KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ലോട്ടറിക്ക് ജിഎസ്ടി വര്‍ദ്ധിപ്പിച്ചു.. വില വര്‍ദ്ധിച്ചേക്കും....
10 September 2025
ലോട്ടറിക്ക് ജിഎസ്ടി വര്‍ദ്ധിപ്പിച്ചതോടെ 10 രൂപയെങ്കിലും ടിക്കറ്റ് വില വര്‍ദ്ധിക്കാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ലോട്ടറി ഏജന്റുമാരും തൊഴിലാളികളും സമരത്തിലേക്ക് കടന്നാല്‍ അസാധാരണ പ്രതി...
ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു.. ശീതളപാനീയ വില്‍പ്പനക്കാരന്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടി, ഒടുവില്‍ സംഭവിച്ചത്....
10 September 2025
മലപ്പുറത്ത് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ശീതളപാനീയ വില്‍പ്പനക്കാരന്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടി. താനൂരിലാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. ഇന്നലെ രാത്രി ആലപ്പുഴ- കണ്ണൂര്‍...
കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ? മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി
10 September 2025
സ്‌പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണം.... മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍...
ഇന്ന് റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും; ഇപ്പോൾ ചോദ്യം ചെയ്യൽ തുടരുന്നു
10 September 2025
ബലാത്സംഗ കേസിൽ റാപ്പർ വേടൻ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് പൊലീസിനു മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. വേടനെ ഇന്ന് അറസ്റ്...
പാലക്കാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
10 September 2025
സങ്കടമടക്കാനാവാതെ.... പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്...
ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാം... പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതിയില്ല. എല്ലാം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം ടോള്‍പിരിവടക്കം തീരുമാനിക്കാമെന്ന് കോടതി
10 September 2025
എല്ലാ തകരാറുകളും പരിഹരിക്കട്ടെ... പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതിയില്ല. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ദേശീയ പാത അ...
അമ്മക്ക് സംരക്ഷണ ചെലവ് നല്‍കാത്ത മകന്‍ ജയിലില്‍ കിടക്കട്ടെയെന്ന് കോടതി....
10 September 2025
അമ്മക്ക് സംരക്ഷണ ചെലവ് നല്‍കാത്ത മകന്‍ ജയിലില്‍ കിടക്കട്ടെ എന്ന് കോടതി. കാഞ്ഞങ്ങാട് മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ മുതിര്‍ന്ന പൗരന്‍മാരുടെ ആര്‍ഡിഒ കോടതി ഉത്തരവിട്ടത്. മടിക്കൈ കാഞ്ഞിരപ്പുഴ ചോമംക്കോട് ഏ...
ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി, കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി..അയ്യപ്പ സംഗമം നിയമകുരുക്കിലായേക്കും..
10 September 2025
ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ സർക്കാർ നടത്താ...
ഹര്‍ജി ഹൈക്കോടതി തള്ളി.... കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ തുടരും...
10 September 2025
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ തുടരും. സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത് അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സിന്‍ഡിക്കേറ്റ് ചേര്‍ന്ന് വിഷയത്തി...
ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി, ബഹുമാനിച്ചേ മതിയാകു എന്ന് സർക്കുലർ ; മറ്റുള്ളവരെ "പരനാറി "എന്ന് വിളിക്കുന്ന ആളെയാണോ ബഹു ചേർത്ത് വിളിക്കേണ്ടത്.... ആഹാ പഷ്ട് എന്ന് സോഷ്യൽ മീഡിയ
10 September 2025
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫിസുകളിൽ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കാറുണ്ട്. ഈ നടപടികൾക്ക് ശേഷം നിവേദകർക്കു നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി...
നാളെ മുതല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ സ്വീകരിച്ചു തുടങ്ങും...
10 September 2025
മദ്യം വാങ്ങുന്നവര്‍ക്ക് പ്ലാസ്റ്റിക്ക് കുപ്പിക്ക് 20 രൂപ അധികം നല്‍കണം.... ഡെപ്പോസിറ്റ് നല്‍കുന്ന 20 രൂപ കുപ്പി നല്‍കിയാല്‍ തിരികെ ലഭിക്കുംകേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകളില്‍ നാളെ മുതല്‍ ഒഴിഞ്ഞ മദ്യക്...
തേങ്ങലോടെ നാട്.... നവവധുവായി അണിഞ്ഞൊരുങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 25കാരിയുടെ വേര്‍പാട് കണ്ണീര്‍ക്കയത്തിലാക്കി
10 September 2025
ആ കാഴ്ച കാണാനാവാതെ.... വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നാടിന്റെ ദുഃഖം കണ്ണീരായി കവിഞ്ഞൊഴുകിയ അന്തരീക്ഷത്തില്‍ അഞ്ജനയ്ക്ക് യാത്രാമൊഴി. ഇന്നലെ രാവിലെ കൊല്ലം ഭരണിക്കാവ് ഊക്കന്‍ മുക്കിന് സമ...
പാര്‍ട്ടി വിരുദ്ധരെ നിയന്ത്രിക്കണം: ചെറിയാന്‍ ഫിലിപ്പ്
10 September 2025
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ ആരായാലും പാര്‍ട്ടി വിരുദ്ധരാണ്. ഇവരെ നിയന്ത്രിക്കാന്‍ കെ.പി.സി.സി ശക്തമായ നടപടി സ്വീകരിക്കണം.കെ.പി...
നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതരപരിക്ക്...
10 September 2025
നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതരപരിക്ക്. എറണാകുളം കുമ്പളം ശ്രീനിലയത്തില്‍ അദ്വൈതി (18) നാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച പകല്‍ 4.30 ഓടെ വൈക്കം റെയി...
തലസ്ഥാനത്ത് ഏഴ് ദിവസം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം.... മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനം കൂടുതല്‍ മുന്നോട്ട് കുതിക്കട്ടെയെന്ന് ഗവര്‍ണര്‍
10 September 2025
തലസ്ഥാനത്ത് ഏഴ് ദിവസം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനമായി. വാരാഘോഷത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാനവീയം വീഥിയില്‍ ഫ്‌ലാഗ് ഓഫ് ച...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















