Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

കന്യാമറിയത്തിനെ മോശമായി ചിത്രീകരിച്ച ന്യൂസ് ഗിൽ ഓൺലൈൻ വാർത്താ പോർട്ടൽ ബ്ലോക്ക് ചെയ്തു; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയത് ഹൈക്കോടതി;

26 MAY 2020 10:43 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി, വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ പരിഗണിക്കില്ലെന്ന് വ്യക്തമാക്കി കോടതി

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....

സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ വാർത്താ ചാനലുകൾ അസഭ്യവർഷം ചൊരിയുന്നതിനെതിരെ കർശന നടപടിയുമായി കേരള ഹൈക്കോടതി. ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെ വളരെ മോശമായ ഭാഷയിൽ ചിത്രീകരിച്ചു ലേഖനം കൊടുത്ത ന്യൂസ് ഗിൽ ഡോട്ട് കോം വാർത്താ ചാനൽ ഹൈക്കോടതി പൂട്ടിച്ചു. ലിബി.സി.എസ് എഡിറ്റർ ഇൻ ചീഫായ വെബ് ന്യൂസ്‌പോർട്ടലാണ് ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

കേരളാ ന്യൂസ് ടുഡെ എന്ന ന്യൂസ് ഗിൽ ഡോട്ട് കോം വാർത്താ ചാനലായിരുന്നു മെയ് 19-ാം തീയതി ' എന്തുകൊണ്ടാണ് പ്രത്യേക ജീവി വർഗത്തിന് മാത്രം ഒരുപാട് തന്തമാർ ഉണ്ടായത്' എന്ന തലക്കെട്ടിൽ യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തെ തെറിവിളിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചത്. മത വൈരാഗ്യവും ജനങ്ങളിൽ വ്യാപക പ്രതിഷേധവും സൃഷ്ടിക്കുന്ന ഇത്തരം വാർത്തകൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും സമൂഹ സമാധാനത്തിനും വെല്ലുവിളിയാണെന്നു കാട്ടി പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ സ്ഥാപകൻ ജയിംസ് വടക്കനും കാഞ്ചിയൻ സ്വദേശി ജോമോൻ ജോസും (WPC 10120/2020 & WPC 10332/2020) ആയി നൽകിയ 2 വ്യത്യസ്ത ഹർജികളിലാണ് കേന്ദ്രസർക്കാരിന്റെയും കേരളസർക്കാരിന്റെയും ഭാഗം കേട്ട ശേഷം ന്യൂസ് ഗിൽ ഡോട്ട് കോം ന്യൂസ് പോർട്ടലിനെ ബ്ലോക്ക് ചെയ്തത്. ഖുറാനിൽ വരെ പരമപരിശുദ്ധമായി പ്രതിപാദിക്കുന്ന വ്യക്തിത്വമാണ് കന്യകാമറിയത്തിന്റേതെന്നും ലോകത്തിലെ 70% ജനങ്ങൾക്കും ആരാധ്യയായ മറിയമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ജോൺസൺ മനയാനി ചൂണ്ടിക്കാട്ടി.


നിയന്ത്രണങ്ങളില്ലാതെയും മാധ്യമ മൂല്യങ്ങൾ പാലിക്കാതെയും ആരെയും തെറിവിളിക്കാനും അസഭ്യങ്ങൾ ചൊരിയാനും സമൂഹത്തിൽ താറടിച്ചുകാണിക്കാനും ഇത്തരം ന്യൂസ് പോർട്ടലുകൾ പണി ആരംഭിച്ചിട്ട് കുറെ നാളുകളായിരുന്നു. വാർത്താ മേഖലയിലായിരുന്നതിനാലാണ് പല സെലിബ്രിട്ടികൾ പോലും ഇത്തരം താറടിക്കൽ വാർത്തകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാതിരുന്നത്. ന്യൂസ് ഗിൽ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവായതോടെ സമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നിയന്ത്രണമില്ലാത്ത തെറിവിളികൾ അത്തരം വാർത്താ പോർട്ടലുകളുടെ തന്നെ അവസാനമാകും.

ന്യൂസ്ഗിൽ പോർട്ടൽ മാത്രമല്ല സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന വാർത്താ പോർട്ടലുകളൊക്കെ ഐടി നിയമത്തിന്റെ പരിധിയിൽ വരുണമെന്നും ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിച്ചും നിയമനിർമ്മാണം നടത്തണമെന്നും ജിയംസ് വടക്കൻ ആവശ്യപ്പെട്ടു.

വാർത്താ പോർട്ടലുകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കണം മോശമായ ഭാഷ ഉപയോഗിക്കരുത്, വാർത്തയുടെ വിശ്വാസ്യത ഉറപ്പാക്കണം, വാർത്തകളിൽ കൃത്രിമത പാടില്ല, വിമർശനം വിവാദാധിഷ്ടിതമാകണം, അതു വ്യക്തിഹത്യയായി മാറരുത് തുടങ്ങിയ കാര്യങ്ങളെപ്പറ്റി ജയിംസ് വടക്കൻ ആവശ്യപ്പെട്ടു.

പ്രിന്റ് മീഡിയയെക്കാൾ ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലുന്നത് ഓൺലൈൻ മാധ്യമങ്ങളായതിനാൽ ഇക്കാര്യത്തിൽ ഒരു നിരീക്ഷണം ആവശ്യമാണെന്നും പത്ര സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ എന്തു തെറിയും വിളിച്ചുപറയാനുള്ള വേദിയല്ലെന്നും ജയിംസ് വടക്കൻ ചൂണ്ടിക്കാണിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (10 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (15 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (28 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (51 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends