Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

താന്‍ പോയി പണിനോക്ക്...രാഹുല്‍ നിയമസഭയില്‍ എത്തും ; വിഡി സതീശനിട്ട് പൊട്ടിച്ച് ഷാഫി പറമ്പില്‍

11 September 2025

താന്‍ പോയി പണി നോക്ക് സതീശാ...15ന് രാഹുല്‍ നിയമസഭയിലെത്തും. കോണ്‍ഗ്രസിന് തീയിട്ട് പ്രതിപക്ഷ നേതാവിനിട്ട് പൊട്ടിച്ച് ഷാഫി പറമ്പില്‍. തുടക്കത്തില്‍ പുകഞ്ഞ പോര് കോണ്‍ഗ്രസില്‍ ആളിക്കത്തുന്നു. തന്റെ പിന്നി...

റാപ്പർ വേടനെതിരെയുള്ള ആരോപണങ്ങൾ..മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം..ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം..റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു..

11 September 2025

റാപ്പർ വേടനെതിരെ അടിക്കടി ഉയർന്നു വരുന്ന ആരോപണങ്ങൾ എല്ലാം തന്നെ വളരെ ഗുരുതരമാണ് . ഇതിനെയെല്ലാം പ്രതിരോധിച്ചു കൊണ്ട് വേടന്റെ ആരാധകർ രംഗത്ത് വരാറുണ്ട് , പക്ഷെ ഇപ്പോൾ റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) ഗൂ...

യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പ്രക്രിയ സുഗമമാകും... 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം' തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നു...

11 September 2025

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നടപ്പിലാക്കുന്ന 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം' തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപ്പിലാക്ക...

മട്ടാഞ്ചേരിയില്‍ നിയന്ത്രണംവിട്ട വാന്‍ പിന്നണി ഗായകന്‍ അഫ്‌സലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറി....

11 September 2025

മട്ടാഞ്ചേരിയില്‍ നിയന്ത്രണംവിട്ട വാന്‍ പിന്നണി ഗായകന്‍ അഫ്‌സലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറി. അഫ്‌സലിന്റെ മട്ടാഞ്ചേരി ചുള്ളിക്കലുള്ള വീട്ടിലേക്കാണ് വാന്‍ ഇടിച്ചു കയറിയത്. രാവിലെ 6.45നായിരുന്നു അപകടം നട...

കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ദേശീയപാത 66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി

11 September 2025

കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ദേശീയപാത 66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയ...

മുഖ്യമന്ത്രിയെ വിമർശിച്ച് സിപിഐ സംസ്ഥാന സമ്മേളനം ; എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നു; പ്രവർത്തനത്തിൽ വീഴ്ച

11 September 2025

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വിമർശനം . എംആര്‍ അജിത് കുമാര്‍ ചെയ്യുന്നതിനെയെല്ലാം സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് കൊല്ലത്തുനിന്നുള്ള പ്ര...

എടുത്തെടുത്ത് വയ്ക്കട സ്വര്‍ണ്ണപ്പാളി.കുടഞ്ഞ് കോടതി അയ്യന്റെ സ്വര്‍ണ്ണപ്പാളി ചെന്നൈയിൽ ഉരുക്കി

11 September 2025

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിമുടി വെട്ടിലായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ചെന്നൈയില്‍ എത്തിച്ച സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉരുക്കിയ നിലയിലാണെന്നാണ് പുറത്തുവരുന്ന റിപ്പ...

സങ്കടക്കാഴ്ചയായി... ഇടുക്കിയില്‍ കാണാതായയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ട മധ്യവയസ്‌കന്‍ കുഴഞ്ഞുവീണുമരിച്ചു....

11 September 2025

ആ കാഴ്ച വേദനയായി.... ഇടുക്കി പണിക്കന്‍കുടിയില്‍ തൂങ്ങി മരിച്ചയാളെ കണ്ട മധ്യവയസ്‌കന്‍ കുഴഞ്ഞുവീണുമരിച്ചു. പണിക്കന്‍കുടി സ്വദേശി ജോര്‍ലിയാണ് കുഴഞ്ഞുവീണു മരണമടഞ്ഞത്.ജോര്‍ലിയുടെ അയല്‍വാസിയായ തങ്കന്‍ എന്നയ...

മീരയെ കൊന്ന് കെട്ടിത്തൂക്കിയത്..? ശരീരത്തിൽ പാടുകൾ..?! മരണത്തിന് മണിക്കൂർ മുൻപ് അമ്മവീട്ടിൽ സംഭവിച്ചത്

11 September 2025

ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച മീരയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.  ...

ചെന്നൈയിലേക്ക് സ്വര്‍ണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ച്... ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്, ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി നീക്കിയത്...ഇളക്കിക്കൊണ്ടുപോയ സ്വര്‍ണപാളി ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ല, ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളി ഇളക്കിയ നടപടിയില്‍ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

11 September 2025

ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി നീക്കിയതെന്ന്. പ്രസിഡന്റ്.ബോര്‍ഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളി ഇളക്കിയ നടപടിയില്‍...

33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് .... കൊല്ലം സ്വദേശിയുടെ ഹൃദയം കൊച്ചിയിലെത്തിക്കും

11 September 2025

ഒരു ജീവന്‍ പിടിച്ചുനിര്‍ത്താന്‍ 33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് പറന്നുയരും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന്‍ ഏലിയാ...

മോശം മെസ്സേജുകൾ അയച്ചെന്ന പരാതിയിൽ ഉറച്ച് വനിതാ ഉദ്യോഗസ്ഥർ ; ബ്രോഡ്കാസ്റ്റ് സന്ദേശം എന്ന് എഐജി; തങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലെന്ന് മറ്റ് ഉദ്യോഗസ്ഥര്‍; വനിതാ വിഭാഗത്തിനോട് പ്രത്യേക കരുതലാ പാവം മനുഷ്യൻ എന്ന് സോഷ്യൽ മീഡിയ

11 September 2025

ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ഓഫീസിലെ എഐജിയായ വി.ജി. വിനോദ്കുമാറിനെതിരായ പാതിരാ വാട്സാപ്പ് ചാറ്റിങ് സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ ദിവസം എഐജി വി.ജി വിനോദ് കുമാറിന്റെ മൊഴിയെടുത്തു. ദുരുദ്ദേശപരമായ സന്ദ...

സാക്ഷാൽ പിണറായിക്ക് ക്വറിയിട്ട് ചീഫ് സെക്രട്ടറി ! ഞെട്ടിത്തരിച്ച് പിണറായി.. മന്ത്രിസഭായോഗം മാറ്റി

11 September 2025

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ മന്ത്രി എ.കെ. ശശീന്ദ്രന്റെ കാബിനറ്റ് നോട്ടിൽ ക്വറിയിട്ട  ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ പണിതെറിക്കുമോ?    പൊതുവേ വിവാദങ്ങളുടെ തോഴനായ ചീഫ് സെക്രട്ടറി ഐ എ.എസ...

മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.... യുവാവിന്റെ സംസ്‌കരിച്ച മൃതദേഹം ഇന്ന് പുറത്തെടുക്കും

11 September 2025

മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സംസ്‌കരിച്ച മൃതദേഹം ഇന്ന് പുറത്തെടുക്കും. കോണാട് ബീച്ചില്‍ തോണിച്ചാല്‍ വീട്ടില്‍ അസീമി(40)ന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി, മരണകാരണം...

സ്‌കൂട്ടറില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരണത്തിന് കീഴടങ്ങി

11 September 2025

സ്‌കൂട്ടറില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പുളിങ്കൂടി ആഴിമലക്ക് സമീപം പരേതരായ കരുണാകരന്റെയും ശ്യാമളയുടെയും മകന്‍ വിനോദ്(43) ആണ് മ...

Malayali Vartha Recommends