KERALA
തുലാമാസ പൂജകള്ക്കായി ശബരിമല നട തുറന്നു
പുഴകളില് നിന്നുള്ള അനധികൃത മീന്പിടിത്തത്തിനെതിരെ നടപടിയുമായി ഫിഷറീസ് വകുപ്പ്
15 June 2020
മഴക്കാലം തുടങ്ങിയതോടെ ജലസ്രോതസ്സുകളിലെ മീന് പിടിത്തം സജീവമാണ്. മീനുകളുടെ പ്രജനന സമയമായ ജൂണ്, ജൂലൈ മാസങ്ങളില് ചെറിയ കണ്ണിവല ഉപയോഗിച്ചും പുഴയ്ക്കു കുറുകെ വല കെട്ടിയും മീന് പിടിക്കുന്നതും വ്യാപകമായി...
ലോക്ക് ഡൗണിൽ വനത്തിനുള്ളില് തമ്പടിച്ചു... വനപാലകര് നോട്ടമിട്ടതോടെ കണ്ണിൽ കുടുങ്ങിയത് റാന്നിയിലെ അറിയപ്പെടുന്ന മാന്യന്മാർ! ചാരായം വാറ്റിനിടെ കയ്യോടെ പിടിക്കുടിയത് അതി സാഹസികമായി... സംഭവം ഇങ്ങനെ...
15 June 2020
ലോക്ക് ഡൗണിലും രൂക്ഷമായിരിക്കുകയാണ് ചാരായം വാറ്റ്. ഇപ്പോഴിതാ റാന്നിയിൽ വനത്തിനുള്ളില് ചാരായം വാറ്റിയ രണ്ടു പേരെ വനപാലകര്. ഒരാള് ഒളിവിലാണ്. പിടികൂടിയവരെ എക്സൈസിന് കൈമാറി. വാലു മണ്ണില് വീട്ടില് അശോ...
കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു... കുറ്റങ്ങള് തെളിയിക്കുന്നതിന് പ്രതിയായ രാജന്റെ വെട്ടുതുറയിലെ ആള് താമസമില്ലാത്ത വീട്ടില് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി
15 June 2020
കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു. സംഭവത്തില് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കുറ്റങ്ങള് തെളിയിക്കുന്നതിന് പ്രതിയായ രാജന്റെ വെട്ടുതുറയിലെ ആള്...
നാലിലൊരാളിൽ മാത്രം കോവിഡ് ലക്ഷണം പനി;അതിന് മുന്നേയും പ്രശ്നങ്ങൾ; പുതിയ കണ്ടെത്തൽ ഇങ്ങനെ
15 June 2020
കോവിഡ് ബാധിതരിൽ ഏറ്റവും പ്രകടമായ ലക്ഷണം പനിയെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പഠനം. അതും 27% രോഗികളിൽ മാത്രമാണു കാണപ്പെട്ടത്. പനി കഴിഞ്ഞാൽ കൂടുതൽ കാണപ്പെട്ട രോഗലക്ഷണം ചുമയാണ്–21%. തൊണ്ട വേദന– 10%, ശ്വാസംമ...
പതിനൊന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസില് സഹോദരന്മാര് അറസ്റ്റില്
15 June 2020
കോഴിക്കോട് പൂവ്വാട്ട്പറമ്പ് തോട്ടുമുക്കത്ത് പലവ്യഞ്ജന കട നടത്തുന്ന അഷ്കര്, അക്ബര് എന്നീ സഹോദരന്മാര് പോക്സോ കേസില് അറസ്റ്റിലായി. പതിനൊന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മെഡിക്കല് ക...
കാണാതായ സ്വന്തം മകന്റെ മൃതദേഹം തിരിച്ചറിയാനായില്ല, അജ്ഞാത മൃതദേഹമായി മറവു ചെയ്തു, ഒരു വര്ഷത്തിനുശേഷം ഡി എന് എ പരിശോധനയും മയ്യിത്ത് നമസ്കാരവും...!
15 June 2020
താനൂര് ടൗണ് കുട്ടി മരയ്ക്കാര് പള്ളിക്ക് സമീപം യാറുക്കാന്റെ പുരയ്ക്കല് ആത്തിഫ്(20)-നെ ഒരു വര്ഷം മുന്പ് കാണാതായതാണ്. ദിവസങ്ങള്ക്കുശേഷം തുറമുഖത്ത് ഒരു യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. ആത്ത...
കടയ്ക്കല് പോലീസുകാരന്റെ മരണത്തില് ഒരാള് അറസ്റ്റില്... കൂടെ മദ്യപിച്ച രണ്ടു പേര് ആശുപത്രിയില് ചികിത്സയില്, അറസ്റ്റിലായത് സുഹൃത്തായ വിഷ്ണു, നാലംഗ സംഘം കുടിച്ചത് സ്പിരിറ്റ് എന്ന് പോലീസ്, അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം
15 June 2020
കടയ്ക്കല് പോലീസുകാരന്റെ മരണത്തില് ഒരാള് അറസ്റ്റില്, കൂടെ മദ്യപിച്ച രണ്ടു പേര് ആശുപത്രിയില് ചികിത്സയില്, അറസ്റ്റിലായത് കൂടെ മദ്യപിച്ച വിഷ്ണു. നാലംഗ സംഘം കുടിച്ചത് സ്പിരിറ്റ് എന്ന് പോലീസ്, അന്വേഷ...
രണ്ടാം വിവാഹത്തിന് ശേഷം 12 വയസ്സുകാരിയായ മകളെ അമ്മ തന്നെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി... സംഭവ ദിവസം രാത്രിയിലും ബഹളം കേട്ടിരുന്നതായി അയല്വാസികള്! ആലപ്പുഴ കാര്ത്തികപള്ളിയില് പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ സംഭവിച്ചതെന്ത്?
15 June 2020
ആലപ്പുഴ കാര്ത്തികപള്ളിയില് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്ന്ന് 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില് ദുരൂഹത ആരോപിച്ച് നാട്ടുകാര്. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സംഭവം നടന്ന ഇന്നലെ രാ...
പ്ലാന് സി നടപ്പാക്കാനൊരുങ്ങി കേരളം; ഓഗസ്റ്റില് കേസ്സുകൾ 18,000 വരെ ആയേക്കാം എന്ന് മുന്നറിയിപ്പ് ; നവംബര് മാസത്തോടെ ഇന്ത്യയിൽ കോവിഡ് കേസുകള് വർധിക്കാൻ സാധ്യത എന്ന് റിപ്പോർട്ടുകൾ
15 June 2020
കേരളത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ .അതുകൊണ്ടുതന്നെ ഇത്രയും കാലം നടത്തിയ മുൻകരുതലുകൾ കോവിഡ് നിയന്ത്രണത്തിന് മതിയാകുമോ എന്നും സംശയങ്ങളുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്ലാൻ സി നടപ്...
യുവാവിനെ കല്ലെറിഞ്ഞു കൊന്ന കേസില് അയല്വാസി അറസ്റ്റില്
15 June 2020
മുണ്ടക്കയത്ത് വാക്കുതര്ക്കത്തിനൊടുവില് അയല്വാസിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസില് യുവാവ് അറസ്റ്റില്. കോട്ടപ്പറമ്പില് ജേക്കബ് ജോര്ജ് (സാബു 53) മരിച്ച കേസില് ചെളിക്കുഴി പുത്തന്പുരയ്ക്കല് അഭി...
രാജമാണിക്യത്തിന് ശേഷം കെഎസ്ആര്ടിസിയുടെ തലപ്പത്തെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥന്... കെഎസ്ആര്ടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര് ഐഎഎസ് ഇന്ന് ചുമതലയേല്ക്കും
15 June 2020
കെഎസ്ആര്ടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര് ഐഎഎസ് ഇന്ന് ചുമതലയേല്ക്കും. ഉച്ചയ്ക്ക് 2.30ന് കെഎസ്ആര്ടിസി ആസ്ഥാനത്താണ് ചടങ്ങ്. സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്....
ഒരു ടിവിയും 2 ബള്ബും മാത്രമുള്ള വീടിന്റെ കറന്റ് ബില് 11,359 രൂപ!
15 June 2020
ഇടുക്കി രാജാക്കാട് മറ്റത്തില് രാജമ്മ ഒരു ദിവസം ഏലത്തോട്ടത്തില് കൂലിപ്പണിക്കു പോയില്ലെങ്കില് അടുപ്പ് പുകയാത്ത സ്ഥിതിയാണ് വീട്ടിലുള്ളത്. വൈദ്യുതീകരിച്ച വീട്ടില് ആകെയുള്ളത് രണ്ടു ബള്ബും ഒരു ടിവിയും....
കേരളത്തില് ഇന്നലെ 54 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി... 56 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1340 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 1,101, 6 പുതിയ ഹോട്ട് സ്പോട്ടുകള്; ഒരു പ്രദേശത്തെ ഒഴിവാക്കി
15 June 2020
കേരളത്തില് ഇന്നലെ 54 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. കോഴിക്കോട് ജില്ലയില് നിന്നുള്ള 8 പേര്ക്കും, എറണാകുളം, തൃശൂര് ജില്ലകളില് നിന്നുള്ള ...
ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന് അന്തരിച്ചു, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം
15 June 2020
ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന് അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയസ്തംഭനത്തെ തുടര്ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആ...
ആറ്റിങ്ങലില് വാഹനാപകടത്തില് മൂന്നുമരണം... അഞ്ചു പേരുടെ നില ഗുരുതരം, പാല് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, മരിച്ചത് കൊല്ലം കല്ലുവാതുക്കല് സ്വദേശികള്, ഇന്നു പുലര്ച്ചെയാണ് സംഭവം
15 June 2020
ആറ്റിങ്ങലില് വാഹനാപകടത്തില് മൂന്നുമരണം... അഞ്ചുപേര് ഗുരുതരാവസ്ഥയില്. പാല് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, ഇന്നു പുലര്ച്ചെയാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല് സ്വദേശികളാണ് മരി...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















