Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി

17 OCTOBER 2026 11:22 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് തൊട്ടില്‍പാലത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മൊയിലോത്തറ ജി.എല്‍.പി.എസിലെ അധ്യാപിക അനുമോളെ അന്വേഷണ സംഘം കണ്ടെത്തി. ആണ്‍സുഹൃത്ത് വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനൊപ്പം പാലക്കാട് പുതുശേരിയിലെ വാടകവീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. അഞ്ചാം തീയതി സ്‌കൂളിലേക്ക് പോയ അനുമോളെ കാണാതാ...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

18 June 2020

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പുറത്ത് നിന്നും വന്നവരാണ്. ജൂണ്‍ 11 ന് സൗദി അറേബ്യയില്‍ നിന്നും എയര്‍ ഇന്ത്യയുടെ  AI  1938 നം വിമാനത്തില്‍ കൊച്ചി വിമാ...

വിദ്യാര്‍ഥികള്‍ക്കായി യാത്ര ചെയ്യുന്നതിനായി പ്രത്യേക സംവിധാനമൊരുക്കി കെഎസ്ആര്‍ടിസി; സ്‌പെഷ്യല്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കിയാകും സര്‍വീസ് നടത്തുക

18 June 2020

വിവിധ പരീക്ഷകള്‍ എഴുതാന്‍ തയ്യാറെടു്കകുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. ഈ മാസം 21 ഞായറാഴ്ച പരീക്ഷ എഴുതുന്നതിനായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാ...

എക്‌സൈസ് ഉദ്യോഗസ്ഥന് കണ്ണീരോടെ വിട; കോവിഡ് ബാധിച്ച്​ മരിച്ച യുവ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു

18 June 2020

കോവിഡ് ബാധിച്ച്​ മരിച്ച യുവ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പടിയൂർ ഗ്രാമപഞ്ചായത്തിലെ ഊരത്തൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഡ്രൈവർ ഇരിക്ക...

കൊവിഡ് നിരീക്ഷണത്തിലിരിക്കെ പരിശോധനാ ഫലം വരുന്നതിന് മുമ്ബ് വിവാഹം നടത്തിയ യുവാവിനെതിരെ പോലീസ് കേസ്

18 June 2020

കൊവിഡ് നിരീക്ഷണത്തിലിരിക്കെ പരിശോധനാ ഫലം വരുന്നതിന് മുമ്ബ് വിവാഹം നടത്തിയ യുവാവിനെതിരെ പോലീസ് കേസ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പരിശോധനാ ഫലം വരുന്നതിന് മുമ്ബ് വിവാഹം നടത്തിയ കാരണത്താൽ ...

കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി കെ സുരേന്ദ്രന്‍; ലോക കേരള സഭ കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു?

18 June 2020

ലോക കേരള സഭ കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു..? ലോക കേരളസഭക്കെതിരെയും നോര്‍ക്കക്കെതിരെയും കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നോര്‍ക്ക പരല്‍ മീനല്ല, വമ്ബ...

ആശ്വാസം ; കോവിഡ് മുക്തരുടെ എണ്ണം കൂടുന്നു; സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം നിലവിലെ രോഗികളെക്കാള്‍ കൂടുതൽ

18 June 2020

സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം നിലവിലെ രോഗികളെക്കാള്‍ കൂടുതൽ. നിലവില്‍ കേരളത്തിലെ രോഗം ബാധിച്ച്‌ ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 1358. സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായത് 1413 പേര്‍ക്ക്. ഇത...

വൈദ്യുതി ബില്‍ വര്‍ദ്ധിക്കാന്‍ കാരണം ലോക്ഡൗണ്‍ കാലത്തെ അമിത ഉപയോഗം; വൈദ്യുതി ബില്ലില്‍ വ്യാപക പരാതികളും പ്രതിഷേധവുമുയര്‍ന്ന സാഹചര്യത്തില്‍ പിശകുകളുണ്ടെങ്കില്‍ തിരുത്താന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

18 June 2020

സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലത്ത് അധിക വൈദ്യുതി ഉപഭോഗമുണ്ടായതായും ഇതാണ് വൈദ്യുതി ബില്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം വൈദ്യുതി ബില്ലില്‍ വ്യാപക പരാതികളും പ്രതിഷേധവുമു...

ഒന്നിച്ച്‌ തുക അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടയ്ക്കാന്‍ അവസരം; വൈദ്യുതി ബില്ലിനെക്കുറിച്ച്‌ പരക്കെ പരാതികള്‍ ഉയരുന്നതിന്റെ പച്ഛാത്തലത്തിൽ പിശകുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അന്വേഷിക്കാനും വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍

18 June 2020

വൈദ്യുതി ബില്ലിനെക്കുറിച്ച്‌ പരക്കെ പരാതികള്‍ ഉയരുന്നതിന്റെ പച്ഛാത്തലത്തിൽ പിശകുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അന്വേഷിക്കാനും വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയ...

സിവില്‍ സപ്ലൈസ് വകുപ്പ് പണി തുടങ്ങി... അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി പിടിച്ചെടുത്തു തുടങ്ങി; അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വിലയും പിഴയും ഈടാക്കും

18 June 2020

അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. പിടിച്ചെടുക്കുന്ന കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി...

സ​ർ‌​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഒ​രു സ​മ​യം പ​കു​തി ജീ​വ​ന​ക്കാ​ർ മാ​ത്രം

18 June 2020

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കർശന നിയന്ത്രണവുമായി മുഖ്യമന്ത്രി. സ​ർ‌​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഒ​രു സ​മ​യം പ​കു​തി ജീ​വ​ന​ക്കാ​ർ മാ​ത്രം മ​തി​യെ​ന്നും പ​കു​തി ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​...

പിപിഇ കിറ്റ് ഉള്‍പ്പെടെ ധരിച്ച കോവിഡ് വാര്‍ഡിലെ നഴ്സ്‌ ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത് ഒരുമണിക്കൂറിലധികം... മുക്കാല്‍ മണിക്കൂറോളം അലാറം അടിച്ചിട്ടും ആരും എത്തിയില്ല..പിപിഇ കിറ്റ് ഇട്ടിരുന്നതിനാല്‍ വിയര്‍പ്പുവീണ് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു... കയ്യും കാലുമൊക്കെ തളര്‍ന്നുപോകുന്നതു പോലെ തോന്നി...മറ്റൊന്നും ഓര്‍മയില്ല... പിന്നെ ബോധം നഷ്ടപ്പെട്ടു... .നഴ്‌സിന്റെ ദാരുണ അനുഭവം ഇങ്ങനെ

18 June 2020

ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ മെഡിക്കല്‍ കോളേജിലെ ഒരു ഫ്‌ളോറില്‍ നിന്ന് മറ്റൊരു ഫ്‌ളോറിലേക്ക് എക്കോ മെഷീന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി പോകുമ്പോള്‍ ആണ് അവിചാരിതമായി വൈദ്യുതി നിലച്ചത് .പാതിവഴിയിൽ...

97 പേര്‍ക്ക് കൊവിഡ് ; 89 പേർക്ക് രോഗമുക്തി; കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു

18 June 2020

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗമുക്തി. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്...

വളർത്തി വലുതാക്കി തന്നോളം പോന്ന മകന്റെ കാലുപിടിച്ചു വാവിട്ടു കരഞ്ഞു പറഞ്ഞിട്ടും കേട്ടാലറക്കുന്ന തെറി പറഞ്ഞ് മകൻ അച്ഛനെ ക്രൂരമായി മർ​ദ്ദിച്ചു ....അച്ഛനെ മകൻ ക്രൂരമായി അടിക്കുന്ന ദൃ​ശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മ​ക​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ് ..

18 June 2020

വ​യോ​ധി​ക​നാ​യ സ്വ​ന്തം അച്ഛനെ മ​ക​ൻ അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വിവാദമായതിനെത്തു​ട​ർ​ന്ന് മ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​വി​യൂ​ർ കണിയാൻപാറയ...

ലാഭത്തിനു വേണ്ടി വിഷം തീറ്റിക്കുന്ന മനുഷ്യ സംസ്കാരം ; മുട്ടകൾ അപകടകാരിയാകും; ശ്രദ്ധേയമാകുന്ന ലേഖനം

18 June 2020

വില കുറച്ച് കിട്ടുന്ന മുട്ട നല്ലതാണോ ? 1.5 രൂപയ്ക്കു വിപണിയിൽ മുട്ടകൾ കിട്ടാനുണ്ടെന്ന് പറയപ്പെടുമ്പോൾ, കോഴിയിലെ ഹോർമോൺ, മന്ത് സ്രവം എന്ന കഴമ്പില്ലാത്ത പഴങ്കഥയല്ലിതെന്നും സംഗതി അൽപം സീരിയസ് ആണെന്നും സം...

എക്സൈസ് ഡ്രൈവറുടെ സമ്ബര്‍ക്ക പട്ടികയിൽ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരും; വളരെ ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

18 June 2020

കണ്ണൂരിൽ എക്സൈസ് ഡ്രൈവറുടെ മരണം വളരെ ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണ നായിക്ക്. കണ്ണൂരില്‍ കൊവിഡ് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവര്‍ പടിയൂര്‍ സ്വദേശി സുനിലാണ് (28)...

Malayali Vartha Recommends