KERALA
കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു
കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത്‌നിന്നും നീക്കം ചെയ്യുന്നതിന് ഭരണഘടനയുടെ 179 -ാം അനുച്ഛേദം (സി) ഖണ്ഡപ്രകാരം പ്രതിപക്ഷം നോട്ടീസ് നല്‍കി
16 July 2020
കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത്‌നിന്നും നീക്കം ചെയ്യുന്നതിന് ഭരണഘടനയുടെ 179 -ാം അനുച്ഛേദം (സി) ഖണ്ഡപ്രകാരം പ്രതിപക്ഷം നോട്ടീസ് നല്‍കി നിയമസഭാ സ്പീക്കറെ തല്‍സ്ഥാനത്ത് നിന്നും നീ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;രണ്ട് പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ... സര്‍ജറി വാര്‍ഡ് അടച്ചു
16 July 2020
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാരെ ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിച്ചു.. രണ്ട് പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ്...
കൂടത്തായി കൂട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍; അതിന് സാധ്യതയില്ലെന്ന് കുടുംബം; ഉദ്യോഗസ്ഥന്റെത് മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് ബന്ധുകള്‍
16 July 2020
കേരളത്തിലെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാകത്തില്‍ വീണ്ടും ഒരു ഇടവേളക്ക് ശേഷം ചര്‍ച്ചയാകുന്നു. കൂടത്തായി കൂട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ അഭിഭാഷകതലത്തില്‍ ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആരോപിച്ച...
മുഖ്യമന്ത്രിയുടെ വിശ്വസ്തന്മാര്‍ എല്ലാവരും ഈ കള്ളക്കടത്തിന് സഹായിച്ചു; സ്വര്‍ണ കള്ളക്കടത്തില്‍ മന്ത്രിസഭയിലെ പലര്‍ക്കും പങ്കുള്ളതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
16 July 2020
സ്വര്‍ണ കള്ളക്കടത്തില്‍ മന്ത്രിസഭയിലെ പലര്‍ക്കും പങ്കുള്ളതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശിവശങ്കരനെ ചാരി രക്ഷപ്പെടാമെന്ന് കരുതേണ്ട. മന്ത്രി ഇ.പി ജയരാജന്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷ...
പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുമ്പ് ഫലമറിയാമെന്നു പറഞ്ഞ് വാട്‌സ് ആപ്പില്‍ വന്നത് പത്തിൽ അധികം സൈറ്റുകളുടെ ലിങ്ക് ! കിട്ടിയ പാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുല്ല ആപ്പ് ലിങ്ക് തുറന്നു നോക്കിയ അധ്യാപകരും വിദ്യാര്‍ഥികളും കണ്ടത് നല്ല ‘എ ക്ലാസ്’ പോണ്‍വീഡിയോകള്‍....
16 July 2020
പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുമ്പ് ഫലമറിയാം എന്നു പറഞ്ഞു വന്ന വാട്‌സ് ആപ്പ് ലിങ്ക് തുറന്നു നോക്കിയ അധ്യാപകരും വിദ്യാര്‍ഥികളും കണ്ടത് നല്ല ‘എ ക്ലാസ്’ പോണ്‍വീഡിയോകള്‍. പ്ലസ്ടു റിസൾട്ട് എന്ന പേരിൽ വാട്സ് ആ...
15,000 കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി ബി ജെ പി; ഈ മാസം 22ആം തിയതിവരെ വിവിധ മോർച്ചകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടികൾ; ലക്ഷ്യം മുഖ്യ മന്ത്രിയുടെ രാജി
16 July 2020
സ്വർണ്ണക്കള്ള കടത്തിന് കൂട്ടു നിന്ന സംസ്ഥാന മുഖ്യ മന്ത്രിക്കും പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ സമരവുമായി ബി ജെ പി രംഗത്ത്. സ്വര്ണക്കള്ള കടത്തിൽ പ്രതിപക്ഷ സമരങ്ങൾ ശക്തമാകുന്നതിനിടെയാണ് ബിജെപി സമരവുമാ...
അമ്മയ്ക്ക് പറ്റിയ കൈയബദ്ധം ; മുപ്പത് അടി താഴ്ചയുള്ള കിണറ്റിലേക്ക് പതിച്ച കൈകുഞ്ഞ് ; രക്ഷിക്കനാകാതെ അലറി കരയുന്ന ബന്ധുക്കൾ; പിന്നെ ഒന്നുമോർക്കാതെ ആ പതിനേഴുകാരൻ; പിന്നെ സംഭവിച്ചത്
16 July 2020
മുപ്പത് അടി താഴ്ചയുള്ള കിണറ്റിൽ വീണ കൈക്കുഞ്ഞ്..........രക്ഷിക്കനാകാതെ നിസ്സാഹയരായി അലറി വിളിക്കുന്ന ബന്ധുക്കൾ ......ആ പതിനേഴുകാരൻ പിന്നെ ഒന്നും നോക്കിയില്ല .....നേരെ കിണറ്റിലേക്ക് ഒരൊറ്റ ചാട്ടം........
എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
16 July 2020
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്...
വയറ്റിൽ പഴുപ്പുണ്ടെന്നും രണ്ടാമതും ശസ്‌ത്രക്രിയ വേണമെന്ന് ഡോക്ടർ; സംശയം തോന്നി സ്‌കാനിങ് നടത്തിയപ്പോൾ വയറ്റിൽ കണ്ട കാഴ്ച്ച! ഡോക്ടറുടെ മറുപടി അതിനേക്കാൾ ഞെട്ടിക്കുന്നത്
16 July 2020
വയറിനുള്ളില്‍ നടത്തിയ ഓപ്പറേഷൻ കഴിഞ്ഞു.....എന്നാൽ പഴുപ്പുണ്ടെന്നും വീണ്ടും ശസ്‌ത്രക്രിയ ചെയ്യണമെന്നും ഡോക്‌ടര്‍...........വീണ്ടുമുള്ള ഓപ്പറേഷൻ എന്തിനെന്ന സംശയത്തിൽ ഒരു സ്വകാര്യ ലാബില്‍ പോയി എക്‌സറേയെട...
യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; സ്വർണം കടത്തിയ ബാഗ് വന്നത് അറ്റാഷെയുടെ പേരിൽ
16 July 2020
യു.എ.ഇ േകാൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അലി മുസൈഖിരി ഇന്ത്യ വിട്ടു. രണ്ട് ദിവസം മുമ്പ് അറ്റാഷെ ഡൽഹിയിൽനിന്ന് യു.എ.ഇയിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് ...
ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ നാല് പേരില്‍ നിന്നും പിടിച്ചെടുത്തത് 37 ലക്ഷത്തിന്റെ സ്വർണം... കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട
16 July 2020
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ നാല് പേരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. 37 ലക്ഷത്തിന്റെ സ്വര്‍ണമാണ് പി...
കോവിഡ് ചികില്‍സക്കായി സ്വകാര്യ ആശുപത്രികളും ഒരുങ്ങുന്നു; ചുരുങ്ങിയത് 20 കിടക്ക, പ്രത്യേക ബ്ലോക്ക്; സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിത്സക്ക് മാര്‍ഗനിര്‍ദേശമായി
16 July 2020
കോവിഡ് വ്യാപനം വര്‍ധിച്ചതോടെ സ്വകാര്യ ആശുപത്രികളെയും കോവിഡ് ചികില്‍സയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോവിഡ് ചികിത്സ കാരുണ്യപദ്ധതിയില്‍ (കാസ്പ്) ഉള്‍പ്...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് കോവിഡ്; മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു
16 July 2020
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി . മൂന്ന് പി ജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സര്‍ജറി യൂണിറ്റിലെ 3...
അരുൺ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താൻ സഹായിച്ചത് ഐടി സെക്രട്ടറി എം.ശിവശങ്കർ; മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിർത്തിയിട്ടും, ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിട്ടും അരുണിന് സർക്കാരിൽ പ്രധാന ചുമതലകൾ നൽകി ; ‘ഡ്രീം കേരള’ പദ്ധതിയിലും ?
16 July 2020
കൈസറിനുള്ളത് കൈസറിന് എന്ന് പറയുന്നത് പോലെയാണ് മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രന്റെയും ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെയും ബന്ധത്തിന്റെ കൂടുതൽ ആഴങ്ങൾ പുറത്ത് വരുമ്പോൾ പറയാൻ സാധിക്കുന്നത്. സ്വർണക്കടത്ത് കേസി...
പ്രണയംനടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി സംസ്ഥാനത്തിനകത്തും പുറത്തും എത്തിച്ച് പീഡനം; ചെന്നൈ, പഴനി, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം കുട്ടിയെ എത്തിക്കാൻ ഇരുപതുകാരനായ പ്രതിക്ക് ഒത്താശ ചെയ്തത് ബന്ധുക്കൾ; പത്ത് മാസത്തിന് ശേഷം പ്രതിയെ കുടുക്കിയതിങ്ങനെ…
16 July 2020
പ്രണയംനടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി സംസ്ഥാനത്തിനകത്തും പുറത്തും എത്തിച്ച് പീഡനം; ചെന്നൈ, പഴനി, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം കുട്ടിയെ എത്തിക്കാൻ ഇരുപതുകാരനാ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























