Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

17 OCTOBER 2026 06:14 PM ISTമലയാളി വാര്‍ത്ത
തുലാമാസ പൂജകള്‍ക്കായി വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശബരിമല നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ സന്നിധാനത്തെത്തി. വിഐപി ഗേറ്റ് വഴിയാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്. ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്...

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചയാളുടെ അ​ഞ്ച് ബ​ന്ധു​ക്ക​ള്‍ക്ക് രോഗം

15 June 2020

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച ഉ​സ​ന്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ അ​ഞ്ച് പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​ന്ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​രാ​ണ് ഉ​സ​ന്‍​കു​ട...

നാളുകള്‍ക്ക് ശേഷം വീണ്ടും എത്തി.... വൈദ്യുത ബോര്‍ഡിന്റെ കൊള്ളയ്ക്ക് എതിരെ പ്രതിഷേധിക്കാന്‍ ബുധനാഴ്ച 'ലൈറ്റ്‌സ് ഓഫ് കേരള' സമരം; ബുധനാഴ്ച രാത്രി 9 മണിക്ക് മൂന്ന് മിനിട്ട് സമയം വൈദ്യുത ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് ചെന്നിത്തല

15 June 2020

കോവിഡ് ബാധയെ തുടര്‍ന്ന് കുറച്ചുനാളായി കേള്‍ക്കാതിരുന്ന വാക്കായിരുന്നു സമരം. ഇപ്പോള്‍ ആ കോവിഡിന്റെ മറവില്‍ വൈദ്യുതി ബില്ല് കുത്തനെ വര്‍ദ്ധിപ്പിച്ചു നടത്തുന്ന കൊള്ളയടിക്കെതിരെ പ്രതിഷേധിക്കുന്നതിന് ജൂണ്‍...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രോഗംബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല

15 June 2020

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ജൂണ്‍ 12ന് മരിച്ച വഞ്ചിയൂര്‍ സ്വദേശിയായ എസ്. രമേശനാണ് ( 65) കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇദ്ദേഹത്തിന് രോഗംബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കൂലിപ്പണിക്കാരനാണ...

82 പേര്‍ക്ക് കോവിഡ് ; വീ​ണ്ടും കോ​വി​ഡ് മ​ര​ണം; രോഗം സ്ഥിരികരിച്ച്‌ ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ; ക്വാറന്റൈനില്‍ നിന്നും 1,29,971 പേരെ ഒഴിവാക്കി; 1,20,727 പേർ നിരീക്ഷണത്തിൽ

15 June 2020

കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വ...

കുടുംബം കലക്കിയ ക്വാറന്റൈൻ ലംഘനം; ഭർത്താവിനെ തേടി ഒറിജിനൽ ഭാര്യയെത്തിയതോടെ കളത്തിപ്പടി ക്വാറന്റൈൻ കേന്ദ്രത്തിലെ അവിഹിതം പൊളിഞ്ഞു

15 June 2020

ക്വാറന്റൈൻ കേന്ദ്രത്തിലെ അവിഹിതം പത്ര വാർത്തയിൽ പൊളിഞ്ഞു. വിദേശത്തു നിന്നും എത്തിയ 'ദമ്പതിമാരിൽ' ഭർത്താവിനെ തേടി ഒറിജിനൽ ഭാര്യയെത്തിയതോടെ കളത്തിപ്പടി ക്വാറന്റൈൻ കേന്ദ്രത്തിലെ അവിഹിതം പൊളിഞ്ഞ...

കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറായി ബിജു പ്രഭാകര്‍ ചുമതലയേറ്റു

15 June 2020

കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറായി ബിജു പ്രഭാകര്‍ ചുമതലയേറ്റു. സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് കെ.എസ്.ആര്‍.ടി.സി എം.ഡിയായി അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷ...

പ്രവാസികളെ മരണത്തിലേക്ക് തള്ളി വിടുന്നതിന് തുല്ല്യം; പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയെ വിമർശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

15 June 2020

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയെ വിമർശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്...

കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങില്‍ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ? ആരോപണവുമായി സന്ദീപ് വാര്യര്‍

15 June 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ നടന്ന മകളുടെ വിവാഹത്തില്‍ കൊലക്കേസ് പ്രതി പങ്കെടുത്തുവെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. തൃശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍...

15 June 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലെത്...

ദേവസ്വം ബോര്‍ഡിലെ കോടികള്‍ സ്വാഹ; ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കോടി കണക്കിന് രൂപ നഷ്ടമായതായി ഓഡിറ്റ് റിപ്പോര്‍ട്ട്

15 June 2020

ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കോടി കണക്കിന് രൂപ നഷ്ടമായതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 2018ല്‍ സമര്‍പ്പിച്ച എസ്റ്റേറ്റ് വിഭാഗം ഇടക്കാല ഓഡിറ്റ് റിപ്പോര്‍ട്ടിന് മേല്‍ ദേവസ്വം ബ...

ചില്ലു വാതിൽ പൊട്ടി ശരീരത്തിൽ തുളച്ച് കയറി; യുവതിക്ക് ദാരുണാന്ത്യം

15 June 2020

ബാങ്കിൽ എത്തിയ യുവതിക്ക് അതിദാരുണ അന്ത്യം. ചില്ലു വാതിൽ പൊട്ടി ശരീരത്തിൽ തുളച്ച് കയറി യുവതി മരിച്ചു. പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിൽ പൊട്ടിയാണ് യുവതിക്ക് അപകടം പറ്റിയത്. കൂവപ്പാടി ചേലക്കാട്ടിൽ നോ...

വെള്ളിയാഴ്ച ദമാമില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പാലക്കാട് സ്വദേശി മരിച്ച നിലയില്‍; വീടിന്റെ വാതിലുകള്‍ തുറന്ന നിലയിലായിരുന്നു! സ്രവം പരിശോധനക്കയച്ചു...

15 June 2020

വിദേശത്ത് നിന്നെത്തി കൊറോണ നിരീക്ഷണത്തിലിരുന്ന കല്ലേക്കാട് കാനറ ബാങ്കിന് സമീപം തെക്കേപ്പുര കബീറിനെ (58) മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വീടിന്റെ വാതിലുകള്‍ തുറന്ന നിലയി...

'സഹപ്രവർത്തകരിൽ ഒരാൾ ഒരു മെസ്സേജ് അയച്ചാൽ തിരിച്ചു ഒരു മറുപടി അയക്കാത്ത, ഫോൺ വിളിച്ചാൽ കണ്ടില്ലെന്നു നടിച്ചു ഒഴിവാക്കുന്ന സകലമാന നക്ഷത്രങ്ങളും രാജാക്കന്മാരും രാജകുമാരിമാരും 'സുശാന്തിന്റെ' വിയോഗത്തിൽ മനംനൊന്തു പ്രതികരിക്കുന്നു...' കുറിപ്പുമായി നടൻ അജി ജോൺ

15 June 2020

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവാർത്ത സിനിമാലോകത്തെ ഒട്ടാകെ ഞെട്ടലിൽ ആഴ്ത്തിയിരുന്നു. നിരവധിപേരാണ് അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തേക്ക് എത്തുന്നത്. എന്നാൽ സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിൽ മനംനൊന...

ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

15 June 2020

ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഏഴുദിവസത്തില്‍ കൂടുതല്‍ ഇവര്‍ സംസ്ഥാനത്ത് തങ്ങിയാല്‍ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്‍...

Malayali Vartha Recommends