Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....

15 OCTOBER 2026 08:59 AM ISTമലയാളി വാര്‍ത്ത
ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു. അ​ര​വ​ണ നി​ർ​മാ​ണ പ്ലാ​ന്റി​ന്റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഒ​രു മാ​സ​ക്കാ​ല​മാ​യി പ്ലാ​ൻ​റ് അ​ട​ച്ചി​ട്ട് നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് അ​ര​വ​ണ നി​ർ​മാ​ണം ആ​രം​ഭി...

സം​സ്ഥാ​നം കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കിൽ; കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് മു​ഖ്യ​മ​ന്ത്രി

26 May 2020

സം​സ്ഥാ​നം കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​ല​വി​ല്‍ സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ...

വിദേശത്ത് നിന്നെത്തുന്നവര്‍ ഇനി മുതല്‍ ക്വാറന്റീന് ആവശ്യമായ ചെലവ് സ്വയം വഹിക്കണം

26 May 2020

വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റീനിൽ കഴിയുന്നതിനു പണം നൽകേണ്ടിവരും. ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്...

കണ്ണൂരിൽ വീണ്ടും പകരത്തിനു പകരം; സിപിഎം പ്രവർത്തകന് നേരെ ആക്രമണം; ആക്രമണത്തിൽ ആർ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി

26 May 2020

കോവിഡ് പ്രതിരോധത്തിൽ വ്യാപൃതരായി ഇരിക്കുന്ന ഘട്ടത്തിൽ രാഷ്ട്രീയ അക്രമങ്ങൾ അരങ്ങേറുന്നത് കണ്ണൂരിൽ പോലീസിന് തല വേദനയാകുന്നു. കണ്ണൂർ കണ്ണപുരത്ത് സിപിഎം പ്രവർത്തകന് നേരെ ഇന്നലെ ആക്രമണം ഉണ്ടായി. സി പി എം ...

ഞാൻ ഗുണ്ടയാണ്‌ പേര് കാരി രതീഷ് പിരിവ് തന്നെ പറ്റു; മതവികാരം പറഞ്ഞാൽ കൂടുതൽ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതി ; മിന്നൽ മുരളിയുടെ സെറ്റ് തകർക്കാൻ ഗുണ്ടാ പിരിവ് നിരസിച്ചതും കാരണമായെന്ന് പ്രതി കാരി രതീഷ്

26 May 2020

മതവികാരം പറഞ്ഞാൽ കൂടുതൽ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതി അത് കൊണ്ടാണ് മിന്നൽ മുരളിയുടെ സെറ്റ് തകർത്തത്. മാത്രമല്ല ഗുണ്ടാ പിരിവ് നിരസിച്ചതും പ്രകോപനത്തിനു കാരണമായെന്ന് അറസ്റ്റിലായ പ്രതി കാരി രതീഷ് ...

പറഞ്ഞതല്ല ഈ സത്യങ്ങൾ ; ഉത്രയുടെയും സൂരജിൻ്റെയും കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാമായിരുന്നിട്ടും കുഞ്ഞിനെ എടുക്കാൻ ആരും തയ്യാറായില്ല; ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ തന്റെ മകന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് സൂരജിന്റെ അമ്മ

26 May 2020

എന്റെ മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സൂരജിന്റെ അമ്മ പ്രതികരിച്ചിരുന്നു. മകനെ പോലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും അവന്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ലേ കരഞ്ഞു പറഞ്ഞതെന്നും അവര്‍ പറഞ്ഞു....

രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ന് സ്ഥിരീകരിച്ചത് 67 പേര്‍ക്ക്; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; 10 പേര്‍ക്ക് രോഗം ഭേദമായി; ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി

26 May 2020

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 10 പേര്‍ക്ക് രോഗം ഭേദമായി. പാലക്കാട് 29 കണ്ണൂര്‍ 8 കോട്ടയം 6, മലപ്പുറം എറണാകുള...

സ്രാവുകള്‍ക്ക് പണി കൊടുക്കാന്‍ ജേക്കബ് തോമസ്; ജേക്കബ് തോമസ് ഐപിഎസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി; വാക്കത്തി പ്രയോഗം ഉടന്‍?

26 May 2020

വാക്കുകള്‍ ആയുധമാക്കി മാറ്റിയ ജേക്കബ് തോമസ്, കൂട്ടിലിട്ട തത്തയാകാതെ വമ്പന്‍ സ്രാവുകള്‍ക്കൊപ്പം നീന്തുന്ന ജേക്കബ് തോമസിന്റെ പുതിയ നിലപാടുകള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. ഏതായാലും പരാജയപ്പെടാനില്ലെന്ന് ...

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം .

26 May 2020

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത. മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം . വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ആ വിവരം ഇങ്ങന...

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന; കർശന താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

26 May 2020

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തും.താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന...

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന; കർശന താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

26 May 2020

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തും.താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന...

മലപ്പുറത്ത് വിവാഹ തലേന്ന് മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛനെ കോടതി വെറുതെവിട്ടു,​ പ്രധാന സാക്ഷികള്‍ കൂറുമാറിയതിനെ തുടർന്നാണ് വിധി

26 May 2020

അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛന്‍ രാജനെവെറുതെ വിട്ടു. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. . തെളിവുകളുടെ അഭാവവും സാക്ഷികള്‍ കൂറുമാറിയതു മാണ് രാജനെ കോടതി വെറുതെവിടാൻ കാരണമായ...

പതിനായിരം രൂപ കൊടുത്ത് എലിയെ പിടിക്കാന്‍ അണലിയെ വാങ്ങിയെന്ന പ്രചാരണം തെറ്റ്; പാമ്പ് പിടുത്തകാരന്‍ വന്നിരുന്നു; അത് ഞങ്ങളുടെ അറിവോടു കൂടിയായിരുന്നു; പ്രതികരണവുമായി സൂരജിന്റെ 'അമ്മ

26 May 2020

തന്റെ മകന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ‌ ഉത്ര വധക്കേസിലെ പ്രതി സൂരജിന്‍റെ അമ്മ. പാമ്ബുകളെ കൈകാര്യം ചെയ്യാന്‍ സൂരജിന് അറിയുമായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ ആരോപണങ്ങള്‍ കെട്ടിച്ചമച്ച ആരോപണ...

കേരളത്തിൽ ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .. മെയ് 31 മുതൽ ജൂൺ 4 വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം

26 May 2020

കേരളത്തിൽ ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .. കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യ...

ഹിന്ദു ഐക്യവേദി ഇറങ്ങി;വിത്ത് കുത്തി ഉണ്ണണ്ട സഖാക്കളെ; ദേവസ്വം ബോര്‍ഡിനെ മറയാക്കി ക്ഷേത്ര സാമഗ്രികള്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രക്ഷോഭം ശക്തമാക്കി ഹിന്ദു ഐക്യവേദി

26 May 2020

ദേവസ്വം ബോര്‍ഡിനെ മറയാക്കി ക്ഷേത്ര സാമഗ്രികള്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രക്ഷോഭം ശക്തമാക്കി ഹിന്ദു ഐക്യവേദി. 27ന് ഭക്തജന ധര്‍ണ നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഭൂമികള്‍ ...

Malayali Vartha Recommends