Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

18 OCTOBER 2026 10:33 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കേസിലെ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ് നടത്തിയ അനുശോചന പ്രകടനം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിവെക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മൂന്ന് ജീവനുകൾ അപഹരിച്ച ദുരന്തത്തിൽ കുടുംബങ്ങളുടെ വേദനയിൽ പ...

കോട്ടയത്തെ സാന്ത്വനം എന്ന അഭയ കേന്ദ്രത്തില്‍ നിന്നും മുഖ്യമന്ത്രിയ്ക്ക് പരാതിക്കത്ത്, ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍!

04 July 2020

കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം എന്ന അഭയ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന കേരളത്തില്‍ എവിടേയും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നാണ്. ഇടു...

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... സെക്രട്ടറിയേറ്റിന് പുറത്ത് സുരക്ഷാ ചുമതലയിലുള്ള പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു, ഇതിന്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല

04 July 2020

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് 11 പേര്‍. ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മക...

ഗവ.സെക്രട്ടേറിയറ്റില്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശനമായി നിയന്ത്രണം

04 July 2020

കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ഗവ.സെക്രട്ടേറിയറ്റില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശ...

സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ അന്തരിച്ചു

04 July 2020

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ (99) കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 7.15-ന് ആയിരുന്നു അന്ത്യം. സംസ്‌കാ...

കണ്ടെയ്ന്‍മെന്റ് സോണിലെ ഉപയോക്താവ് വൈദ്യുതി മീറ്റര്‍ റീഡിങ് സ്വയം നടത്തണം, മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നിര്‍ദേശം നല്‍കും

04 July 2020

വൈദ്യുതി വകുപ്പിന് കോവിഡ് കണ്ടെയ്ന്‍മെന്റ് മേഖലയിലുള്ള ഉപയോക്താക്കളുടെ മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ്...

സ്രോതസ്സ് വ്യക്തമല്ലാതിരുന്ന 106 പേര്‍ക്കു രോഗം പകര്‍ന്ന വഴി എപ്പിഡമിയോളജിക്കല്‍ അന്വേഷണം വഴി കണ്ടെത്തി

04 July 2020

എപ്പിഡമിയോളജിക്കല്‍ അന്വേഷണം വഴി കേരളത്തില്‍ രോഗസ്രോതസ്സ് അറിയാതിരുന്ന 106 പേര്‍ക്കു രോഗം പകര്‍ന്ന വഴി കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. അതേസമയം, ഇവര്‍ക്കു രോഗം കിട്ടാന്‍ സാധ്യത ഈ വഴിയാണ് എന്നതിലപ്പുറം വ...

ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

03 July 2020

ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. പ്ര​തി​ക​ളാ​യ അ​ബൂ​ബ​ക്ക​ര്‍, ഹാ​രി​സ്, ശ​ര​ത് എ​ന്നി​വ...

അരിയും ഒന്‍പതിന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ ; വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം അടുത്ത ആഴ്ച മുതല്‍

03 July 2020

ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കുള്ള അരിയും ഒന്‍പതിന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകള...

ഷംന കാസിമിന്‍റെ വീട്ടില്‍ എത്തിയ നിര്‍മ്മാതാവും വ്യാജന്‍; നിര്‍മ്മാതാവായി ആൾമാറാട്ടം നടത്തിയത് പന്തല്‍ പണിക്കാരന്‍

03 July 2020

നടി ഷംന കാസിമിന്‍റെ വീട്ടില്‍ സിനിമ നിര്‍മ്മാതാവിന്‍റെ പേരില്‍ എത്തിയ ആളും വ്യാജന്‍. കോട്ടയം സ്വദേശിയായ പന്തല്‍ പണിക്കാരന്‍ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി ആൾമാറാട്ടം നടത്തിയത്. ജൂണ്‍ 20നാണ് ഷംന ക...

സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു , വികസനവാദികളുടെ കാലമാണിതെന്ന് പ്രതിപക്ഷവും ഓര്‍ക്കണം; വി.മുരളീധരന്‍

03 July 2020

സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു , വികസനവാദികളുടെ കാലമാണിതെന്ന് പ്രതിപക്ഷവും ഓര്‍ക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പ്രധാനമന്ത്രി മോഡി ലഡാകില്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തെ സംബന്ധിച്ച്‌ ...

ക്വാറന്റ്റൈന്‍കാരെ ഒറ്റപ്പെടുത്തരുത്... രോഗബാധിതരായവരെപ്പോലും അകറ്റി നിര്‍ത്തുകയല്ല വേണ്ടത്; ശാരീരിക അകലം പാലിച്ചു കൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി

03 July 2020

കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്...

കടല്‍ക്കൊല കേസ്... കേസില്‍ നിന്ന് പിന്മാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കുമെന്ന് മുഖ്യമന്ത്രി; വിധി മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ രംഗത്ത്

03 July 2020

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ പാടില്ലെന്ന് കോടതി നിലപാടെടുത്തത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി. ശക്തമായ വാദങ്ങളുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഇനി നഷ്ട...

തിരുവനന്തപുരത്തും എറണാകുളത്തും ഗുരുതര സാഹചര്യം; സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

03 July 2020

സംസ്ഥാനത്ത് ഇന്ന് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. സംസ്ഥാനത്ത് എല്ലാജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും കൊവിഡ്...

പട്ടാപ്പകല്‍ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു

03 July 2020

പട്ടാപ്പകല്‍ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിനെ മാരകായുധങ്ങളുമായി കാറിലെത്തിയ നാലംഗസംഘം വെട്ടിക്കൊന്നു. താന്ന്യം കുറ്റിക്കാട്ട് വീട്ടില്‍ സുരേഷിന്റെ മകന്‍ ആദര്‍ശാണ് മരിച്ചത്. വ്യാഴാഴ്ച രാവി...

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ദിവസം .. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു

03 July 2020

സംസ്ഥാനത്ത് കോവിഡ് വ്യാപനമേറുന്നതായി ആശങ്ക.. ഇന്ന് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ദിവസം .. പുതിയ കൊവിഡ്-19 കണക്കുകള്‍ പുറത്തുവന്നപ്പോൾ 27 പേര്‍ക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ...

Malayali Vartha Recommends