KERALA
തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പന്തികേട് സ്പീക്കര്‍ക്ക് മണത്തില്ല പക്ഷേ സി.പി.ഐകാരനായ സ്ഥലം എം.എല്‍.എക്ക് മണത്തു; സന്ദീപിന്റെ കാര്‍ ഡോക്ടര്‍ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനത്തില്‍ നിന്നും മാറി നിന്ന് സി.ദിവകാരന് എം.എല്‍.എ; സി.പി.ഐ നേതാക്കളും പങ്കെടുത്തില്ല; സി.പി.എമ്മുകാര്‍ പങ്കെടുത്തു; ബി.ജെ.പി പ്രവര്‍ത്തകനോട് താല്പര്യം സി.പി.എമ്മുകാര്‍ക്ക് മാത്രമോ?
19 July 2020
സ്വപ്ന വിളിച്ച വര്‍ക്ക്ഷോപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുത്തില്‍ വിഴ്ചപറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ പരിപാടിയുടെ പന്തികേട് നേരത്തെ തന്നെ സ്ഥലം എം.എല്‍.എയായ സി. ...
കണ്ഠമിടറി ഭക്തര്‍... വിശ്വാസികളുടെ നൂറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമാക്കാനൊരുങ്ങി നരേന്ദ്രമോദി; രാമക്ഷേത്ര നിര്‍മാണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്ന് സൂചന; ശിലാസ്ഥാപനം നടത്താനെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാകുമെന്ന് വിശ്വാസികള്‍
19 July 2020
ഏറെ നീണ്ട രാഷ്ട്രീയവും മതപരവും നിയമപരവുമായ തര്‍ക്കത്തിനൊടുവില്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയാണ്. രാമക്ഷേത്ര നിര്‍മാണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്ന് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി സുപ്രീം കോടതി...
കൂറ്റനാട് ന്യൂ ബസാറില്‍ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി റോഡില്‍ നിന്നവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്
19 July 2020
കൂറ്റനാട് ന്യൂ ബസാറില്‍ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി റോഡില്‍ നിന്നവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്. പട്ടാമ്ബി സ്വദേശികളായ പാലത്തിങ്കല്‍ ഹമീദ് (50), പാലത്തിങ്കല്‍ ഉമ്മര്‍ (4...
സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു.... അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍, നിയന്ത്രണങ്ങള്‍ ഇങ്ങനെ...
19 July 2020
സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍. തീരദേശത്ത് നിന്ന...
തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു... നെടുമങ്ങാട് സ്വദേശിയാണ് ജീവനൊടുക്കിയത്
19 July 2020
തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് ജീവനൊടുക്കിയത്. നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. ഇന്നലെ ബാര്‍...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം...എറണാകുളം തടിക്കകടവ് സ്വദേശിയാണ് മരിച്ചത്, പ്ലാസ്മ തെറാപ്പി അടക്കമുളള ചികിത്സകള്‍ നടത്തിയിരുന്നു
19 July 2020
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന് (67) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം എന്നി അസുഖങ്ങ...
വീണ്ടും വീണ്ടും വിമര്‍ശനം; ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു; എന്നിട്ടും എന്തേ സര്‍ക്കാരെ നിങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല; കേള്ക്കുന്നവന് നാണമില്ലെങ്കില്‍ പറയുന്നവനെങ്കിലും അതുണ്ടാകണ്ടെ? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സി.പി.ഐ മുഖപത്രം; മന്ത്രി കെ.ടി ജലീനെയും വിമര്‍ശിച്ചു
19 July 2020
സര്‍ക്കാരിനെ വീണ്ടും വിണ്ടും വിമര്‍ശിക്കുകയാണ് എല്‍.ഡി.എഫിലെ രണ്ടാമന് സി.പി.ഐ. പറയാനുള്ളതെല്ലാം ഇതിനോടകം തന്നെ ഒളിഞ്ഞു തെളിഞ്ഞും സി.പി.ഐ പറഞ്ഞു കഴിഞ്ഞു. എന്നിട്ടും കേട്ടഭാവം വലിയേട്ടനില്ല. എന്നിട്ടും...
സ്വപ്ന അതുക്കും മേലെ... പിടിയിലായപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ ഒരിക്കല്‍ പോലും മുഖം തരാതെ പര്‍ദയ്ക്കുള്ളില്‍ കഴിയുന്ന സ്വപ്ന വെറുമൊരു പൊട്ടിപ്പെണ്ണോ? എപ്പോഴും കണ്ണീരില്‍ കലര്‍ന്ന മുഖവുമായി കഴിയുന്ന ഈ സ്വപ്നയാണ് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതിയെന്ന് ആരും വിശ്വസിക്കില്ല; ഈ പാവത്താനാണോ പലരേയും വിറപ്പിച്ച മാഡം
19 July 2020
കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാന്. രണ്ട് നാല് ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാന്... ഇതുപോലെയാണ് സ്വപ്ന സുരേഷിന്റെ ജീവിതം. അല്ലെങ്കില്‍ മാളിക മുകളിലിരുന്ന സ്വപ്നയ...
വിവാഹ ശേഷം യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു... വിവാഹത്തില്‍ പങ്കെടുത്ത അമ്പതോളം പേരും വൈദികരും , വരനും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനില്‍
19 July 2020
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരവേ മാനന്തവാടിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത അമ്പതോളം പേരും വൈദികരും , വരനും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനിലുമായി. വിവാഹ ശേഷം യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ച...
സ്വപ്നേ വേണ്ടിയിരുന്നോ... സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറില്‍ കൂടുതല്‍ സംശയം തോന്നിപ്പിച്ചത് തിരുവനന്തപുരത്തെ ഫ്ളാറ്റിലെ മൊഴിയെടുപ്പിനിടയില്‍; എന്തിന് ശിവശങ്കരന് റൂമെടുത്ത് തന്നൂ എന്ന ചോദ്യത്തിന് ഉത്തരം നല്കാനാകാതെ സ്വപ്ന; ശിവശങ്കറിനും പങ്കെന്ന് സ്വപ്നയും സരിത്തും സാക്ഷ്യപ്പെടുത്തുമ്പോള്‍...
19 July 2020
തിരുവനന്തപുരത്തെ സ്വപ്നയുടേയും സന്ദീപ് നായരുടേയും മൊഴിയെടുപ്പിലാണ് സ്വര്‍ണക്കടത്തിലെ കാണാച്ചരടുകള്‍ കൂടുതല്‍ വ്യക്തമായത്. അമ്പലംമുക്കിലെ സ്വന്തം ഫ്ളാറ്റിലേയും സെക്രട്ടറിയേറ്റിന് സമീപത്ത് ശിവശങ്കര്‍ എ...
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സൂചന... നേരത്തെ കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയ ജ്വല്ലറികളെയും ആഭരണ നിര്‍മാണ സംഘങ്ങളെയും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു
19 July 2020
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടെ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സൂചന. നേരത്തെ കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയ ജ്വല്ലറികളെയും ആഭരണ നിര്‍മാണ സംഘങ്ങളെയും സംബന്ധിച്ച അന്വേഷണം പു...
മാളത്തില്‍ നിന്ന് പുറത്ത് ചാടിക്കാന്‍....സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നിട്ട് രണ്ടാഴ്ചയാകുമ്പോള്‍ കേസില്‍ ഇതുവരെ അറസ്റ്റിലായത് 15 പേര്.... എല്ലാം അതീവ രഹസ്യം..എന്‍ ഐ എയുടെ നീക്കം കലക്കി ...ഫൈസല്‍ ഫരീദിനെ പൂട്ടുന്നത് കത്രിക പൂട്ടിട്ട് ..
19 July 2020
സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നിട്ട് രണ്ടാഴ്ചയാകുമ്പോള്‍ കേസില്‍ ഇതുവരെ അറസ്റ്റിലായത് 15 പേര്. കേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫാരിദിനെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ട...
തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍... അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍, തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല, പാല്, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം, ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍
19 July 2020
സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സന്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍. തീരദേശത്ത് നിന്ന...
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ശിവശങ്കറിനറിയാമെന്ന് മൊഴി... മുഖ്യപ്രതികളായ സരിതും സ്വപ്നയും നല്കിയ മൊഴികളിലാണ് ശിവശങ്കറിന്റെ കൂടുതല്‍ പങ്ക് വെളിപ്പെടുത്തിയത്, കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന
19 July 2020
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കറിനറിയാമെന്ന് മൊഴി. മുഖ്യപ്രതികളായ സരിതും സ്...
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു ഓക്സിജന്‍ സിലിണ്ടര്‍ വീതം വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം... അത്യാവശ്യ സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം
19 July 2020
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു ഓക്സിജന്‍ സിലിണ്ടര്‍ വീതം വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്യാവശ്യ സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജന...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























