കോവിഡ് നിരീക്ഷണത്തിലിരിക്കവെ വയോധിക മരിച്ചു

ആലപ്പുഴയില്‍ വയോധിക മരിച്ചു. കോവിഡ് നിരീക്ഷണത്തിലിരിക്കവെയായിരുന്നു വയോധിക മരിച്ചത്. .വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ്(96) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്നെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നിരീക്ഷണത്തിൽ ഇരിക്കവേ ആയിരുന്നു മരിച്ചത്.
https://www.facebook.com/Malayalivartha
























