KERALA
തുലാമാസ പൂജകള്ക്കായി ശബരിമല നട തുറന്നു
സക്കീറിനെ പാമ്പു കടിച്ചത് മൂന്നു കാരണങ്ങള് കൊണ്ട്; കാരണങ്ങള് വിവരിച്ച് വാവാസുരേഷ്; വാവാ സുരേഷ് എത്തിയായിരുന്നു പാമ്പുകളെ കൊണ്ടുപോയത്
16 June 2020
ഞായറാഴ്ച രാത്രിയണ് നാവായിക്കുളം 28-ാം മൈലില് പുത്തന്വീട്ടില് രമയുടെ വീട്ടിലെത്തി പാമ്പിനെ പിടികൂടുന്നതിനിടെ സക്കീറിന് കടിയേറ്റത്. രമയും അമ്മയുമുള്പ്പെടെ പ്രായമായ രണ്ട് സ്ത്രീകള് മാത്രമാണ് വീട്ടില...
സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലൂടെ ബാങ്കിനു നഷ്ടമായ 7.26 കോടി ഈടാക്കാന് സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവ്
16 June 2020
പുല്പള്ളി സഹകരണ ബാങ്കിലെ വായ്പാ വിതരണത്തില് വന്ന പാളിച്ച മൂലം ബാങ്കിനു നഷ്ടമായ 7.26 കോടി രൂപ ഉത്തരവാദികളില്നിന്ന് ഈടാക്കാന് ഉത്തരവ്. സഹകരണ നിയമപ്രകാരം മുന് പ്രസിഡന്റ് കെ.കെ.ഏബ്രഹാം, ഭരണസമിതി അംഗങ...
11 വര്ഷമായി പാമ്പുപിടിത്ത രംഗത്തുള്ള സക്കീര് ഹുസൈന്റെ മരണത്തിൽ ഞെട്ടലോടെ മംഗലാപുരം ശാസ്തവട്ടം നിവാസികൾ... കൈയ്യില് ആകെയുണ്ടായിരുന്നത് 30 രൂപ... ചെലവുകാശിനായി വല്ലതും കിട്ടുമെന്ന് വിചാരിച്ചായിരുന്നു ആ സാഹസിക യാത്ര! ആറുമാസംമുമ്ബ് സക്കീര് ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയത്... ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ... സക്കീറിന്റെ മരണത്തിൽ തളർന്നിരിക്കുകയാണ് ഹസീന; വേദനയോടെ നാട്ടുകാർ
16 June 2020
പിടികൂടിയ മൂര്ഖന്റെ കടിയേറ്റിട്ടും കാഴ്ചക്കാര്ക്കു വേണ്ടി പ്രദര്ശിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ പാമ്ബുപിടിത്തക്കാരന് മരിച്ചു. 11 വര്ഷമായി പാമ്ബുപിടിത്ത രംഗത്തുള്ള മംഗലപുരം ശാസ്തവട്ടം റബീന മന്സിലി...
പുതുപൊന്നാനി മുനമ്പം അഴിമുഖം: ഒരാഴ്ച മുന്പ് മണല് നീക്കം ചെയ്തെങ്കിലും വീണ്ടും മണല്തിട്ട രൂപപ്പെട്ടു, പദ്ധതിക്കായി ചെലവഴിച്ച പണം പാഴായി!
16 June 2020
പ്രളയ മുന്കരുതലായി അഴിമുഖത്ത് നിന്നും നീക്കം ചെയ്ത മണല് വീണ്ടും അതേ സ്ഥലത്തു തന്നെ അടിഞ്ഞുകൂടുന്നു. പദ്ധതിക്കായി പണം ചെലവഴിച്ചത് വെറുതെയായി. നീക്കം ചെയ്ത മണല് അഴിമുഖത്തു തന്നെ കൂട്ടിയിട്ടതിനാലാണ് പ...
നിയമവിരുദ്ധമായി വഖഫ് ബോർഡിന്റെ ഭൂമി വിറ്റു; എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ കേസ് എടുത്തേക്കും
16 June 2020
കാസർകോട് തൃക്കരിപ്പൂരിൽ വഖഫ് ബോർഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റെന്ന് കണ്ടെത്തി. മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിനാണ് ഭൂമി അനധികൃതമായി വിറ്റതെന്നാണ് കണ്ടെത്തിയിരിക്കുന്നത് . . സ...
വിവാഹം കഴിഞ്ഞ് 15-ാം നാൾ മരണം ; മകൾ മരണാസന്നയായി കിടന്നപ്പോൾ ആശുപത്രിയിൽ ഭർത്താവോ കുടുംബമോ ഉണ്ടായിരുന്നില്ല; പോലീസ് സർജന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്; മകൾക്ക് നീതി തേടി പിതാവ്
16 June 2020
വിവാഹം കഴിഞ്ഞ് 15-ാം നാൾ മരണം. . തൃശൂര് പെരിങ്ങോട്ടുകരയില് ഭര്ത്താവിന്റെ വീട്ടില് നവവധു മരിച്ച സംഭവത്തില് ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ച ശ്രുതിയുടെ അച്ഛന് സുബ്രഹ്മണ്യന് ചില വെളിപ്പെടുത്തലുകൾ ...
സംഭവം കിടുക്കി; സിനിമാ സ്റ്റൈലില് ഹേമലതയുടെ ചാര്ജ്ജെടുക്കല്; പൊലീസുകാരെ ഞെട്ടിച്ച ആ വരവും അഭിനയവും; പെരിന്തല്മണ്ണ സ്റ്റേഷനില് നടന്ന സിനിമയെ വെല്ലുന്ന രംഗം ഇങ്ങനെ...
16 June 2020
നാം സിനിമകളില് മാത്രം കാണാനിടയുള്ള ഒരു സീന് പെരിന്തല് മണ്ണ സ്റ്റേഷനിലും നടന്നിരിക്കുകയാണ്. അക്ഷരാര്ത്ഥത്തില് ഞെട്ടിപ്പോയിരുന്നു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്. തന്റെ പഴ്സ് നഷ്ടപ്പെട്ടെന്ന പരാതി...
ബാങ്കില് കയറിയ യുവതി പെട്ടെന്ന് പുറത്തേക്ക് ഓടി....വാതില് ചുമലുകൊണ്ട് ഒന്നു തള്ളിയതും ആ വലിയ ചില്ല് ഒന്നടങ്കം യുവതിയുടെ ദേഹത്തേക്ക്, വലിയൊരു ചില്ല് വയറ്റിലേക്ക് കുത്തിക്കയറിയതറിയാതെ പിടഞ്ഞെണീറ്റു, രക്തം വാര്ന്നൊഴുകി, ബീന ബോധരഹിതയായി, വസ്ത്രങ്ങള് രക്തത്തില് കുതിര്ന്നു, ഒടുവില്...
16 June 2020
ബാങ്കില് കയറിയ യുവതി പെട്ടെന്ന് പുറത്തേക്ക് ഓടി.. സ്കൂട്ടറില്നിന്ന് താക്കോല് എടുത്തില്ലല്ലോ എന്ന് ഓര്ത്താണ് അവര് ധൃതിയില് പോയത്. തികച്ചും സ്വാഭാവികമായി വാതില് ചുമലുകൊണ്ട് ഒന്നു തള്ളിയതും ആ വലി...
മൂര്ഖന്റെ കടിയേറ്റിട്ടും കാഴ്ചക്കാര്ക്കു വേണ്ടി പ്രദര്ശിപ്പിക്കുന്നതിനിടെ വായില് നിന്നു നുരയും പതയും...കടിയേറ്റ വിവരം സുഹൃത്തിനെ വിളിച്ച് പറഞ്ഞപ്പോഴേക്കും തളര്ന്നു വീണു, ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
16 June 2020
മൂര്ഖന്റെ കടിയേറ്റിട്ടും കാഴ്ചക്കാര്ക്കു വേണ്ടി പ്രദര്ശിപ്പിക്കുന്നതിനിടെ വായില് നിന്നു നുരയും പതയും...കടിയേറ്റ വിവരം സുഹൃത്തിനെ വിളിച്ച് പറഞ്ഞപ്പോഴേക്കും തളര്ന്നു വീണു, ഉടന് ആശുപത്രിയിലെത്തിച്ച...
കാസര്കോട് ഉദുമയില് കൊവിഡ് നിരീക്ഷണത്തില് കഴിഞ്ഞിരുന്നയാള് മരിച്ചു... ശനിയാഴ്ച ദുബായില് നിന്നെത്തിയ ഇയാള് വീട്ടില് നിരീക്ഷണത്തിലായിരുന്നു
16 June 2020
കാസര്കോട് ഉദുമയില് കൊവിഡ് നിരീക്ഷണത്തില് കഴിഞ്ഞിരുന്നയാള് മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുറഹ്മാന് ആണ് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് മരിച്ചത്. ശനിയാഴ്ച ദുബായില് നിന്നെത്തിയ ...
പോസിറ്റിവ് കേസുകള് നിയന്ത്രണവിധേയമാകാതെ തുടരുന്ന സാഹചര്യത്തില് നേരിയ ലക്ഷണങ്ങളുള്ളവരെ കോവിഡ് ആശുപത്രികളില് പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം
16 June 2020
പോസിറ്റിവ് കേസുകള് നിയന്ത്രണവിധേയമാകാതെ തുടരുന്ന സാഹചര്യത്തില് നേരിയ ലക്ഷണങ്ങളുള്ളവരെ കോവിഡ് ആശുപത്രികളില് പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം. പകരം കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മന്റെ് സെന്ററുകളില് (...
നിലവാരമില്ലാത്ത ചില്ലുവാതില്, ആശുപത്രിയില് എത്തിക്കാന് വൈകി...വീട്ടമ്മയുടെ മരണത്തില് പരാതി
16 June 2020
പെരുമ്പാവൂര് എഎം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പരാതി നല്കുമെന്ന് ചില്ലുവാതില് പൊട്ടി ഗ്ലാസ് കഷണങ്ങള് ശരീരത്തില് തുളച്ചു കയറി മരിച്ച ബീനയുട...
ക്രൈസ്തവ വിശ്വാസികള് കൊവിഡ് ബാധിച്ച് മരിച്ചാല് മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര് അതിരൂപത; ശരീരത്തിന്റെ ഉയിര്പ്പിലുള്ള വിശ്വാസത്തില് സംശയം പ്രകടിപ്പിക്കുന്നില്ലെങ്കില് ശവദാഹം അനുവദനീയമെന്ന് സഭ
16 June 2020
ക്രൈസ്തവ വിശ്വാസികള് കൊവിഡ് ബാധിച്ച് മരിച്ചാല് മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര് അതിരൂപതയുടെ നിര്ദ്ദേശം. സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലമില്ലെങ്കില് സ്വന്തം വീട്ടുവളപ്പില് ദഹിപ്പിക്കാമെന്നും...
ക്വാറന്റീന് പൂര്ത്തിയാക്കിയ അന്ധ യുവാവ് മരിച്ചു
16 June 2020
ഡല്ഹിയില് ഐടി കമ്പനിയില് ജീവനക്കാരനായിരുന്ന യുവാവ് ക്വാറന്റീന് കാലാവധി പൂര്ത്തിയാക്കിയ സര്ട്ടിഫിക്കറ്റ് വാങ്ങി വീട്ടിലെത്തിയ ഉടനെ ഹൃദയാഘാതത്തെ തുടര്ന്നു മരിച്ചു. പുന്നത്തുറ പുളിങ്ങാപ്പള്ളില് സ...
കേരളത്തില് ഇന്നലെ 82 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി ... 73 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1348 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 1,174, മരണമടഞ്ഞ ഒരാള്ക്ക് കോവിഡ് സ്ഥിരീകരിച്ചു
16 June 2020
കേരളത്തില് ഇന്നലെ 82 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. എറണാകുളം ജില്ലയില് നിന്നുള്ള 13 പേര്ക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 11 പേര്...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















