KERALA
ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ
പള്ളിച്ചലില് ഹൈടെക് ചന്ത; 2.31 കോടി രൂപ കിഫ്ബി അനുവദിച്ചു
04 July 2020
പള്ളിച്ച്ല് പഞ്ചായത്തില് ഹൈടെക് ചന്ത ഉടനെത്തും. ചന്തയുടെ നിര്മ്മാണത്തിന് 2.31 കോടി രൂപ കിഫ്ബി അനുവദിച്ചു. കാട്ടാക്കട മണ്ഡലത്തിലെ പളളിച്ചല് ഗ്രാമപഞ്ചായത്ത് പരിധിയില് വരുന്ന നടുക്കാട് മാര്ക്കറ്റാണ...
അങ്കമാലിയില് പിതാവ് കൊലപ്പെടുത്താന് ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു... ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല് കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്മാര്
04 July 2020
അങ്കമാലിയില് പിതാവ് കൊലപ്പെടുത്താന് ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലുള്ള സ്നേഹ ജ്യോതി ആശ്രയഭവനിലായിരിക്കും അമ്മയും കുഞ്ഞും തല്കാലം കഴിയുക. നേപ്പാളിലേക്ക് മടങ്ങുന്ന...
ഇടുക്കിയില് രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്ട്ടില് മുന്നൂറോളം പേരുമായി നിശാപാര്ട്ടി! കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള് എല്ലാം ലംഘിച്ച് ബെല്ലി ഡാന്സും മദ്യസത്കാരവും; തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്മാന് റോയി കുര്യനെതിനെതിരേ കേസ്
04 July 2020
ഇടുക്കിയില് രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്ട്ടില് കൊവിഡ് സാഹചര്യത്തിലെ പ്രത്യേക നിയന്ത്രണങ്ങളെ കാറ്റില്പ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാര്ട്ടിയില് പങ്കെടുത്തത് ഉന്നതര്. റിസോര്ട്ടില് നിശാ...
പരിശോധനാഫലം വൈകുന്നതിനാല് വീണ്ടും ക്വാറന്റീനിലായ പഞ്ചായത്ത് പ്രസിഡന്റ് ക്വാറന്റീനില് തുടരുന്നു
04 July 2020
പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് നിരീക്ഷണത്തില് തുടരുന്നു. രണ്ടാമത്തെ ക്വാറന്റീന് കാലാവധിയും പൂര്ത്തിയായെങ്കിലും പരിശോധനാഫലം വരാന് വൈകുന്നതാണ് നിരീക്ഷണം തുടരാന് കാരണം. പഞ...
ആനന്ദ് മഹീന്ദ്രയെപ്പോലും കയ്യിടുത്ത് മലയാളി; ‘ലൂസിഫർ’ സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച KLQ 666 നമ്പർ വില്ലീസ് ജീപ്പ്, ജീപ്പിെൻറ മിനിയേച്ചർ നിർമിച്ച ഇടുക്കിക്കാരൻ അരുൺ കുമാറിനെ തേടിയെത്തിയത് സാക്ഷാൽ ആനന്ദ് മഹീന്ദ്ര
04 July 2020
‘ലൂസിഫർ’ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന അവിസ്മരണീയ കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു, ചിത്രത്തിൽ അദ്ദേഹം ഉപയോഗിച്ച KLQ 666 നമ്പർ വില്ല...
എംജി സിന്ഡിക്കറ്റില് 2 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 13 സിപിഎം അംഗങ്ങള്
04 July 2020
എംജി സര്വകലാശാല സിന്ഡിക്കറ്റില് സിപിഎം പിടിമുറുക്കി. അധ്യാപകരല്ലാത്ത ജില്ലാ കമ്മിറ്റി അംഗങ്ങള്ക്കാണ് സിന്ഡിക്കറ്റിനെ നയിക്കാനുള്ള ചുമതല. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഷാനവാസ്, എറണാകുളം...
ആ കോടിപതി ആരാണ്? സംസ്ഥാന സര്ക്കാരിന്റെ സമ്മര് ബമ്പർ ഭാഗ്യക്കുറിയില് ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്താന് കഴിയാതെ ലോട്ടറി വകുപ്പ്
04 July 2020
സംസ്ഥാന സര്ക്കാരിന്റെ സമ്മര് ബമ്ബര് ഭാഗ്യക്കുറിയില് ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്താന് ഇനിയും കഴിഞ്ഞിട്ടില്ല. നറുക്കെടുപ്പ് ഫലം വന്നിട്ട് ഒമ്ബത് ദിവസം പിന്നിട്ടിട്ടും സ...
കോവിഡ് അതിജീവന പദ്ധതികളുടെ ഭാഗമായി ആനകള്ക്ക് ആഹാരം : പദ്ധതി ഉദ്ഘാടനം ചെയ്തു
04 July 2020
കോവിഡ് അതിജീവന പദ്ധതികളുടെ ഭാഗമായി ആനകള്ക്കുള്ള ആഹാര വിതരണ പദ്ധതിയുടെ ഉദ്ഘാടനം കുമളി എലിഫന്റ് ക്യാംപില് ഇ.എസ് ബിജിമോള് എംഎല്എ നിര്വഹിച്ചു. മൃഗസംരക്ഷണ വകുപ്പാണ് ആനകള്ക്കും പശുക്കള്ക്കും ഭക്ഷ്യവസ...
ചമ്പക്കര മാര്ക്കറ്റില് പരിശോധന: മാസ്ക്കുമില്ല, സാനിറ്റൈസറുമില്ല... അമ്പതോളം പേർ അറസ്റ്റിൽ; മാർക്കറ്റ് അടച്ചിടുമെന്നു മുന്നറിയിപ്പ്...
04 July 2020
ചമ്പക്കര മാര്ക്കറ്റ് അടച്ചിടുമെന്ന് മുന്നറിയിപ്പ്... . .. എറണാകുളം ചമ്പക്കര മാർക്കറ്റിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പോലീസും നഗരസഭയും പരിശോധന നടത്തിയത്. ഒന്നര മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ കോവിഡ് ...
രാജസ്ഥാനിലെ ജയ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് വന് സ്വര്ണവേട്ട... വിദേശത്തു നിന്നെത്തിയ 14 ഇന്ത്യന് പൗരന്മാര് അനധികൃതമായി കടത്തിയ സ്വര്ണമാണ് പിടികൂടിയത്
04 July 2020
രാജസ്ഥാനിലെ ജയ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് വന് സ്വര്ണവേട്ട. വിദേശത്തു നിന്നെത്തിയ 14 ഇന്ത്യന് പൗരന്മാര് അനധികൃതമായി കടത്തിയ 15.67 കോടി രൂപയുടെ സ്വര്ണം പിടികൂടി. കസ്റ്റംസ് സംഘമാണ് ഇവരെ പ...
6 മാസം പ്രായമുള്ള പെണ്കുഞ്ഞിനെ ഉപദ്രവിച്ച കേസില് പിതാവ് അറസ്റ്റില്
04 July 2020
എറണാകുളം ജില്ലയില് തിരുവാങ്കുളം കേശവന്പടിക്കു സമീപം മദ്യപിച്ചെത്തിയ പിതാവ്, വിശന്നു കരഞ്ഞ കുഞ്ഞിനെ എടുത്തെറിഞ്ഞതായി മാതാവ്. കുഞ്ഞിന്റെ നിര്ത്താതെയുള്ള കരച്ചില് കേട്ട് അയല്വാസിയാണ് ആശാ വര്ക്കറെയു...
പാലക്കാട് പെണ്കുട്ടികളെ തടഞ്ഞുവച്ചത് സ്വര്ണ കടത്തിനായി! നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില് ചെയ്ത കേസില് ജാമ്യം ലഭിച്ച പ്രതികള് വീണ്ടും പിടിയില്! കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
04 July 2020
നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില് ചെയ്ത കേസില് ജാമ്യം ലഭിച്ച പ്രതികള് വീണ്ടും പിടിയില്. പ്രതികളായ ഹാരീസ്, അബൂബക്കര്, ശരത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില് എടുത്തത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും...
നെടുമ്പാശേരിയില് മോശം കാലാവസ്ഥയിലും വിമാനമിറക്കാന് സഹായകമാവുന്ന അത്യാധുനിക റണ്വേ ലൈറ്റിങ്
04 July 2020
എജിഎല് സംവിധാനത്തിലെ ഏറ്റവും ഉയര്ന്ന വിഭാഗമായ കാറ്റഗറി മൂന്നിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എയ്റോനോട്ടിക്കല് ഗ്രൗണ്ട് ലൈറ്റിങ് (എജിഎല്) സംവിധാനം ഉയര്ന്നു. വിമാനത്താവളത്തില് റണ്വേ ...
കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില് ചികില്സയ്ക്കെത്തിയ രോഗിക്ക് കോവിഡ്! 15 ആരോഗ്യപ്രവര്ത്തകരെ ക്വാറന്റീനിലാക്കി... ആശുപത്രി അണുവിമുക്തമാക്കി; രോഗവ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് കൊച്ചിയില് പൊലീസ് പരിശോധന ശക്തമാക്കി
04 July 2020
കൊച്ചിയില് അടക്കം കോവിഡ് രോഗവ്യാപനം കൂടുന്നത് മുന്നറിയിപ്പെന്ന് മന്ത്രി വി എസ് സുനില്കുമാര്. ജനങ്ങള് ജാഗ്രത കാട്ടിയില്ലെങ്കില് പ്രത്യാഘാതം വലുതായിരിക്കും. വിവിധ ഇടങ്ങളില് നിന്നും ആളുകള് വരുന്ന ...
വിദ്യാര്ഥിയുടെ കഴുത്തില് ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയര് കുരുങ്ങി മരിച്ചു
04 July 2020
തൃശ്ശൂരില് ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയര് കഴുത്തില് കുരുങ്ങി കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന് ഹരികുമാറിന്റെ മകന് ശ്രീദേവന് (15) മരിച്ചു. കീരാലൂര് സല്സബീല് ഗ്രീന് സ്കൂളിലെ ഒന്പതാം ക...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















