Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

17 OCTOBER 2026 08:18 AM ISTമലയാളി വാര്‍ത്ത
രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പ് നി...

അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ; അശ്ലീല വീഡിയോയുമായി അധ്യാപകൻ; കൊല്ലത്തെ അധ്യാപകന് മാതാപിതാക്കളും സ്‌കൂൾ അധികൃതരും ചേർന്ന് കൊടുത്ത പണി കണ്ടൊ;

10 June 2020

കൊല്ലത്ത് അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ ഷെയർ ചെയ്ത അധ്യാപകൻ. ഒടുവിൽ മാതാപിതാക്കളുടെ പരാതിയിൽ ഇയ്യാളെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. ഓയൂർ ചുങ്...

കാർട്ടൂൺ വിവാദം; മലപ്പുറത്തെ വിവാദ കാർട്ടൂൺ മായ്​ച്ചു

09 June 2020

മലപ്പുറം, കുന്നുമ്മലിൽ കലക്​ടറുടെ ബംഗ്ലാവി​​െൻറ​ ചുമരിൽ വരച്ച കോവിഡ്​ ബോധവത്​കരണ കാർട്ടൂൺ വിവാദമായതിനെ തുടർന്ന്​ ഒഴിവാക്കി. സോഷ്യല്‍ സെക്യൂരിറ്റി മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച...

സർക്കാരിന് തിരിച്ചടി; സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് കേരള ഹൈക്കോടതി

09 June 2020

സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് കേരള ഹൈക്കോടതി നിർദ്ദേശം.. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജിയി...

കാത്ത് കാത്തിരുന്ന് കണ്ണനെ വീണ്ടും കണ്ടപ്പോള്‍... സാമൂഹിക അകലം കണ്ണന്റെ മുമ്പിലും നിര്‍ബന്ധം; ഗുരുവായൂരില്‍ ദര്‍ശനം വാതില്‍ മാടത്തില്‍ മാത്രം; അകലം പാലിക്കാന്‍ കൃത്യമായ അളവുകളില്‍ വൃത്തം വരച്ചിട്ടുണ്ട്; നാലമ്പലത്തിലേക്കുള്ള പ്രവേശനമില്ല

09 June 2020

വളരെ നാളുകള്‍ക്ക് ശേഷമുള്ള ഗുരുവായൂര്‍ ദര്‍ശനം ഭക്തര്‍ക്ക് ഒരനുഭവമായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശമുള്ള വേളയിലാണ് ഗൂരുവായൂര്‍ തീര്‍ത്ഥാടനം കൂടി ഇന്ന...

കൂടിക്കൊണ്ടേയിരിക്കുന്നു... മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും ഉയരുന്നു; മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു; ഇന്ന് മരിച്ചത് 120 പേര്‍; തമിഴ്‌നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 34,914 ആയി; ഇന്ന് മരിച്ചത് 21 പേര്‍

09 June 2020

ഇന്ത്യയില്‍ ആശങ്കയുയര്‍ത്തി മഹാരാഷ്ട്രയും തമിഴ്‌നാടും. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 90,787 ആയി. 2259 പേര്‍ക്കുകൂടി ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. 120 പേരാണ് സംസ്ഥാനത്ത് ചൊവ്വാഴ്...

ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കാന്‍ ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ പദ്ധതിയുമായി ആരോഗ്യ വകുപ്പ്; വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ഈ പദ്ധതി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ തുടക്കം കുറിച്ചു

09 June 2020

ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കാന്‍ ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് ...

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​നത്തിൽ മാറ്റം;പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്കാ​യി മാ​ത്രം ഇ​നി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​നം

09 June 2020

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ മാറ്റം. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ര്യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​കും ഇ​നി മു​ത​ല്‍ മു​ഖ്യ...

പ്രധാന പ്രഖ്യാപനങ്ങള്‍ ഉള്ള ദിവസങ്ങളില്‍ മാത്രമേ ഇനി മുതല്‍ വാര്‍ത്താ സമ്മേളനം ഉള്ളൂ

09 June 2020

കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടര മാസമായി മിക്ക ദിവസങ്ങളിലും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമായിരുന്നു. എന്നാല്‍ ഇനി പ്രധാന പ്രഖ്യാപനങ്ങള്‍ ഉള്ള ദിവസങ്ങളില്‍ മാത്രമേ മാധ്യമങ്ങളെ കാണൂവെന്ന് ...

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപണം; പട്ടാപ്പകല്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചു; പോലീസ് സ്വമേധയാ കേസെടുത്തു

09 June 2020

17 കാരന് മൂന്നംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്ക് മൊബൈലില്‍ സന്ദേശമയച്ചു എന്നാരോപിച്ചാണ് ‌ യുവാവി...

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവര്‍ രണ്ട് ലക്ഷം കടന്നു

09 June 2020

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വിവിധ ജില്ലകളിലായി 2,04,153 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,02,240 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക...

അഞ്ജു ഷാജിയുടെ മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം ; ശരീരത്തില്‍ മറ്റ് മുറിവുകളില്ല; പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഇങ്ങനെ

09 June 2020

മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബികോം വിദ്യാർത്ഥിനി അഞ്ജു ഷാജിയുടെ മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് മുറിവുകളില്ല. വെള്ളം ഉള്ളില്‍...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

09 June 2020

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക. വിവ...

91 പേര്‍ക്ക് കോവിഡ്-19; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു; രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം നെഗറ്റീവ് ; ചികിത്സയിലുള്ളത് 1231 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 848; 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

09 June 2020

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കു...

10 കിലോ കഞ്ചാവ് കടത്തിയ കറുപ്പയ്യക്ക് സെഷൻസ് കോടതിയുടെ അറസ്റ്റ് വാറണ്ട്; തമിഴ്നാട്ടിൽ നിന്നും തലസ്ഥാനത്തേക്ക് കഞ്ചാവെത്തിക്കുന്ന ഇടനിലക്കാരനായ കറുപ്പയ്യ കുറ്റം ചുമത്തലിന് ഹാജരാകാതെ മുങ്ങി

09 June 2020

തമിഴ്നാട്ടിൽ നിന്നും തലസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന ഇട നിലക്കാരനായ കറുപ്പയ്യക്കെതിരെ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചു. വിചാരണക്ക് മുന്നോടിയായുള...

ബസ് ചാർജ് കുറച്ചതിന് സ്റ്റേ; കൂട്ടിയ നിരക്ക് ഈടാക്കാം; സർക്കാർ പുതിയ ഉത്തരവ് ഇറക്കുന്നത് വരെ സ്റ്റേ

09 June 2020

സംസ്ഥാനത്ത് ബസ് ചാർജ്ജ് കുറച്ചതിന് ഹൈക്കോടതി സ്റ്റേ. ബസ് ചാർജ്ജ് കുറച്ച സർക്കാർ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂട്ടിയ യാത്ര...

Malayali Vartha Recommends