Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം

20 MAY 2024 04:35 AM ISTമലയാളി വാര്‍ത്ത
റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി നല്‍കാന്‍ നിര്‍ദേശിച്ചത്. സ്‌കൂളുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ...

അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ അന്വേഷണം നേരിടുന്ന കെ.പി.എം.ജി കമ്പനിക്ക് പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടണ്‍സി ചുമതല നല്‍കരുതെന്ന് പ്രതിപക്ഷനേതാവ്

03 September 2018

പ്രളയത്തെ തുടര്‍ന്ന് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി ചുമതല ഏല്‍പിച്ച കെ.പി.എം.ജി. കമ്പനിയെ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ഈ കമ്പനിയുടെ വിശ്വാസ്യത സംസ...

5,80,502 കുടുംബങ്ങള്‍ പ്രളയത്തിന്റെ ഇരകളായി, 12,477 വീടുകള്‍ പൂര്‍ണ്ണമായും 82,853 വീടുകള്‍ ഭാഗീകമായും തകര്‍ന്നു, പതിനായിരങ്ങളെ മാറ്റി പാര്‍പ്പിച്ചു

03 September 2018

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടേയും വീടുകളുടേയും പുനര്‍നിര്‍മ്മാണത്തിന് മാത്രം 1300 കോടി രൂപ വേണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതികളില്‍ ...

കസ്തൂരി രംഗനെ വെളുപ്പിച്ചു; അനന്തരം കണ്ണന്താനം ഇടുക്കിയിൽ മത്സരിക്കുമെന്ന് ഉറപ്പായി

03 September 2018

അങ്ങനെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ഇടുക്കി പാർലെമെൻറ് സീറ്റിൽ നിന്നും ബി ജെ പി ടിക്കറ്റിൽ ജയിക്കുമെന്ന് ഉറപ്പായി. കേരളം ആവശ്യപ്പെട്ട മാറ്റങ്ങളോടെ ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കി കസ്തൂരി ര...

എത്രയും വേഗം ഭേദമായി തിരിച്ച്‌ എത്തട്ടെ ; മുഖ്യമന്ത്രിക്ക് ആശംസയുമായി മോഹന്‍ലാലിന്റെ ഫേസ്ബുക് പോസ്റ്റ്

03 September 2018

സംസ്ഥാനത്തെ പ്രളയക്കെടുതിക്ക് ശേഷം ചികിത്സക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി മോഹന്‍ലാല്‍. എത്രയും വേഗം ഭേദമായി തിരിച്ച്‌ എത്തട്ടെ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്...

ഇനി അങ്ങനെയൊരു പൂതി ഉണ്ടെങ്കില്‍ തന്നെ എന്തിനാണ് ജനങ്ങളുടെ ചെലവില്‍ വിദേശരാജ്യ പണപ്പിരിവ് സര്‍ക്കീട്ട്? സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍ സഹായിക്കുന്നുണ്ട്! സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ് മാത്യു

03 September 2018

മന്ത്രിമാര്‍ ധനസമാഹരണത്തിനായി വിദേശത്ത് പോകുന്നതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. വിഭവസമാഹരണത്തിന്‍റെ ഭാഗമായി പ്രവാസി മലയാളികള്‍ ഏറെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ധനശേഖരണം നടത്താന്‍ മന്ത്രിസഭ തീരുമ...

കൃത്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ്‌ കെഎസ്ഇബി അണക്കെട്ടുകള്‍ തുറന്നത്; പ്രളയത്തിന് കാരണം ഡാമുകള്‍ തുറക്കുന്നതില്‍ വന്ന അപാകതയാണെന്ന ആരോപണത്തിന് വിശദീകരണവുമായി കെഎസ്ഇബി ചെയര്‍മാന്‍

03 September 2018

കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന് കാരണം ഡാമുകള്‍ തുറക്കുന്നതില്‍ വന്ന അപാകതയാണെന്ന ആരോപണത്തിന് മറുപടിയുമായി കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള. ഡാമുകള്‍ തുറന്നതില്‍ അപാകതയില്ല. കൃത്യമായ മുന്നറിയിപ്പ...

കോഴിക്കോട്ട് ഇന്ന് മൂന്ന് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു, 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 195 പേര്‍ക്ക് രോഗമുണ്ടെന്ന് സംശയിക്കുന്നു

03 September 2018

കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് മൂന്ന് പേര്‍ കൂടെ മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ആറും സംശയാസ്പദമായ കേസുകളില്‍ മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത് അനില്‍(54),വടകര തെ...

രാത്രി മലയകയറ്റം നിരോധിക്കില്ല; കഴിഞ്ഞവര്‍ഷത്തപ്പോലെ തന്നെ ഭക്തരെ സ്വീകരിക്കും... ശബരിമലയില്‍ ഈ മണ്ഡല -മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍

03 September 2018

ഈ മണ്ഡല -മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. വൃശ്ചികം ഒന്നിന് മുമ്ബ് പമ്ബാതീരത്ത് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കും. പ...

ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം: ഐ.എം.എ

03 September 2018

ലെപ്റ്റോസ് സ്പൈറോസിസ് പടർന്ന് പിടിക്കുന്ന വേളയിൽ പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കുന്നതിന് എതിരെ വിവാദപരമായ പ്രസ്താവനകൾ നടത്തുന്ന വടക്കൻഞ്ചേരിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന്ഐ.എം.എ...

മഹാപ്രളയം ബാധിക്കാത്ത സ്ഥലങ്ങള്‍ കേരളത്തിലുണ്ട്; പേരിന് പോലും ഒരു ഉരുള്‍ പൊട്ടിയില്ല ഈ വന്യജീവി മേഖലയില്‍, ആദിവാസികളുടെ പ്രകൃതി സൗഹൃദ ജീവിതത്തെ നശിപ്പിക്കാതെ പ്രളയം

03 September 2018

ഇടുക്കിയില്‍ ഇതുപോലത്തെ സ്ഥലങ്ങളും ഉണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരെ പ്രളയം തൊട്ടില്ല. ബാക്കിയെല്ലാം തകര്‍ത്തെറിഞ്ഞു. ജില്ലയില്‍ മാത്രം 350 ലേറെത്തവണ മണ്ണിടിച്ചില്‍ ഉണ്ടായതാണ് ജില്ലാ ഭരണകൂടത്തിന്റെ...

നവകേരള നിര്‍മിതിക്ക് ബാങ്ക് ജീവനക്കാരി ഏഴരപ്പവന്‍ സ്വര്‍ണം നല്‍കി 

03 September 2018

നവകേരള നിര്‍മ്മിതിക്ക് ബാങ്ക് ജീവനക്കാരി ഏഴരപ്പവന്‍ സ്വര്‍ണം സംഭാവന നല്‍കി. കനറാ ബാങ്ക് തൃപ്പൂണിത്തുറ ശാഖയിലെ എം.ജെ. ജൂബിലിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ സ്വര്‍ണമാല നല്‍കിയത്. സംഭ...

ക്ഷീര കര്‍ഷകര്‍ക്ക് ഒരു സഹായം... പൊതുമേഖലാ സ്ഥാപനമായ കേരളഫീഡ്‌സ് കാലിത്തീറ്റയ്ക്ക് വിലകുറച്ചു

03 September 2018

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വില കുറച്ച്‌ വില്‍ക്കുന്നത്. ഇവിടങ്ങളില്‍ കാലിത്തീറ്റയും ധാതു ലവണങ്ങളും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. പ്രളയദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷക...

കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതിയില്ലെന്ന് കേന്ദ്രം

03 September 2018

കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഖനനം അനുവദിക്കാനാകില്ലെന്നും അറിയിച്ചിട്ടുണ്ട്. പ്രളയവും ശക്തമായ ഉരുള്‍പൊട്ടലിനെയും തുടര്‍ന്നാണ് പുതിയ ക്വാറികള്‍ക്...

കേരളത്തില്‍ ഒരു ഐപിഎസ് ഓഫിസറുടെ ജീവന് പോലും സുരക്ഷയില്ലേ; പരസ്പരം സീരിയലിലെ ദീപ്തിയുടെയും സൂരജിന്റെയും മരണ ട്രോള്‍ കൈവിട്ടു പോകുന്നു ; ട്രോളുകൾ സത്യാമാണെന്ന് വിശ്വസിച്ച് ഉത്തരേന്ത്യക്കാർ

03 September 2018

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോൾ ഏറ്റുവാങ്ങിയത് ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസും സൂരജും ആണ്. 1524 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത സീരിയല്‍ അപ...

ഒരു ജനതയ്ക്ക് പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്യാന്‍ ഇത്രയേറെ കാത്തിരിക്കേണ്ടതുണ്ടോ ; കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതില്‍ വീഴ്ച ഉണ്ടായതായി മന്ത്രി ജി സുധാകരന്‍

03 September 2018

കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതില്‍ വീഴ്ച ഉണ്ടായതായി മന്ത്രി ജി സുധാകരന്‍. ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. പ്രളയം കഴി‍ഞ്ഞ് പത്ത് ദിവസമായിട്ട...

Malayali Vartha Recommends