിയന്ത്രണം ശക്തമാക്കുന്നു.. കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിക്കാത്ത വാഹനങ്ങളെ അതിർത്തി കടത്തി വിടില്ല

18 July 2020

കോവിഡ് വ്യാപനത്തെ തുടർന്ന് ചെക്ക് പോസ്റ്റുകളിലുള്ള നിയന്ത്രണം മോട്ടോർവാഹന വകുപ്പ് ശക്തമാക്കി. ഇതനുസരിച്ച് അതിർത്തികളിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും . എല്ലാ വാഹനങ്ങളും കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലി...

Malayali Vartha Recommends