KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു
13 September 2025
ആലപ്പുഴയില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. ചിത്തിര കായലില്‍ വച്ചാണ് അപകടം സംഭവിച്ചത്. ആളപായമില്ലെന്നാണ് പറത്തുവരുന്ന വിവരം. യാത്രക്കാരെ പുറത്തിറക്കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...
ലേണേഴ്‌സ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്
13 September 2025
ലേണേഴ്‌സ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ മുപ്പത് ചോദ്യങ്ങള്‍ ഉണ്ടാകും. അതില്‍ പതിനെട്ട് ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രമേ വിജയിക്കാനാകൂ. 30 സെക്കന്റിനുള്ളില്‍ ഉത്തരം ...
42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ
13 September 2025
തിരുവനന്തപുരം മാർത്താണ്ഡത്ത് നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി അമ്മകൊലപ്പെടുത്തി. കേസിൽ അമ്മ അറസ്റ്റിൽ. കരുങ്കൽ സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശി കാർ...
മാറുന്ന കാലത്തിനനുസരിച്ച് നാടിന്റെ ഭാവിയെ രൂപപ്പെടുത്താനായുള്ള ‘കേരള അര്‍ബന്‍ കോണ്‍ക്ലേവിലെ ആഗോള ദേശീയ പങ്കാളിത്തം ; സുസ്ഥിര വളര്‍ച്ച, സാമൂഹിക പുരോഗതി, നവ കേരളം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കൂടുതല്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
13 September 2025
ആഗോള, ദേശീയ പങ്കാളിത്തം കേരളത്തിന്റെ സുസ്ഥിര വളര്‍ച്ച, സാമൂഹിക പുരോഗതി, നവ കേരളം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കൂടുതല്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. മാറുന്ന കാലത്തിനനുസര...
ഗ്ലോബര്‍ കേപബിലിറ്റി സെന്റര്‍ നയം: ഈ വര്‍ഷം പുറത്തിറക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍
13 September 2025
രാജ്യാന്തര തലത്തിലുള്ള ഗ്ലോബര്‍ കേപബിലിറ്റി സെന്റര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഈ വര്‍ഷം തന്നെ സംസ്ഥാനം ജിസിസി നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഐടിയും ഇ റ്റി ജ...
ഭർത്താവില്ലാത്തപ്പോൾ വേറൊരുത്തനെ വീട്ടിൽ വിളിച്ച് കയറ്റി...! കിടപ്പറരംഗം മറഞ്ഞിരുന്ന് പകർത്തി അയൽവാസികളായ യുവാക്കൾ...! ദൃശ്യങ്ങൾ കാട്ടി പെണ്ണിനോട് ആവശ്യപ്പെട്ടത് ലൈംഗീക ബന്ധം; പിന്നാലെ സംഭവിച്ചത്
13 September 2025
വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി. കണ്ണൂർ ആലക്കോടാണ് സംഭവം. ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിലായി. നടുവിൽ സ്വദേശികളായ ശമൽ, ലത്തീ...
പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...
13 September 2025
കേരള രാഷ്ട്രീയത്തിൽ വലിയ ചര്‍ച്ചകൾക്കിടയാക്കുന്ന നീക്കമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷിനേതാവ് കൂടിയായ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽനിന്നും...
ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..
13 September 2025
സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം എന്ന മാരക വൈറസ് പടർന്നു കൊണ്ട് ഇരിക്കുകയാണ് . ഒന്നും രണ്ടും ജീവനല്ല നഷ്ടമായിരിക്കുന്നത് . മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ കണക്ക് തിരുത്തി ആരോഗ്യവകുപ്പ് ഇന്ന്...
രാഹുൽ ഗാന്ധി എവിടേക്കാണ് ഇടയ്ക്കിടെ മുങ്ങുന്നത്..? രാഹുൽ ഗാന്ധി വിദേശപര്യടനം നടത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ ,അറിയിക്കാതെയാണെന്ന ഗുരുതര ആരോപണവുമായി സി ആർ പി എഫ് ..
13 September 2025
രാഹുൽ ഗാന്ധി എവിടേക്കാണ് ഇടയ്ക്കിടെ പോകുന്നത്? കേന്ദ്ര സർക്കാർ മാത്രമല്ല ഇന്ത്യാക്കാരെല്ലാം ചോദിക്കുന്ന ചോദ്യമാണിത്. എന്നാലിതാ രാഹുലിന്റെ വിദേശയാത്രകൾ എവിടേക്കാണെന്ന് പിടിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങ...
വടകരയില്‍ ട്രെയിന്‍ തട്ടിമരിച്ച മധ്യവയസ്‌കന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു
13 September 2025
വടകര ചോറോട് ഭാഗത്ത് കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടിമരിച്ച മധ്യവയസ്‌കന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തൊട്ടില്‍പ്പാലം സ്വദേശി മൊയിലോത്തറ താനിയുള്ളതില്‍ കെസി സുരേഷ് (കുഞ്ഞി) ആണ് മരിച്ചത്.വ്യാഴാഴ്ച ര...
ലിസ്സി ആശുപത്രിയിൽ ദൈവം ഐസക്കിന്‍റെ ഹൃദയവും വൃക്കകളും കരളും മുറിച്ചെടുത്തപ്പോൾ മരവിച്ച് ഡോക്ടർ പറയുന്നു..!
13 September 2025
മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ (18) ഹൃദയം ഇനി കൊല്ലം സ്വദേശിനിയായ പതിമൂന്നുകാരിയിൽ മിടിക്കും. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച ബില്‍ജിത്ത് ബിജുവ...
ഏരൂരില്‍ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം.... ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി...
13 September 2025
കൊല്ലത്ത് ഏരൂരില്‍ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. കൊല്ലത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 12 മണിയോടെ വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പുളിമൂട്ടില്‍ വീട്ടില്‍...
ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം...
13 September 2025
പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി . കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില...
ജീവനേകാം ജീവനാകാം: ബില്‍ജിത്തിന്റെ ഹൃദയം 13 വയസുകാരിയ്ക്ക് ജീവനേകും 8 അവയവങ്ങള്‍ ദാനം ചെയ്തു
13 September 2025
വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 13 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. എറണാകുളം നെടുമ...
മംഗളൂരുവില്‍ അയല്‍വാസിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
13 September 2025
അയല്‍വാസി യുവതിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ബ്രഹ്മാവര്‍ കൊക്കര്‍ണെ പൂജാരിബെട്ടുവിലാണ് സംഭവം. 24കാരിയായ രക്ഷിതയാണ് മരിച്ചത്. 25കാരനായ കര്‍ത്തിക് എന്ന യുവാവിനെ കിണറ്റില്‍ മരിച്ച നിലയിലും കണ്ടെത...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















