KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി
10 September 2025
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിന് മുന്നിലെ ദ്വ...
നേപ്പാളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണമെന്ന് വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
10 September 2025
സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ ആരംഭിച്ച ജെന്‍സി പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍, നേപ്പാളിലുള്ള മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
10 September 2025
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂലമുള്ള അഞ്ചാമത്തെ മരണമാണിത്. വണ്ടൂര്‍ തിരുവാലി കോഴിപ്പറമ്പ് എ...
ക്ലിനിക്കല്‍ കാര്‍ഡിയോളജി പുസ്തക പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു
10 September 2025
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. മാത്യു ഐപ്പ് എഴുതിയ '10 commandments in clinical cardiology' എന്ന പുസ്തകത്തിന്റെ പ്രകാശനം മെഡിക്കല്‍ കോളേജില്‍ ...
ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാര്‍ മര്‍ദിച്ചതായി പരാതി
10 September 2025
ബസില്‍ എസിക്ക് തണുപ്പ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ക്ലീനര്‍ കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടില്‍ അരവിന്ദിനെ (27) ...
വ്യാജ മോഷണക്കേസില്‍ കുടുക്കിയ ബിന്ദുവിന് സ്കൂളില്‍ പ്യൂണായി നിയമനം
10 September 2025
വ്യാജ മോഷണക്കേസില്‍ കുടുക്കിയ ബിന്ദുവിന് പുതിയ ജോലി നല്‍കും. എംജിഎം പബ്ലിക്ക് സ്കൂളാണ് ജോലി വാഗ്ദാനം ചെയ്തത്. പ്യൂണ്‍ ആയിട്ടാണ് ജോലി. സ്കൂള്‍ അധികൃതര്‍ ബിന്ദുവിനെ വീട്ടിലെത്തി കണ്ടു. സ്കൂള്‍ അധികൃത...
ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..
10 September 2025
അങ്ങനെ ശബരിമല ഒരുങ്ങുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി, ശബരിമലയെ ആഗോളതലത്തില്‍ ദൈവികവും പരമ്പരാഗതവുമായ, അതേസമയം സുസ്ഥിരവുമായ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തുവാന്‍...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..
10 September 2025
വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴ വരുന്നു.സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ ...
ലൈംഗിക അതിക്രമ പരാതിയില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
10 September 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ യുവനടിയുടെ മൊഴി െ്രെകംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുല്‍ അശ്ലീല സന്ദേശം അയച്ചതായി വെളിപ്പെടുത്തിയ നടിയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുല്‍ അയച്ച...
പാറശാലയില്‍ 17കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
10 September 2025
പാറശാലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുവിള സ്വദേശിനി നയനയാണ് (17) മരിച്ചത്. മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടന്ന് നോക്കിയ...
ശബരിമലയിലെ സ്വര്‍ണപാളികള്‍ മാറ്റിയത് സംബന്ധിച്ച് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്കാന് ദേവസ്വം ബോഡിന് ഹൈക്കോടതി നിര്‍ദേശം
10 September 2025
മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. വിഷയത്തില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്കാന് ദേവസ്വം ബോഡിന് ഹൈക്കോടതി നിര്‍ദേശം ന...
തൃശൂരില്‍ മദ്യലഹരിയില്‍ മകന് അച്ഛനെ കുത്തിക്കൊലപ്പെടുത്തി.. മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്
10 September 2025
ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റസമ്മതം.... മദ്യലഹരിയില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം നടന്നത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകന് ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയില...
മുന്‍ ജില്ലാ കളക്ടറും പി.ആര്.ഡി ഡയറക്ടറുമായിരുന്ന എം.നന്ദകുമാര്‍ അന്തരിച്ചു....
10 September 2025
മുന്‍ ജില്ലാ കളക്ടറും പി.ആര്.ഡി ഡയറക്ടറുമായിരുന്ന വട്ടിയൂര്‍ക്കാവ് അറപ്പുര ഗാര്‍ഡന്‍സ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തില്‍ എം.നന്ദകുമാര്‍ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഒര...
സ്കൈ ഗ്രൂപ്പ് ചെയര്മാന് ബാബു ജോണിന്റെ മകനും ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുമായ അരുണ്‍ ജോണ്‍ അന്തരിച്ചു...
10 September 2025
സ്കൈ ഗ്രൂപ്പ് ചെയര്മാന് ബാബു ജോണിന്റെ മകനും ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുമായ അരുണ്‍ ജോണ്‍ (ജേക്കബ് പാലത്തുംപട്ട് ജോണ്‍-46) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് ദുബായിലായിരുന്നു അന്ത്യം സംഭവിച്ചത്. ...
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളല്‍...മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസര്‍ക്കാര്‍...
10 September 2025
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ അലംഭാവം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നാഴ്ച കൂടി കേന്ദ്രസര്‍ക്കാര്‍ സമയം ചോദിച്ചിരിക്കുകയാണ്. ഏത് മന്ത്രാലയമാണ്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















