KERALA
കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു
നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതരപരിക്ക്...
10 September 2025
നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതരപരിക്ക്. എറണാകുളം കുമ്പളം ശ്രീനിലയത്തില്‍ അദ്വൈതി (18) നാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച പകല്‍ 4.30 ഓടെ വൈക്കം റെയി...
തലസ്ഥാനത്ത് ഏഴ് ദിവസം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം.... മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനം കൂടുതല്‍ മുന്നോട്ട് കുതിക്കട്ടെയെന്ന് ഗവര്‍ണര്‍
10 September 2025
തലസ്ഥാനത്ത് ഏഴ് ദിവസം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനമായി. വാരാഘോഷത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാനവീയം വീഥിയില്‍ ഫ്ലാഗ് ഓഫ് ച...
മാദ്ധ്യമ പ്രവര്ത്തകന് മാത്യു സി.ആര് നിര്യാതനായി... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
10 September 2025
ജയ് ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ കുന്നുകുഴി മുളവന ജംഗ്ഷന് ഷാബു നിവാസില്‍ മാത്യു .സി.ആര് (51) നിര്യാതനായി. ഇന്നലെ രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘ...
ചക്രവാത ചുഴി.. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
10 September 2025
ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് ....
സങ്കടക്കാഴ്ചയായി...ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
10 September 2025
ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ വിദ്യാര്‍ഥി ഡോണ്‍ സാജനാണ് മരിച്ചത്. ഡോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
ഓപ്പറേഷന് ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
09 September 2025
കൊള്ളപ്പലിശക്കാര്‍ക്കെതിരെ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന് ഷൈലോക്കില്‍ വ്യാപക പരിശോധന. എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അനധ...
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
09 September 2025
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയായ ഏലപ്പാറ നാലാം മൈല്‍ സ്വദേശ...
നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി
09 September 2025
ജല്‍ ജീവന് മിഷന് പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്കി. 8862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തില്‍ നല്‍കുകയും ആദ്യ ഘട്ടത്തില്‍...
വൈക്കത്ത് ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്
09 September 2025
വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനിന്റെ ഇലക്ട്രിക് ലൈനില്‍ മുട്ടി ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര...
ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'
09 September 2025
ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിഖില (30)യെ എക്സൈസ് സംഘം പിടികൂടി. നിഖില ലഹരി ഇടപാട് കേസുകളുമായി ബന്ധപ്പെട്ട് നിരവധി തവണ പിടിയിലായിട്ടുണ്ട്. തള...
കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്
09 September 2025
കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലുള്ള സി.സി.റ്റി.വി. ദൃശ്യങ്ങളിലെ മനുഷ്യാവകാശ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ എസ്.ഐ.ക്കെതിരെ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് മനുഷ്യാ...
ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്
09 September 2025
കൊറിയര്‍ ലഭിക്കാന്‍ അവര്‍ പറഞ്ഞ നമ്പര്‍ ഡയല് ചെയ്യാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. അക്കങ്ങളും ചിഹ്നങ്ങളുമുള്ള നമ്പര്‍ ഡയല് ചെയ്തതോടെ ഫോണ്‍ ഹാക്കായി. തുടര്‍ന്ന് പ്രിയയുടെ ഫോണിലെ കോണ്ടാക്റ്റ് പട്ടിക...
പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം
09 September 2025
പനമരം പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതില്‍ പ്രതിഷേധവുമായി യുവതികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍. പനമരം പൊലീസ് സ്റ്റേഷനിലെ സിഐക്കെതിരെ ആണ് പ്രതിഷേധം. പരാതിയുമായി വന്നപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍...
മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്: സജി ചെറിയാനെതിരെ സാന്ദ്രാ തോമസ്
09 September 2025
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാന് നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസ...
ഓണം വാരാഘോഷം സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഗവര്‍ണര്‍
09 September 2025
തലസ്ഥാന നഗരിയെ താളലയങ്ങളിലാറാടിച്ച ഓണവസത്തിന്റെ വര്‍ണോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് തുടക്കമായി. വൈകിട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്ലേക...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















