Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

21 OCTOBER 2026 01:06 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ജില്ലയില്‍ മലയോരങ്ങളിലും തീരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. വിതുരപൊന്മുടി റോഡില്‍ കനത്ത മഴ പെയ്തു. വാമനപുരം നദിയിലും ജലനിരപ്പുയര്‍ന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കുമെന്...

എറണാകുളം ജില്ലയില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുക; ഇല്ലെങ്കിൽ അപകടം; മുന്നറിയിപ്പുമായി മന്ത്രി വിഎസ് സുനില്‍കുമാര്‍.

18 July 2020

എറണാകുളം ജില്ലയില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി മന്ത്രി വിഎസ് സുനില്‍കുമാര്‍. ഇല്ലെങ്കിൽ സ്ഥിതി വഷളാകുമെന്നും അദ്ദേഹമറിയിച്ചു. ജില്ലയില്‍ നിലവില്‍ സമൂഹ വ്യാപന ഭീഷണിയില്ലെങ്കിലും ...

വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു...

18 July 2020

വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ കീഴ്മാട് സ്വദേശി രാജീവനെ(52)യാണ് വ്യാഴാഴ്ച വൈകിട്ട് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയ...

ഗൂഡല്ലൂരില്‍ സ്വകാര്യ തോട്ടത്തിലെ ചതുപ്പില്‍ കുടുങ്ങി കാട്ടാന ചരിഞ്ഞു

18 July 2020

വയനാട് ഗൂഡല്ലൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സ്വകാര്യ തോട്ടത്തിലെ ചതുപ്പില്‍ കാട്ടാന അപകടത്തില്‍പെട്ടു. വേടന്‍വയലിനടുത്ത് മണല്‍ക്കൊല്ലിയില്‍ വയലിലെ ചതുപ്പില്‍ താഴ്ന്ന് കാട്ടാന ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്കാ...

കോവിഡ് നിര്‍ണയത്തിനുള്ള ആന്റിജന്‍ പരിശോധന നടത്തുന്നതിന് സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ അനുമതി....

18 July 2020

കോവിഡ് നിര്‍ണയത്തിനുള്ള ആന്റിജന്‍ പരിശോധന നടത്തുന്നതിന് സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ അനുമതി. 625 രൂപ നിരക്കില്‍ പരിശോധന നടത്താനാണ് അനുമതി നല്‍കിയത്. സ്വകാര്യ ലാബുകള്‍ക്ക് ഐ.സി....

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ്; ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ നടപടി; ഇനി ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല

18 July 2020

കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് . ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ ഈ നടപടി സ്വീകരിച്ചത് . ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടില...

ജലദോഷം പോലത്തെ ചെറിയ രോഗം': ജാഗ്രതയെ കാറ്റില്‍ പരത്തരുത് തെറ്റിദ്ധാരണകള്‍ക്കെതിരെ മുഖ്യമന്ത്രി

18 July 2020

രാജ്യത്ത് ഔദ്യോഗികമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച ആദ്യക്ലസ്റ്ററുകള്‍ തലസ്ഥാനത്താണ് .ഒപ്പം കേരളത്തില്‍ കോവിഡ് വ്യാപനസാധ്യത കൂടിക്കൊണ്ടിരിക്കുന്നു .ഈ സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത...

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ വച്ച് മറന്നു; ; ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു

18 July 2020

ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ വച്ച്‌ തുന്നിച്ചേര്‍ത്ത സംഭവത്തില്‍ കേസെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്.. കണിമംഗലം മാളിയേക്കല്‍ ജോസഫ് പോള്‍ ന...

ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന യുവതിയുടെ പരാതി; ഫിറോസ് കുന്നംപറമ്ബില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസ്‌.

18 July 2020

ഫിറോസ് കുന്നംപറമ്ബില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസ്‌. ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന യുവതിയുടെ പരാതിയിലാണ് നടപടി സ്വീകരി...

കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച; ലോക്കര്‍ അടക്കം മൂന്നര ലക്ഷം രൂപ കൊണ്ടുപോയി

18 July 2020

പയ്യന്നൂര്‍ കരിവെള്ളൂര്‍ പാലക്കുന്നില്‍ കണ്ടോത്തെ നിലീന സുധാകരന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. മൂന്നര ലക്ഷം രൂപ ഉണ്ടായിരുന്ന ലോക്കര്‍ അടക്കം കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. കവര്‍ച്ചയ...

മാഡത്തില്‍ തട്ടിവീണതിങ്ങനെ... നാട്ടിലെന്നും നല്ലപിള്ളയായിരുന്ന സരിത്തിന് സ്വപ്നയെപ്പറ്റി പറയാന്‍ നൂറ് നാവാ; ആരെയും വശീകരിക്കാനുമുള്ള കഴിവും കോണ്‍സുലേറ്റിലെ കാര്യക്കാരിയുമായ സ്വപ്‌ന സരിത്തിന് എന്നും ഒരു അതിശയമായിരുന്നു; ആ അതിശയത്തില്‍ തട്ടി വീഴുമ്പോഴും സരിത് സരിതയെ തള്ളിപ്പറഞ്ഞില്ല

18 July 2020

സ്വപ്ന കാരണം ജീവിതം പച്ച പിടിക്കുകയും അതുപോലെ ജീവിതം തകരുകയും ചെയ്തയാളാണ് തിരുവല്ലം സ്വദേശി സരിത്ത്. നാട്ടിലെല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബത്തിലാണ് സരിത്ത് ജനിച്ചത്. സരിത്തി...

എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ 'ടെസ്റ്റ് ഡോസ് പായ്ക്കറ്റ്' ആദ്യം അയച്ചു, പിടിക്കപ്പെടുന്നതു വരെ നയതന്ത്ര പാഴ്‌സലിലൂടെ കടത്തിയത് 200 കിലോഗ്രാം സ്വര്‍ണ്ണം!

18 July 2020

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണം കടത്താന്‍ പറ്റിയതാണോയെന്ന് പരിശോധിക്കാനായി സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് ആദ്യം ഒരു'ടെസ്റ്റ് ഡോസ് പായ്ക്കറ്റ്' അയച്ചു. ആ ന...

ഉത്രയുടെ രാസ പരിശോധന ഫലം പുറത്ത്.. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി, ഉത്രയെ സൂരജ് കൊലപ്പെടുത്തിയെന്ന് തെളിയിക്കാന്‍ കഴിയുന്ന നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍....

18 July 2020

ഭര്‍ത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ രാസ പരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന് തെളിയിക്കുന്നതാണ് രാസ പരിശോധനാഫലം. ഉത്...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു... കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും

18 July 2020

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ജൂലൈ 11 നാണ് ഇവര്‍ക്ക് ര...

വര്‍ഷയില്‍ കുരുങ്ങി നന്മമരങ്ങള്‍ കുടുങ്ങുമോ;..... വേണ്ട എന്നുപറഞ്ഞിട്ടും അകൗണ്ടില്‍ പണം ഒഴുകിയെത്തിയതില്‍ ദുരൂഹത; ഹവാല ഇടപാടെന്ന് ഡിസിപി; അകമഴിഞ്ഞ സഹായിച്ചവരെ കുരുക്കിലാക്കി നന്മമരങ്ങള്‍

18 July 2020

തലയയിലേറ്റിവച്ച സോഷ്യല്‍മീഡിയ തന്നെ തറയിലിട്ട് ചവിട്ടുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നമുക്ക് ഓര്‍മ്മ കാണും അമ്മയുടെ ചികിത്സാ ആവശ്യത്തിനായി വര്‍ഷ എന്ന പെണ്‍കുട്ടി അമൃതാ ഹോസ്പിറ്റലിനു മുന്നില്‍...

സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്ന് മുതല്‍ എല്ലാ ശനിയാഴ്ചയും അവധി

18 July 2020

സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്ന് മുതല്‍ എല്ലാ ശനിയാഴ്ചയും അവധി. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണ് മറ്റുള്ള ശനിയാഴ്ചകളും അവധി ദിവസമാക്കിയത്. അതേസമയം പ്രവൃത്തി ദിനങ്ങളില്‍ സാമൂഹ്...

Malayali Vartha Recommends