KERALA
18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്
എല്ലാവരുടെയും ജീവന്‍ ഒരു പോലെ വിലപ്പെട്ടതാണ് എന്നും അത് സംരക്ഷിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നതെന്നും മനസിലാക്കിയാല്‍ തീരുന്നതേ ഉള്ളൂ... അവര്‍ അത് ആഗ്രഹിക്കുന്നു എങ്കില്‍ ; തോക്കുകളേന്തിയുള്ള റൂട്ട് മാര്‍ച്ചിനെതിരെ വിമര്‍ശനമുയര്‍ത്തിയവർക്ക് മറുപടിയുമായി മുഹമ്മദ് അഷീല്‍
10 July 2020
തലസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്പ്രഡ് ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാലിത് വ്യാജ പ്രചരണമാണെന്ന വാദവുമായി പൂന്തുറയില്‍ ജനക്കൂട്ടം ഇന്ന് കൂട്ടംകൂടി പ്രതിഷേധ...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം
10 July 2020
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം കത്തിയാളുന്നു .. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്...
സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്‌ന തങ്ങിയത് തിരുവനന്തപുരത്ത്! പിടിക്കപ്പെട്ടതോടെ സ്വപ്‌ന കാറില്‍ തമിഴ്‌നാട്ടിലേക്ക് കടന്നു... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവിച്ചത് മറ്റൊന്ന്...
10 July 2020
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ്, സ്വര്‍ണം പിടിച്ചെടുത്ത ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ ആറിന് രാവിലെ പത്ത് മണിയോടെ പാലോട് ഭാഗത്ത് നിന്ന് ചെങ്കോട്ട ഭാഗത്തേക്ക് കാര്‍ പോകുന്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി ; മിശ്രിത രൂപത്തിലും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലുമാണ് മൂന്നര കിലോയോളം സ്വർണം കടത്തിയത്
10 July 2020
സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണ വേട്ട.. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് മൂന്നു യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം കസ്റ്റംസ് ഇന്‍റിജൻസ് പിടികൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ടി.പി. ജിഷാ...
കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം പകര്‍ന്നത് എ.ടി.എം വഴി... ഉറവിടം അറിയാത്ത 166 രോഗികളെക്കുറിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
10 July 2020
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം പകര്‍ന്നത് എ.ടി.എം വഴിയെന്ന് കണ്ടെത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ...
മൂല്യനിര്‍ണ്ണയത്തിനെത്തിയ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലയില്‍ 18 അധ്യാപകര്‍ ക്വാറന്റീനില്‍
10 July 2020
മൂല്യനിര്‍ണ്ണയത്തിനെത്തിയ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലയില്‍ 18 അധ്യാപകര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. എറണാകുളം എസ് ആര്‍ വി സ്‌കൂളില്‍ മൂല്യനിര്‍ണ്ണയത്തിന് എത്തിയവരാണ് ക്വാറ...
നമ്മള്‍ ജീവിതത്തില്‍ നഷ്ടം എന്താന്ന് ഇങ്ങനെ ഒരാള്‍ പോകുമ്ബോഴാണ് മനസിലാക്കുന്നതും.; കൂടെ ഉണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ആണ് ആയുസ്സില്‍ സൗഹൃദ കാലം; ബാലഭാസ്കറിന്‍റെ 42-ാം ജന്മദിനത്തിൽ ആശംസകളുമായി ഇഷാൻ ദേവ്
10 July 2020
ഇന്ന് ഏവരുടെയും പ്രിയങ്കരനായ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ജന്മദിനമാണ് . വാഹനാപകടത്തില്‍ മരണപ്പെട്ട ബാലുവിനെ ഏവരും വേദനയോടെ ഓർക്കുന്ന ദിനം. ഈ അവസരത്തിൽ വൈകാരികമായ കുറിപ്പുമായി ബാലഭാസ്കറിന്‍റെ ഉറ്റ സുഹ...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.... പൂന്തുറയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നു
10 July 2020
കോര്‍പ്പറേഷനിലെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചവരെ ഇവര്‍ ഓഫീസില്‍ ജോലിക്കെത്തിയിരുന്നു. ജില്ലയിലെ പൂന്തുറയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്.ജില്ലയില്‍ ഇന...
കോവിഡ് നിരീക്ഷണത്തിലിരിക്കവെ വയോധിക മരിച്ചു
10 July 2020
ആലപ്പുഴയില്‍ വയോധിക മരിച്ചു. കോവിഡ് നിരീക്ഷണത്തിലിരിക്കവെയായിരുന്നു വയോധിക മരിച്ചത്. .വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ്(96) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്നെത്തിയ ഇവര്‍ വീട്ടില്‍ നിരീക്...
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം... നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
10 July 2020
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.പ്രവര...
പൊന്നാങ്ങള കൊളുത്തിയ തീ... പഠിച്ചവന് പണിയില്ലാതെ തെക്ക് വടക്ക് നടക്കുമ്പോള്‍ ലക്ഷം രൂപ ശമ്പളത്തിന്റെ ജോലിയില്‍ സ്വപ്നയെങ്ങനെയെത്തി; അവള് പത്ത് കടന്നിട്ടില്ലെന്ന് പൊന്നാങ്ങള സാക്ഷ്യപ്പെടുത്തുമ്പോള്‍ ബികോം ഫസ്റ്റ് ക്ലാസെന്ന് ചാനല്‍ ചര്ച്ചക്കാര്; അവസാനം സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല
10 July 2020
ഇപ്പോള്‍ മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സ്വപ്‌ന സുരേഷിനെപ്പറ്റി. പഠിച്ച് പഠിച്ച് പതിനായിരം രൂപയുടെ ഒരു ജോലിക്കായി തെക്ക് വടക്ക് നടക്കുന്നവരാണ് സാധാരണ മലയാളികള്‍. ഒരു 15000 രൂപ ശമ്പളം...
വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് ഭാഗത്ത് സി.സി.ടി.വി ക്യാമറകളില്ല... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്താനായി തിരുവനന്തപുരം വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് കസ്റ്റംസ് അന്വേഷണത്തിന് തിരിച്ചടിയാകുന്നു...
10 July 2020
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്താനായി തിരുവനന്തപുരം വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് കസ്റ്റംസ് അന്വേഷണത്തിന് തിരിച്ചടിയാകുന്നു. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് ഭാഗ...
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താന്‍ നിര്‍ദ്ദേശം
10 July 2020
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. എയര്‍ കാര്‍ഗോ അസോസിയേഷന്‍ ഇന്ത്യ നേതാവാണ് ഹരിരാജ്. സ്വര്‍ണ്...
പിന്മാറിയത് ഈ തന്ത്രത്തിന് മുന്നില്‍... ഇന്ത്യയെ പേടിപ്പെടുത്താമെന്നുള്ള ചൈനയുടെ വ്യാമോഹം മുളയിലേ നുള്ളി പ്രധാനമന്ത്രി; ചൈന ഒന്ന് തൊട്ടപ്പോള്‍ തന്നെ അവരുടെ സാമ്പത്തിക അടിത്തറ ഇളക്കി ഇന്ത്യ; ലോകം ഒന്നാകെ ഇന്ത്യന്‍ ചേരിയിലേക്ക് വരുന്നത് ഞെട്ടലോടെ കണ്ട് അവസാനം ആ തീരുമാനമെടുത്തു
10 July 2020
കോവിഡിനിടെ ഇന്ത്യന്‍ മണ്ണ് വെട്ടിപ്പിടിക്കാമെന്നുള്ള ചൈനയുടെ വ്യാമോഹം മുളയിലേ നുള്ളിയിരിക്കുകയാണ് ഇന്ത്യ. ജവാന്‍മാരുടെ വിരമൃത്യുവിന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്ന് ചൈനയെ ബോധ്യപ്പെടുത്തി. ഇനി ആക്രമ...
ഇനി ചങ്കിടിപ്പിന്റെ നിമിഷങ്ങള്‍... വെറുമൊരു കേന്ദ്രാന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പ്രധാമന്ത്രിയുടെ നിര്‍ദേശ പ്രകാരം അമിത്ഷാ നല്‍കിയത് എന്‍.ഐ.എ. അന്വേഷണം; സ്വര്ണക്കണ്ണികളെ പൂട്ടാന്‍ രാജതന്ത്രം മെനഞ്ഞ് വിശ്വസ്തന് അജിത് ഡോവലും; വിദേശത്ത് നേരിട്ട് പോയി അന്വേഷിക്കാന്‍ കഴിയുന്ന എന്‍.ഐ.എ. എത്തുന്നതോടെ സ്വര്ണമാഫിയകള് പത്തിമടക്കിത്തുടങ്ങി
10 July 2020
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈസിയായി ഊരുമെന്ന ഘട്ടം വന്നപ്പോള്‍ നിര്‍ണായക നീക്കം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത്ഷാ വളരെ വേഗത്തില്‍ തീരുമ...
അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...
പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...
കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..






















