Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി

17 OCTOBER 2026 11:22 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് തൊട്ടില്‍പാലത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മൊയിലോത്തറ ജി.എല്‍.പി.എസിലെ അധ്യാപിക അനുമോളെ അന്വേഷണ സംഘം കണ്ടെത്തി. ആണ്‍സുഹൃത്ത് വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനൊപ്പം പാലക്കാട് പുതുശേരിയിലെ വാടകവീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. അഞ്ചാം തീയതി സ്‌കൂളിലേക്ക് പോയ അനുമോളെ കാണാതാ...

ഉ​റ​വി​ട​മ​റി​യാതെ പ​തി​നാ​ലു​കാ​ര​ന് കോ​വി​ഡ്; ക​ണ്ണൂ​ര്‍ ന​ഗ​രം അ​ട​ച്ചി​ടാ​ന്‍ ഉ​ത്ത​ര​വ്

17 June 2020

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ ക​ട​ക​മ്പോ​ള​ങ്ങ​ളും വ്യാ​ഴാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. കോ​ര്‍​പ​റേ​ഷ​നി​ലെ 51, 52, 53 ഡി​വി​ഷ​നു​ക​ള്‍ ഉ​ള്‍​പ്...

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ എല്ലാ ഡിവിഷനും അടച്ചിടാന്‍ കലക്ടറുടെ ഉത്തരവ്

17 June 2020

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ എല്ലാ ഡിവിഷനും അടച്ചിടാന്‍ കലക്ടറുടെ ഉത്തരവ്. ഇന്ന് കണ്ണൂരില്‍ 4 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ രോഗമുക്തനായി. അതേസമയം 75 പേര്‍ക്...

ലൈഫ് മിഷൻ പദ്ധതിക്കായി 2.75 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി സുകുമാരന്‍ വൈദ്യര്‍

17 June 2020

ആയുര്‍വേദത്തില്‍ പരമ്പരാ​ഗതമായി ചികിത്സ നടത്തുന്ന സുകുമാരന്‍ വൈദ്യര്‍ ലൈഫ് മിഷൻ പദ്ധതിക്കായി 2.75 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. കാട്ടാക്കട പൂവച്ചല്‍ പഞ്ചായത്തിലെ പന്നിയോട് വാര്‍ഡിലെ കൊളവു പാറയില്‍ ...

കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി; അന്ന് കോവിഡ് ടെസ്റ്റ് വേണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഇന്ന് വേണ്ടെന്ന് പറയുന്നു

17 June 2020

കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ വി.മുരളീധരന്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുമെന്ന് മേയ് അഞ്ചിന് മുരളീധരന്‍ പറഞ്ഞിരുന്നു. രോഗ...

കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ; മുന്‍കരുതല്‍ പാലിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിലേക്ക്

17 June 2020

കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള...

കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ വക്കിലാണ്... മുന്‍കരുതല്‍ പാലിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിലേക്കെന്ന് മുഖ്യമന്ത്രി

17 June 2020

കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്...

കൊവിഡ് ബാധിച്ച പ്രവാസികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ല; സംസ്ഥാനം പ്രവാസികള്‍ക്ക് എതിരാണെന്ന ദുരുദ്ദേശപരമായ പ്രചരണം നടത്തുന്നവരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും; കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

17 June 2020

കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ബാധിച്ച പ്രവാസികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, സംസ്ഥാനം പ്രവാസികള്‍ക്ക...

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമാണെന്ന് മുഖ്യമന്ത്രി..ഇന്ന് 75 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 110 ആയി ..ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697..1351 പേര്‍ ചികിത്സയിൽ

17 June 2020

കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും കുറവ് വന്നിട്ടില്ല. സംസ്ഥാനത്ത് ഇന്ന് . 75 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രികളിലും വീടുകളിലും ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണത്തില...

സംസ്ഥാനത്ത് ഇന്ന് ആശ്വാസം; രോഗികളെക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ദ്ധന; 90 പേർക്ക് കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

17 June 2020

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ദ്ധന. 90 പേർക്ക് കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. രോഗമുക്തി നേടിയവരുടെ എണ്ണത്തിലുള്ള വര്‍ദ്ധന സംസ്ഥാനത്തെ സംബന്ധിച്ച് ആശ്വാസമാണ്. അതേസമയം 75 പേര...

എല്ലാവരും ന്യൂജനറേഷനെ സഹിക്കുകയാണ് ചെയ്യുന്നത്; നീരജ് മാധവിന്റെ അഭിപ്രായത്തിന് മറുപടി

17 June 2020

വളര്‍ന്നുവരുന്ന നടന്മാരെ മുളയിലേ നുള്ളാന്‍ കൂടിയാലോചിക്കുന്ന സംഘത്തെ മലയാള സിനിമയിലും കാണാമെന്ന നീരജ് മാധവിന്റെ അഭിപ്രായത്തിന് മറുപടിയുമായി നിര്‍മ്മാതാവും പ്രോഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി സുശീലന്‍ ര...

സംസ്ഥാനത്ത് ഇന്ന് പേർക്ക് 75 കോവിഡ് 19 സ്ഥിരീകരിച്ചു... അതേസമയം ചികിത്സയിലായിരുന്ന 90 പേരുടെ പരിശോധന ഫലം നെഗറ്റീവായി എന്ന ആശ്വാസവുമുണ്ട്

17 June 2020

സംസ്ഥാനത്ത് ഇന്ന് പേർക്ക് 75 കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 90 പേരുടെ പരിശോധന ഫലം നെഗറ്റീവായി എന്ന ആശ്വാസവുമുണ്ട് .. രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്നും പേർ മറ്റു സംസ്ഥ...

'ജനിച്ച നാട്ടില്‍ പിഴച്ചു പോകാന്‍ വകയില്ലാത്തതുകൊണ്ടാണല്ലോ മറുനാടുകള്‍ തേടിപ്പോകുവാന്‍ മലയാളി നിര്‍ബന്ധിതനായത് .അതോടെ നമ്മുടെ നാടിനും ഒരു ഗതിപിടിച്ചു എന്നത് വാസ്തവം...' വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണെന്ന് നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോയ് മാത്യു

17 June 2020

പ്രവാസികള്‍ക്കു വേണ്ടി യാഥാര്‍ഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണെന്ന് നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോയ് മാ...

പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയാല്‍ വിദേശങ്ങളില്‍ മലയാളികളുടെ ആത്മഹത്യ ഉണ്ടാ കും; തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മുരളീധരൻ

17 June 2020

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരന്‍ എം.പി. പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയാല്‍ വിദേശങ്ങളില്‍ മലയാളികളുടെ ആത്മഹത്യ ഉണ്ടാകുമെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. തീരുമാനം സര്‍ക്...

നിലവിലെ സാഹചര്യത്തില്‍ 10, 12, ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കണമെന്നും ഇന്‌റേണല്‍ അസസ്‌മെന്‌റുകളുടെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നും സി ബി എസ് ഇയോട് സുപ്രീം കോടതി

17 June 2020

10, 12, ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കണമെന്നും ഇന്‌റേണല്‍ അസസ്‌മെന്‌റുകളുടെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നും സി ബി എസ് ഇയോട് സുപ്രീം കോടതി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യ...

Malayali Vartha Recommends