KERALA
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്
54 പേര്ക്ക് കോവിഡ്-19; രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 56 പേരുടെ പരിശോധനാഫലം നെഗറ്റീവ് ; ചികിത്സയിലുള്ളത് 1340 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 1,101; പുതുതായി 6 ഹോട്ട് സ്പോട്ടുകൾ
14 June 2020
കേരളത്തില് ഇന്ന് 54 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. കോഴിക്കോട് ജില്ലയില് നിന്നുള്ള 8 പേര്ക്കും, എറണാകുളം, തൃശൂര് ജില്ലകളില് നിന്നുള്ള 7...
7000 രൂപ ബില്ല് വന്നിരുന്നത് പെട്ടെന്ന് 42,000 രൂപയായി; കെ.എസ്.ഇ.ബിയുടെ ഉയർന്ന ബില്ലിനെതിരെ മണിയന് പിള്ള രാജു
14 June 2020
കെ.എസ്.ഇ.ബിയുടെ ഉയർന്ന ബില്ലിനെതിരെ പരാതി പ്രവാഹം. സിനിമാതാരങ്ങള് ഉള്പ്പെടെയുള്ള പ്രമുഖരാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബോര്ഡിനെതിരെ രൂക്ഷവിമർശനമാണ് സിനിമാ താരം മണിയന് പിള്ള രാജു ഉന്ന...
കേരള സർക്കാർ തീരുമാനത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം; പ്രവാസികള്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞത് സുരക്ഷ കണക്കിലെടുത്ത്
14 June 2020
ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്കു വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തിൽ കേന്ദ്രനിര്ദേശം കൂടി പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്...
12 വയസ്സുകാരി തൂങ്ങിമരിച്ചനിലയില്! അമ്മയ്ക്കെതിരേ കുട്ടി നേരത്തെ പിങ്ക് പോലീസില് പരാതി നല്കിയിരുന്നു... കുട്ടിയെ ആശുപത്രിയില് എത്തിക്കും മുന്പേ മരിച്ചെന്ന് അമ്മയും, രണ്ടാനച്ഛനും; കുട്ടിയുടെ മരണത്തില് സംശയമുണ്ടെന്ന് നാട്ടുകാര്
14 June 2020
12 വയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്. കാര്ത്തികപ്പള്ളി വലിയകുളങ്ങര സ്വദേശി ഹര്ഷയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അമ്മ വഴക്കുപറഞ്ഞതിനെ തുടര്ന്ന് കുട്ടി ജീവനൊടുക്കിയെന്നാ...
എട്ട് ജില്ലകളിൽ യെല്ലോ അലേര്ട്ട്! കേരളത്തില് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്'; പ്രത്യേക ജാഗ്രത നിർദ്ദേശവുമായി അധികൃതർ
14 June 2020
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാക...
ടാറിംഗ് ജോലികള് നടക്കവെ റോഡ് ഇടിഞ്ഞ് ആറ്റിലേക്ക്... വലിയ അപകടത്തിൽ നിന്നുംരക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... സംഭവം ആലപ്പുഴയിൽ
14 June 2020
ടാറിംഗ് ജോലികള് നടക്കവെ റോഡ് ഇടിഞ്ഞ് ആറ്റിലേക്ക് പതിച്ചു. റോഡിന്റെ പകുതിയോളം ഭാഗം ആറ്റിലേക്ക് ഇടിഞ്ഞത്. ആലപ്പുഴ എടത്വയിലാണ് സംഭവം. ഇതിന്റെ വീഡിയോയാണ് ഇപ്പോള് വ്യാപകമായി പ്രചരിക്കുന്നത്. കോയില്മുക...
ചാര്ട്ടേഡ് വിമാനത്തില് കേരളത്തിലേക്ക് വരുന്ന പ്രവാസികള്ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്ക്കാര് നിലപാടില് അന്തിമ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ക്കു ശേഷമെന്ന് ആരോഗ്യമന്ത്രി
14 June 2020
ചാര്ട്ടേഡ് വിമാനത്തില് കേരളത്തിലേക്ക് വരുന്ന പ്രവാസികള്ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്ക്കാര് നിലപാടില് അന്തിമ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ക്കു ശേഷമെന്ന് ആരോഗ്യമന്ത്രി കെ.കെ. ...
ഹൃദയവാൽവ് തകരാറിലായി എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 11 വയസുകാരി സഹായങ്ങൾക്ക് കാത്തുനിൽക്കാതെ തന്നെ രക്ഷിക്കാൻ പണമുണ്ടാക്കാൻ കടൽ കടന്ന അമ്മയെ ഒരുനോക്ക് കാണാതെ യാത്രയായി... അരിമ്പൂരിനെ കണ്ണീരിലാഴ്ത്തി അളകനന്ദ
14 June 2020
അരിമ്പൂരിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് അളകനന്ദ. സഹായങ്ങൾക്ക് കാത്തുനിൽക്കാതെ തന്നെ രക്ഷിക്കാൻ പണമുണ്ടാക്കാൻ കടൽ കടന്ന അമ്മയെ ഒരുനോക്ക് കാണാതെ അവൾ യാത്രയായി. ഹൃദയവാൽവ് തകരാറിലായി എറണാകുളം ആസ്റ്റർ മെഡ...
കരിപ്പൂര് വിമാനത്താവളത്തിലെ കാന്റീനു സമീപത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള് ഉപേക്ഷിച്ച നിലയില്... കരിപ്പൂര് വിമാനത്താവള ജീവനക്കാരനോട് ക്വാറന്റീനില് പോകാന് നിര്ദേശിച്ച് ആരോഗ്യവകുപ്പ്
14 June 2020
കരിപ്പൂര് വിമാനത്താവളത്തില് കോവിഡ് സുരക്ഷയില് വീഴ്ച. . ഉപയോഗിച്ച പിപിഇ കിറ്റുകള് വിമാനത്താവളത്തില് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില് കണ്ടെത്തി. വിമാനത്താവളത്തിലെ കാന്റീനു സമീപമത്താണ് കിറ്റുകള് ഉ...
"വീട്ടുകാര് കല്യാണത്തിന് നിര്ബന്ധിക്കുവാ. എങ്ങനെയെങ്കിലും വീട്ടില് വന്നെന്നെ രക്ഷിക്കണം...'' കരഞ്ഞ് നിലവിളിച്ച് പെൺകുട്ടികൾ, തലസ്ഥാനത്ത് മാത്രം 13 ശൈശവ വിവാഹങ്ങളാണ് ഇങ്ങനെ ചൈല്ഡ് ലൈന് ഇടപെട്ട് തടഞ്ഞത്
14 June 2020
കഴിഞ്ഞ ഒരു വര്ഷത്തിനിടെ തലസ്ഥാനത്ത് മാത്രം 13 ശൈശവ വിവാഹങ്ങളാണ് ചൈല്ഡ് ലൈന് ഇടപെട്ട് തടഞ്ഞത്. ഇതിൽ അമ്മയുടെ സംരക്ഷണയില് നില്ക്കുന്ന 16 വയസ്സുള്ള പെണ്കുട്ടിയുടെ വിവാഹം വരെ ബന്ധുക്കള് നല്കിയ വിവ...
വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം...മുണ്ടക്കയത്ത് അയല്വാസിയായ മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
14 June 2020
മുണ്ടക്കയത്ത് അയല്വാസിയായ മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെളിക്കുഴി കോട്ടപ്പറമ്ബില് ജേക്കബ് ജോര്ജ് ആണ് മരിച്ചത്. ഇയാളുടെ അയല്വാസിയായ ബിജുവിനെ ആണ് പോലീസ് പിടികൂടിയത്...
സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം... ഉടന് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്ച്ചെയോടെ മരിച്ചു
14 June 2020
സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം... ഉടന് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്ച്ചെയോടെ മരിച്ചു. മലപ്പുറം ഐആര് ബറ്റാലിയനിലെ പോലീസ് ഉദ്യോ...
ഇടുക്കി അടിമാലി പെണ്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു... ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പുറത്ത് വിട്ട് പെൺകുട്ടിയുടെ മൊഴി...
14 June 2020
ഇടുക്കി അടിമാലി വാളറ കുളമാംകുഴിയില് ആദിവാസി പെണ്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോര്ട്ടം ചെയ്യും.മരിച്ച പെണ്കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ 21കാ...
കൊറോണ മൂർത്തീ... കാത്തോളണേ! കൊറോണ പ്രതിഷ്ഠ നടത്തി കൊല്ലം ചിതറ സ്വദേശി അനിലന്; ദേവി ഭാവത്തില് ഹൈന്ദവ സങ്കല്പ്പമനുസരിച്ച് പൂജ; പ്രാര്ഥനയുടെ ലക്ഷ്യം ഒരേയൊരു കാര്യം മാത്രം
14 June 2020
ചൈനയില് നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 3 ലക്ഷത്തില് അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 200 ലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ...
വീടുകള് കയറി ഇറങ്ങാന് അവരെത്തുന്നു... കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില് വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവരുടെ സ്രവം ഇനി ആരോഗ്യവകുപ്പ് വീടുകളിലെത്തി ശേഖരിക്കും
14 June 2020
അഞ്ഞൂറിലധികം സാമ്പിളുകള് ഒറ്റദിവസം പരിശോധിക്കേണ്ട അവസ്ഥയാണിപ്പോള് അത് കൊണ്ട് തന്നെ വീര്പ്പുമുട്ടി ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട്. രണ്ട് ജില്ലകളുടെ പൂര്ണ്ണ പരിശോധനയ്ക്ക് പുറമെ മറ്റ് ജില്ലകളില...
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..
മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..
മുന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്ശന ശരങ്ങള്...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..
ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..




















