Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...

15 OCTOBER 2026 09:29 AM ISTമലയാളി വാര്‍ത്ത
ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും പുറത്തേക്കു കടക്കാനായി പര്യാപ്തമായ രീതിയിലാണ് നിർമ്മിക്കേണ്ടത്. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിക്കുകയും ചെയ്തു...

ഉത്രയുടെ മാതാപിതാക്കള്‍ ധ്രുവിനെ കൂട്ടി വീട്ടിലെത്തിയപ്പോള്‍ ഓമനത്തം തുളുമ്പുന്ന മുഖം കണ്ട് തടിച്ചുകൂടിയവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു... ആ കുഞ്ഞു കണ്ണുകള്‍ വീട്ടില്‍ ആരെയോ തിരയുന്നത് കാണാമായിരുന്നു, ഭിത്തിയിലെ ചില്ലിട്ട ഫോട്ടോയില്‍ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടു നിന്നവരുടെ കരളലിയിപ്പിച്ചു

27 May 2020

ഉത്രയുടെ മാതാപിതാക്കള്‍ ധ്രുവിനെ കൂട്ടി വീട്ടിലെത്തിയപ്പോള്‍ ഓമനത്തം തുളുമ്പുന്ന മുഖം കണ്ട് തടിച്ചുകൂടിയവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു... ആ കുഞ്ഞു കണ്ണുകള്‍ വീട്ടില്‍ ആരെയോ തിരയുന്നത് കാണാമായിരുന്നു, മനസ്സ...

അച്ഛന്റെ ക്രൂരത കവര്‍ന്നത് പെറ്റമ്മയെ; അവസാനമായി അമ്മയുടെ ചൂടേറ്റ് ഉറങ്ങിയത് അമ്മയുടെ മരണദിവസം; ധ്രുവിനു ഇനി മുത്തശ്ശിക്കും മുത്തച്ഛനും ഒപ്പം പുതിയ ജീവിതത്തിലേക്ക്

27 May 2020

അച്ഛന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നഷ്ടം മനസ്സിലാക്കാന്‍ കുഞ്ഞ് ധ്രുവിനായിട്ടില്ല. താങ്ങാകേണ്ട കൈകള്‍ തന്നെ തന്റെ ജീവിതത്തിന്റെ നിറം കെടുത്തിയതൊന്നും അവനറിയില്ല. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം അവന്‍ ...

ഉത്രയുടെ മാതാപിതാക്കള്‍ ധ്രുവിനെ കൂട്ടി വീട്ടിലെത്തിയപ്പോള്‍ ഓമനത്തം തുളുമ്പുന്ന മുഖം കണ്ട് തടിച്ചുകൂടിയവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു... ആ കുഞ്ഞു കണ്ണുകള്‍ വീട്ടില്‍ ആരെയോ തിരയുന്നത് കാണാമായിരുന്നു, ഭിത്തിയിലെ ചില്ലിട്ട ഫോട്ടോയില്‍ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടു നിന്നവരുടെ കരളലിയിപ്പിച്ചു

27 May 2020

ഉത്രയുടെ മാതാപിതാക്കള്‍ ധ്രുവിനെ കൂട്ടി വീട്ടിലെത്തിയപ്പോള്‍ ഓമനത്തം തുളുമ്പുന്ന മുഖം കണ്ട് തടിച്ചുകൂടിയവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു... ആ കുഞ്ഞു കണ്ണുകള്‍ വീട്ടില്‍ ആരെയോ തിരയുന്നത് കാണാമായിരുന്നു, മനസ്സ...

പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നു പറയുന്ന സൂരജ് ഭാര്യയെ കൊത്തിയ പാമ്പിനെ ഒന്നും ചെയ്യാതെ മുറിവിട്ട് പോയി; പാമ്പിനെ പിടികൂടിയത് ഉത്രയുടെ സഹോദരൻ ഒറ്റയ്ക്ക് ; ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിച്ചു; ഭാര്യയെ രണ്ടാമത് പാമ്പു കൊത്തിയപ്പോഴും സൂരജിന്റെ മുഖത്തു നിർവികാരത

27 May 2020

വളരെ ആസൂത്രിതമായായിരുന്നു കൊല്ലം അഞ്ചലിൽ ഉത്രയുടെ കൊലപാതകം നടന്നത്.അതി വിദഗ്ദമായി കൊലപാതകം നടപ്പിലാക്കിയ ശേഷം താനൊരിക്കലും പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസം സൂരജിനുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സൂരജ...

ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ പൊട്ടിത്തെറി.... വീട്ടമ്മയ്ക്ക് പരിക്ക്

27 May 2020

കാക്കുനിയില്‍ വീട്ടിലെ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ പൊട്ടിത്തെറി. " ശാന്തയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പുനത്തില്‍പൊയില്‍ നാണുവിന്റെ വിട്ടിലാണ് സംഭവം. വീടുപണിക്ക് ഉ...

ഉത്രയുടെ കൊലപാതകത്തില്‍ അത്യപൂര്‍വ്വ തെളിവായി പാമ്പിന്റെ ശരീരാവിഷ്ടങ്ങള്‍.... പാമ്പിനെ അന്വേഷണ സംഘത്തിന് കൈമാറി... ഉത്രയുടെ വലതു കൈത്തണ്ടയിലെ കടിയേറ്റ പാടുമായി ഒത്തു നോക്കുന്നതടക്കമുള്ള ശാസ്ത്രീയ പരിശോധന പൊലീസ് ഫോറന്‍സിക് വിഭാഗം നടത്തും

27 May 2020

ഉത്രയുടെ കൊലപാതകത്തില്‍് അത്യപൂര്‍വ്വ തെളിവായി പാമ്പിന്റെ ശരീരാവിഷ്ടങ്ങള്‍.... പാമ്പിനെ അന്വേഷണ സംഘത്തിന് കൈമാറി... ഉത്രയുടെ വലതു കൈത്തണ്ടയിലെ കടിയേറ്റ പാടുമായി ഒത്തു നോക്കുന്നതടക്കമുള്ള ശാസ്ത്രീയ പരി...

കോയമ്പത്തൂര്‍ അപകടത്തില്‍ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പില്‍ ഹനീഷിന്റെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍... വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിലാണ് അപകടമുണ്ടായി ഹനീഷ് മരിച്ചത്

27 May 2020

കോയമ്പത്തൂര്‍ അപകടത്തില്‍ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പില്‍ ഹനീഷിന്റെ ഭാര്യ ശ്രീപാര്‍വതിയെ (24) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ രണ്ടാംനിലയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമര...

കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍.... സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി

27 May 2020

സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ...

കന്യാമറിയത്തിനെ മോശമായി ചിത്രീകരിച്ച ന്യൂസ് ഗിൽ ഓൺലൈൻ വാർത്താ പോർട്ടൽ ബ്ലോക്ക് ചെയ്തു; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയത് ഹൈക്കോടതി;

26 May 2020

സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ വാർത്താ ചാനലുകൾ അസഭ്യവർഷം ചൊരിയുന്നതിനെതിരെ കർശന നടപടിയുമായി കേരള ഹൈക്കോടതി. ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെ വളരെ മോശമായ ഭാഷയിൽ ചിത്രീകരിച്ചു ലേഖനം കൊടുത്...

എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് സ്വയം പുകഴ്ത്തിപ്പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേത്; കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലിനും വി.മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

26 May 2020

കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലിനും വി.മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്ത...

കൊടിയ ദാര്യദ്രത്തിൽ നാട്ടിലേക്ക് കയറിയ മലയാളികളെ പിഴിയാൻ മുഖ്യനും; വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയാല്‍ ഇനി മുതല്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

26 May 2020

വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയാല്‍ ഇനി മുതല്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിന്...

വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

26 May 2020

ലോകത്തെ അമ്പരപ്പിച്ച് വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ച പ്രഹ്ലാദ് ജാനി അന്തരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. എഴുപത്തിയാറു വര്‍ഷത്തോളം ആഹാ...

ഒരിഞ്ചും പിന്നോട്ടില്ല... കോവിഡ് ചികിത്സക്കായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഡബ്ല്യു.എച്ച്.ഒ. വിലക്കിയെങ്കിലും തുടരാനുറച്ച് ഇന്ത്യ; കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നത് തുടരുമെന്ന് ഐ.സി.എം.ആര്‍

26 May 2020

ഇന്ത്യയുടെ കുത്തകയായ കോവിഡ് ചികിത്സക്കായുള്ള ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന് ലോകത്തെമ്പാടും വലിയ ഡിമാന്റാണ്. അമേരിക്ക പോലും ഈ മരുന്ന് ലഭിക്കുന്നതിന് ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരുന്നു....

കൂടുതൽ ജാഗ്രത ; കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 150 താ​ത്ക്കാ​ലി​ക ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചു

26 May 2020

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ കോ​വി​ഡ്-19 ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് എ​ന്‍​എ​ച്ച്‌എം വ​ഴി 150 താ​ത്ക്കാ​ലി​ക ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച...

മൂന്നാഴ്ചയായി മൂന്നര വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി; അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

26 May 2020

മൂന്നര വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വയനാട്ടില്‍ മാനന്തവാടി പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം . ഝാര്‍ഖണ്ഡിലെ ഷാഹ് ബാംഗീ കുശ്മ സ്വദേശിയായ ഇബ്രാഹിം അന്‍സാര...

Malayali Vartha Recommends