Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

17 OCTOBER 2026 06:14 PM ISTമലയാളി വാര്‍ത്ത
തുലാമാസ പൂജകള്‍ക്കായി വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശബരിമല നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ സന്നിധാനത്തെത്തി. വിഐപി ഗേറ്റ് വഴിയാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്. ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്...

കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്ന് വകുപ്പുമേധാവികള്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതി, കോവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ശുപാര്‍ശകളാണ് സമിതി നല്‍കുക

16 June 2020

കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്ന് വകുപ്പുമേധാവികള്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതി. ഇതിലൂടെ വര്‍ഷം 5265.97 കോടി രൂപ ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്‍ക്ക...

മലപ്പുറം ജില്ലയ്ക്ക് പിറന്നാള്‍ സമ്മാനമായി പുതിയ ദേശീയപാത

16 June 2020

പ്രധാന നഗരങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കി പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത ഒരുക്കുന്നതിനുള്ള അലൈന്‍മെന്റ് തയാറായി. മലപ്പുറം, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി നഗരങ്ങളെ ഒഴിവാക്കിയുള്ള 4 വരി ഗ്രീന്‍ഫീല്...

അമിത വൈദ്യുതി ചാര്‍ജ്; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

15 June 2020

ലോക്ക് ഡൗണിനെത്തുടര്‍ന്ന് വൈദ്യുതിചാര്‍ജ് അമിതമായി വര്‍ദ്ധിച്ചെന്നും നിലവിലെ ദ്വൈമാസ ബില്ലിംഗിനുപകരം മാസാടിസ്ഥാനത്തില്‍ ബില്ല് തയ്യാറാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി വിന...

കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; സൗദി അറേബ്യയില്‍ നിന്നും വരുന്നവര്‍ക്ക് കൊ​വി​ഡ് പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി

15 June 2020

സൗദി അറേബ്യയില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊ​വി​ഡ് പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി സൗ​ദി ഇ​ന്ത്യ​ന്‍ എം​ബ​സി. സ്വ​കാ​ര്യ ചാ​ര്‍​ട്ട​ര്‍ വി​മാ​ന​ങ്ങ​ളി​ല്‍ സംസ്ഥാന...

ക​വ​ള​പ്പാ​റ​യി​ലെ 53 കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ

15 June 2020

പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട മ​ല​പ്പു​റം ക​വ​ള​പ്പാ​റ​യി​ലെ 53 കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഭൂ​മി വാ​ങ്ങു​ന്ന​തി​ന് ആ​റ് ല​ക്ഷം രൂ​പ​യും...

വൈദികരുടെ ലീലാവിലാസങ്ങളുടെ ഓഡിയോ പുറത്ത്... പരസ്യമായി മാപ്പുചോദിച്ച് തലശേരി അതിരൂപത

15 June 2020

തലശേരിയില്‍ സീറോ മലബാര്‍ സഭയില്‍ വൈദികരുടെ ലൈംഗിക വിവാദം വഷളാകുന്നു. തലശേരി അതിരൂപതയിലെ രണ്ട് വൈദികര്‍ക്കെതിരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ ലൈംഗിക ബന്ധങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള...

സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

15 June 2020

സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ കമ്മിറ്റിയില്‍ നിന്ന് മാറ്റാനും തീരുമാനം. വ്യവസായിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച അന്വേഷണക...

യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ബൈക്കും കവര്‍ന്ന കേസില്‍ ആറ് പേര്‍ മലപ്പുറത്ത് അറസ്റ്റിൽ

15 June 2020

യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ബൈക്കും കവര്‍ന്ന കേസില്‍ ആറ് പേര്‍ മലപ്പുറത്ത് അറസ്റ്റിൽ. മരമില്ലിന്റെ ചില്ല് പൊട്ടിച്ചെന്നാരോപിച്ചാണ് യുവാവിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം ഊരകം സ്വദേശികളായ...

ലോക്ഡൗണ്‍ കാലത്ത് അധിക വൈദ്യുതി ബില്‍ ഈടാക്കിയെന്ന പരാതിയില്‍ വിശദീകരണം തേടി ഹൈക്കോടതി; ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്ന് കെഎസ്ഇബി

15 June 2020

കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ആയ സമയത്ത് അധിക വൈദ്യുതി ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി. ബില്ല് തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ച...

വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബ്രി​ട്ട​നി​ല്‍‌​നി​ന്ന് എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ച യു​വാ​വ് മ​രി​ച്ചു

15 June 2020

വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബ്രി​ട്ട​നി​ല്‍‌​നി​ന്ന് എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ച യു​വാ​വ് മ​രി​ച്ചു. ത​ല​ശേ​രി സ്വ​ദേ​ശി പ്ര​സാ​ദ് ദാ​സ് (37) ആ​ണ് മ​രി​ച്ച​ത്. അ​ര്‍​ബു​ദം ബ...

മധുപാലിന്റെ അടച്ചിട്ട വീട്ടിലെ 5711 രൂപയുടെ വൈദ്യുതി ബില്‍ 300 രൂപയായി വെട്ടിക്കുറച്ച്‌ കെ.എസ്.ഇ.ബി

15 June 2020

കൊവിഡ് കാലത്ത് അടച്ചിട്ടിരുന്ന വീടിന് 5711 രൂപ വൈദ്യുതി ബില്‍ നല്‍കിയ കെ.എസ്.ഇ.ബിക്കെതിരെ നടന്‍ മധുപാല്‍ നല്‍കിയ പരാതിയില്‍ നടപടി. അധികബില്‍ 300 രൂപയായി വെട്ടിക്കുറച്ചു. നാല് മാസമായി അടഞ്ഞ് കിടന്ന വീട...

കെ.എസ്.ഇ.ബി ബില്‍ക്കൊള്ള... മധുപാലിന്റെ അടച്ചിട്ട വീട്ടിലെ 5711 രൂപയുടെ വൈദ്യുതി ബില്‍

15 June 2020

കൊവിഡ് കാലത്ത് കെ.എസ്.ഇ.ബിയുടെ വക കിടിലന്‍ ഷോക് ട്രീറ്റ്‌മെന്റ്. ഇത്തവണ കെ.എസ്.ഇ.ബി ബില്‍ വന്നപ്പോള്‍ എല്ലാവരും ഞെട്ടി എന്നുതന്നെ പറയാം. സാധാരണക്കാരയ ആളുകള്‍ക്ക് അതായത് വീട്ടില്‍ കുറച്ച് ലൈറ്റുകളും ഒര...

കവളപ്പറായിലെ ഇരകള്‍ക്ക് പുനരധിവാസമൊരുങ്ങുന്നു... വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ 53 കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യും; ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുക

15 June 2020

കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ സര്‍വ്വവും നശിച്ച കവളപ്പറായിലെ ഇരകള്‍ക്ക് പുനരധിവാസമൊരുക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. മന്ത്രി കെ ടി ജലിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗ...

സംസ്ഥാനത്ത് ഇന്ന് പുതുതായി അഞ്ച് ഹോട്ട് സ്‌പോട്ടുകള്‍ കൂടി... ആകെ ഹോട്ട് സ്‌പോട്ടുകള്‍ 125 ആയി

15 June 2020

സംസ്ഥാനത്ത് ഇന്ന് പുതുതായി അഞ്ച് ഹോട്ട് സ്‌പോട്ടുകള്‍ കൂടി. ഇന്ന് രണ്ട് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നു...

കുട്ടികള്‍ക്കായി സജ്ജീകരിച്ച പൊതുപഠന കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി കളക്ടര്‍; 'ഈ ക്ലാസ് സൂപ്പറാണ്, സ്‌കൂളിലേക്കാള്‍ രസമാണിവിടെ' എന്നാണ് കുട്ടികളുടെ പ്രതികരണം

15 June 2020

കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകളാണ് ഈ അദ്യായനവര്‍ഷത്തില്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഈ സൗകര്യം ലഭിക്കാത്ത സാഹചര്യത്തില്‍ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കുട്ടികളുടെ പഠ...

Malayali Vartha Recommends