Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി

17 OCTOBER 2026 11:22 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് തൊട്ടില്‍പാലത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മൊയിലോത്തറ ജി.എല്‍.പി.എസിലെ അധ്യാപിക അനുമോളെ അന്വേഷണ സംഘം കണ്ടെത്തി. ആണ്‍സുഹൃത്ത് വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനൊപ്പം പാലക്കാട് പുതുശേരിയിലെ വാടകവീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. അഞ്ചാം തീയതി സ്‌കൂളിലേക്ക് പോയ അനുമോളെ കാണാതാ...

കൂട്ടുകാരോടു വഴക്കിട്ടു മൂന്നു വയസുകാരി നടന്നത് ഒന്നരകിലോമീറ്ററോളം ; റോഡിലൂടെ ഒറ്റയ്ക്കു നടന്നു വരികയായിരുന്ന കുഞ്ഞിനെ കണ്ടത് എഎസ്ഐ; കുഞ്ഞിനെ നഷ്ടമായതറിയാതെ വീട്ടുകാർ ; ഒടുവിൽ സംഭവിച്ചത്

17 June 2020

കുഞ്ഞുങ്ങളോടുള്ള വീട്ടുകാരുടെ അശ്രദ്ധ പലപ്പോഴും വലിയ അപകടങ്ങൾക്കു വഴിതെളിക്കാറുണ്ട്. എങ്കിലും പലപ്പോഴും പല സമയങ്ങളിലും അത്തരം സാഹചര്യം ആവർത്തിക്കുന്നുമുണ്ട്. വീട്ടിൽ നിന്ന് കാണാതായ ദേവനന്ദയെ തെരഞ്ഞു ക...

ഫിഷറീസ് വകുപ്പിന് കീഴില്‍ ബാണാസുര ഡാമില്‍ മീന്‍പിടിത്തം തുടങ്ങി  

17 June 2020

ആദിവാസി വിഭാഗത്തിന് ഉയര്‍ന്ന വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന് കീഴില്‍ രൂപീകരിച്ച ബാണാസുരസാഗര്‍ പട്ടിക ജാതി പട്ടിക വര്‍ഗ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘം ബാണാസുര ഡാമില്‍ മത്സ്യ ബന...

യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ നേതാക്കളുൾപ്പെട്ട വധശ്രമക്കേസും പോലീസാക്രമണക്കേസും: ജാമ്യമില്ലാ വകുപ്പിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിലിട്ട് വെള്ളം ചേർത്ത്ത് നേർപ്പിച്ച പോലീസ് കുറ്റപത്രം;പ്രതികളെ ജൂലൈ 29 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

17 June 2020

തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട വധശ്രമക്കേസിലും പോലീസാക്രമണക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിലിട്ട് നേരാംവണ്ണം അന്വേഷണം നടത്താതെയും അസ്സൽ തൊണ്ടിമുതലുകൾ വീണ്ടെടു...

ഉത്ര വധക്കേസിലെ ഒന്നാം പ്രതിയായ സൂരജിനേയും രണ്ടാം പ്രതിയായ സുരേഷിനേയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ... വിവിധ ഇടങ്ങളില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തും സൂരജിന്റെ സഹോദരിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കും

17 June 2020

ഉത്ര വധക്കേസിലെ ഒന്നാം പ്രതിയായ സൂരജിനേയും രണ്ടാം പ്രതിയായ സുരേഷിനേയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ... വിവിധ ഇടങ്ങളില്‍ പ്രതികളുമായി തെളിവെടുപ്പ നടത്തും സൂരജിന്റെ സഹോദരിയെ ക്രൈംബ്രാഞ്ച് വ...

കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടൊരുക്കാനുള്ള പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറി; പകരം വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം 10 ലക്ഷം

17 June 2020

കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് മാതൃകാഗ്രാമം ഒരുക്കുമെന്ന ഒരു വര്‍ഷത്തോളം പഴക്കമുള്ള പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. പകരം, സ്ഥലം വാങ്ങി...

ലൈസന്‍സില്ലാതെ പാമ്പ് പിടിച്ചാല്‍ പിടിവീഴും.... പാമ്പ് പിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

17 June 2020

ലൈസന്‍സില്ലാതെ പാമ്പ് പിടിച്ചാല്‍ പിടിവീഴും.... പാമ്പ് പിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ലൈസന്‍സില്ലാതെ പാമ്പ് പിടിച്ചാല്‍ മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന തരത്തില്...

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

17 June 2020

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇത്തവണ കൂടുമെന്നാണ് ...

കടുത്തുരുത്തിയില്‍ അര്‍ദ്ധരാത്രിയില്‍ പൊലീസിന്റെ വന്‍ കഞ്ചാവ് വേട്ട: നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിക്കൊണ്ടു വന്ന 60 കിലോ കഞ്ചാവ് പിടികൂടി; പിടികൂടിയത് ആര്‍പ്പൂക്കരയിലെ ഗുണ്ടാ സംഘങ്ങള്‍ക്കായി എത്തിച്ച കഞ്ചാവ്

17 June 2020

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡും കടുത്തുരുത്തി പൊലീസും ചേര്‍ന്ന് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിക്കൊണ്ടു വന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. നാഷണല്‍ പെര്‍മിറ്റ...

മൂന്നാഴ്ച മുൻപ് ഭാര്യ പിണങ്ങിപോയി.. കലിപ്പ് തീർത്തത് മക്കളോട്... ആണ്‍കുട്ടിയുടെ പുറത്ത് കേബിള്‍ കൊണ്ട് അടിച്ച ശേഷം പെണ്‍കുട്ടിയുടെ തല ഭിത്തിയിലിടിച്ചു; എന്നിട്ടും കലിപ്പ് തീർന്നില്ല... കേബിള്‍ വയര്‍ കൊണ്ട് പുറത്തടിച്ച് മുറിവുണ്ടാക്കി... കല്‍പ്പറ്റയിൽ സംഭവിച്ചത്...

17 June 2020

മദ്യലഹരിയില്‍ മക്കളെ ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യത്തിലായിരുന്നു കഴിഞ്ഞദിവസം വൈകിട്ട് ഒമ്ബതു വയസുകാരനെയും ഏഴു വയസുകാരിയേയുമാണ് പിതാവായ...

മുറിയില്‍ ഒറ്റയ്ക്ക് കഴിയണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിർദ്ദേശം; കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ചതിനും ഭീഷണി; നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡനം; മൂന്നുതവണ ആത്മഹത്യാശ്രമം ;ഒടുവിൽ ആ റെയിവേ ഉദ്യോഗസ്ഥൻ പോലീസ് വലയിൽ; ലീലാവിലാസങ്ങൾ ഇങ്ങനെ!!

17 June 2020

സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ച് എത്രതന്നെ ബോധവത്കരണം നടത്തിയാലും വീണ്ടും വീണ്ടും നമ്മൾ കേൾക്കുന്നത് ഇത്തരത്തിൽ ചതിക്കപ്പെടുന്നവരുടെ കഥകളാണ്. ഇപ്പോഴിതാ കോട്ടയത്ത് വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത...

കണ്ട് കൊതിതീരും മുമ്പ് മകൾ പോയി; ഇനി ഒരിക്കലും ടി വി ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചു ; പക്ഷെ ; ഓൺലൈൻ പഠനം ഈ വീടിനു സമ്മാനിച്ചത്

17 June 2020

ഓൺലൈൻ പഠനത്തിലാണ് കേരളം . ടിവിയോ മറ്റ് ഓൺലൈൻ സംവിധാനങ്ങളോ ഇല്ലാത്ത നിരവധിപ്പേർക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ വിവിധ സംഘടനകളും ഗവണ്മെന്റ് സംവിധാനങ്ങളും ടിവി ചലഞ്ചുൾപ്പെടെ ...

അട്ടപ്പാടിയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ എവിഐപി പദ്ധതി

17 June 2020

അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജക്റ്റ് (എവിഐപി) മഴനിഴല്‍പ്രദേശമായ അട്ടപ്പാടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കൃഷിക്കും ശുദ്ധജല ആവശ്യങ്ങള്‍ക്കും സഹായകമാകും. അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജക്റ്റ് ...

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് അവസാനമായി മകനെ കണ്ടശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

17 June 2020

ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. മണമ്പൂര്‍ സ്വദേശി സുനില്‍ കുമാറാണ് (33) ആത്മഹത്യ ചെയ്തത്. രണ്ട് ദിവസം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സുനില്‍ ...

അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍, മോഷണത്തിനു കയറിയ വീടിന്റെ മുകളില്‍ നിന്നും ചാടിവീണത് വീട്ടുടമയുടെ മുന്നില്‍!

17 June 2020

വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് പയ്യോളി തിക്കോടിയില്‍  പിടിയിലായി. പാലക്കാട് നെല്ലായ എഴുവന്തല ചക്കിങ്ങത്തൊടിയില്‍ നൗഷാദ് (42) ആണു പിടിയി...

വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലുമായി എത്തിച്ചേര്‍ന്ന യാത്രക്കാരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും മൊബൈല്‍ ജീവനക്കാരനും കോവിഡ്! തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കടുക്കുന്നു...

17 June 2020

കെ.എസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും മൊബൈല്‍ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. ഡ്രൈവറുമായി സമ്ബര്‍ക്കത്തില്‍ ആയ 15 ജീവനക്കാരെ ക്വാറന്റീനിലേക്ക് മാറ്റി. റൂട...

Malayali Vartha Recommends