Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

17 OCTOBER 2026 06:14 PM ISTമലയാളി വാര്‍ത്ത
തുലാമാസ പൂജകള്‍ക്കായി വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശബരിമല നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ സന്നിധാനത്തെത്തി. വിഐപി ഗേറ്റ് വഴിയാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്. ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്...

ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർ ഏഴുദിവസത്തിൽ കൂടുതൽ സംസ്​ഥാനത്ത്​ തങ്ങിയാൽ ബന്ധപ്പെട്ട സ്​ഥാപനം, കമ്പനി തുടങ്ങിയവർക്കെതിരെ കേസെടുക്കും. ഇവിടെ ബന്ധപ്പെടുന്ന വ്യക്തി, കമ്പനി, സ്ഥാപനം, സ്‌പോൺസർ എന്നിവർക്കും ഇത്തരത്തിൽ എത്തുന്ന വ്യക്തിയുടെ യാത്രയ്ക്ക് ഉത്തരവാദിത്തമുണ്ടാവും

15 June 2020

ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർക്ക്​ സംസ്​ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഏഴുദിവസത്തിൽ കൂടുതൽ ഇവർ സംസ്​ഥാനത്ത്​ തങ്ങിയാൽ ബന്ധപ്പെട്ട സ്​ഥാപനം, കമ്പനി തുടങ്ങിയവർക്കെതിരെ കേസെടുക്...

ലോക്ക് ഡൗണിനു ശേഷം ഉപഭോക്താക്കള്‍ക്കു ബില്‍ നല്‍കിയതില്‍ അശാസ്ത്രീയത! കെഎസ്‌ഇബി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

15 June 2020

ലോക്ക് ഡൗണിനു ശേഷം അമിത ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്‌ഇബി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മുവാറ്റുപുഴ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ലോക്ക് ഡൗണിനു ശേഷം ഉപഭോക്താക്കള്‍ക്കു ബില്‍ ...

കുടൽ പൊട്ടി അതിദാരുണ മരണം; പൂരങ്ങളുടെ ഒത്ത നടുവിൽ തലയെടുപ്പോടെ വീരനായി നിന്നിരുന്ന ചാന്നാനിക്കാട് വിജയസുന്ദർ എന്ന ഗജകേസരിയുടെ ജീവനെടുത്തത് എരണ്ടക്കെട്ട് എന്ന വില്ലൻ

15 June 2020

പൂരങ്ങളുടെ ഒത്ത നടുവിൽ തലയെടുപ്പോടെ വീരനായി നിന്നിരുന്ന ചാന്നാനിക്കാട് വിജയസുന്ദർ എന്ന ഗജകേസരിയുടെ ജീവനെടുത്തത് എരണ്ടക്കെട്ട് എന്ന വില്ലൻ. ആയുസിന്റെ പാതിപോലും കഴിയും മുൻപ് കൊമ്പൻ വിജയസുന്ദർ അതി ദാരുണമ...

തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം വ​ര്‍​ക്ക​ല സ്വ​ദേ​ശി​യുടെ... മു​ഖ​ത്തും ശ​രീ​ര​ത്തും പ​രി​ക്കേ​റ്റ പാ​ടു​ക​ൾ! സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ​ആളു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പുറത്ത് വിടാതെ പോ​ലീ​സ്

15 June 2020

ശ്രീ​കാ​ര്യ​ത്ത് കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം വ​ര്‍​ക്ക​ല സ്വ​ദേ​ശി​യൂ​ടേ​തെ​ന്ന് തിരിച്ചറിഞ്ഞു. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​...

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ലില്‍ തേങ്ങ വീണ് ഡ്രൈവര്‍ക്ക് പരിക്ക്

15 June 2020

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ലില്‍ തേങ്ങ വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊല്ലം ചവറ മുഖംമൂടി ജംഗ്ഷനിലാണ് സംഭവം നടന്നത്. പത്തനംതിട്ട - കൊല്ലം വേണാട് ബസിന്റെ ചില്ലാണ് തകര്‍ന്നത്.ഡ്രൈവര്‍ വി...

ഞെട്ടൽ മാറാതെ ചെളിക്കുഴി ഗ്രാമം; കല്ല് കൊണ്ടിടിച്ച് കൊന്നു, മുങ്ങിയ പ്രതിക്ക് രക്ഷപ്പെടാന്‍ ഓട്ടോ വിട്ടുകൊടുത്ത് പോലീസ് വലയിലാക്കി; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത് ഇങ്ങനെ..

15 June 2020

ചുമട്ടുതൊഴിലാളിയെ എറിഞ്ഞുവീഴ്ത്തി കല്ലിനിടിച്ച് കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. മുണ്ടക്കയം ചെളിക്കുഴി പുത്തന്‍പുരയ്ക്കല്‍ ബിജു (നാണപ്പന്‍ ബിജു-36) വിനെയാണ് മുണ്ടക്കയം സി.ഐ. വി.ഷിബു കുമാറും സംഘവും...

കോവിഡൊന്നും വകവയ്ക്കാതെ ടിക്ടോക് താരമായ പെൺകുട്ടി വീട് വിട്ടിറങ്ങിയത് ഇന്‍സ്റ്റാഗ്രാം കാമുകനോടൊപ്പം ജീവിക്കാന്‍! സഹായിയായി ഒപ്പം കൂടിയത് ഫേസ്ബുക്ക് സുഹൃത്ത്; മൂവാറ്റുപുഴയിൽ നിന്നും 8 കാരി എത്താൻ ശ്രമിച്ചത് ബെംഗളൂരുവിൽ; ഒടുക്കം കൊച്ചിയിൽ വെച്ച് പോലീസ് കയ്യോടെ പൊക്കിയപ്പോൾ തിരിഞ്ഞു മറിഞ്ഞു കാമുകൻ! പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ

15 June 2020

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ജീവിക്കാന്‍ വീടുവിട്ടിറങ്ങിയ 18കാരി കബളിപ്പിക്കപ്പെട്ടു.മൂവാറ്റുപുഴ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ബംഗളുരു സ്വദേശിയായ യുവാവിനെ ഒപ്പം ജീവിക്കാന്‍ ഇറങ്ങിപ്പു...

കണ്ണൂരിൽ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു.. ഇതോടെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്‍റീനിൽ

15 June 2020

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവന്ന ഡ്രൈവർക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത് രോഗബാധിതനായ ഡ്രൈവർ കണ്ണൂരിലെ ഡിപ്പോയിൽ വിശ്രമിച്ചിരുന്നു എന്ന റിപ്പോർട്ടിനെത്തുടർന്നു കെഎസ്ആര്‍ടിസി ബസ...

പഴ്സ് നഷ്ടപ്പെട്ടെന്ന് പരാതി ; കൈ കഴുകുന്നതിനായി സാനിറ്റൈസർ, ഇരിക്കാൻ കസേര ;ഒടുവിൽ പരാതിക്കാരിയെ തിരിച്ചറിഞ്ഞപ്പോൾ പോലീസുകാർ ഞെട്ടി!! പെരിന്തൽമണ്ണ സ്റ്റേഷനിൽ സംഭവിച്ചത്

15 June 2020

പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ അന്യസംസ്ഥാനക്കാരിയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സഹായങ്ങൾ ചെയ്തു നൽകി പെരിന്തൽമണ്ണയിലെ പോലീസുകാർ. മണിക്കൂറുകൾക്കു ശേഷം പരാതിയു...

ലോക്ഡൗണ്‍ ദിനത്തില്‍ ഓട്ടത്തിനു പോയി മടങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് അന്യായമായി പിഴ ചുമത്തിയതായി പരാതി

15 June 2020

കൊല്ലം അഞ്ചാലുംമൂട് ലോക്ഡൗണ്‍ ദിനത്തില്‍ രോഗിയുമായി ഓട്ടം പോയ ഡ്രൈവര്‍ക്ക് അന്യായമായി പിഴ ചുമത്തിയതായി പരാതി. രോഗിയെ ആശുപത്രിയിലെത്തിച്ചതിന് കൂലിയായി 140 രൂപ വാങ്ങി. തൃക്കരുവയില്‍ നിന്നും ഇന്നലെ രാവ...

വീടിന്റെ ജനല്‍ കമ്പികൾ അറുക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി എത്തി... പത്തനാപുരത്ത് കണ്ട കാഴ്ച്ച ഭയാനകം; കുടുങ്ങിയ കള്ളനെ കയ്യോടെ പോലീസിൽ ഏൽപ്പിച്ച് നാട്ടുകാര്‍

15 June 2020

മോഷ്ടിക്കാന്‍ കയറി വീടിനുള്ളില്‍ കുടുങ്ങിയ കള്ളനെ നാട്ടുകാര്‍ പിടികൂടി. കുണ്ടയത്താണ് സംഭവം. കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന വഹാബ്(54) ആണ് പിടിയിലായത്. കുണ്ടയം റെജീന മന്‍സിലില്‍ ഹാജി രാജപ്പ റ...

ചിരിക്കുന്ന മുഖങ്ങളില്‍ പലതും ഉള്ളില്‍ അലറിക്കരയുന്നുണ്ട് എന്നത് കാണാനുള്ള ഉള്‍ക്കണ്ണ് നഷ്ടപ്പെടുന്ന നമ്മളെയോര്‍ത്തും നമ്മള്‍ നാണിക്കണം. ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നത് ഡോക്ടര്‍ക്ക് മാത്രമല്ല. നാമോരോരുത്തരും രക്ഷകരാണ്, ജീവന്റെ കാവല്‍ക്കാരാണ്....' ഡോ. ഷിംനാ അസീസ് കുറിക്കുന്നു

15 June 2020

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സിനിമ ലോകം മുഴുവനും ഞെട്ടലിലായിരിക്കുകയാണ്. എന്നാൽ വിഷാദ രോഗമാണ് മരണത്തിന് കാരണം എന്നാണ് പുറത്തെത്തുന്ന വിവരം ഒരു നോവായി മാറുകയാണ്. ഇപ്പോള്‍ ഈ സംഭവത്തി...

ബസ് ഡ്രൈവർക്കു കോവിഡ് സ്ഥിതീക്കരിച്ച സംഭവം; കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്റീനിൽ

15 June 2020

കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്റീനിൽ. ബസ് ഡ്രൈവർക്കു കോവിഡ് സ്ഥിതീക്കരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം എടുത്തത്. രോഗം ബാധിച്ചത് വിമാന താവളത്തിൽ നിന്നും ആളുകളെ കൊണ്ട് വന്ന ഡ്രൈവർ...

കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു... കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍

15 June 2020

കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു... കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനിലായി. വിദേശത്ത് നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് ...

എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും മലയാളം അധ്യാപകനുമാ യിരുന്ന ഡോ.ആര്‍. ഭദ്രന് നാടിന്റെ അന്ത്യാഞ്ജലി

15 June 2020

പത്തനംതിട്ട ജില്ലയിലെ സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമായിരുന്ന എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗം അധ്യാപകനുമായിരുന്ന ഡോ.ആര്‍. ഭദ്രന് (62) നാടിന്റെ അന്ത്യാഞ്ജലി. മ...

Malayali Vartha Recommends