Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍

13 OCTOBER 2026 10:34 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 13890പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 82കേസുകളിലായി 92പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്തകേസുകളുടെ എണ്ണം 12886 ആയി. ഇതുവരെ 27021.492 ഗ്രാം എം.ഡി.എം.എയും 1737.610 കി.ഗ്രാം കഞ...

സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി... കണ്ണൂര്‍ സ്വദേശിനി ആസിയയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ചത്, ആസിയയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി

26 May 2020

സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധര്‍മ്മടം ചാത്തോത്ത് സ്വദേശിനി ആസിയ(63)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ആസിയയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവ...

ഈ പണി നിങ്ങള്‍ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ നാല് കാശു കൈയില്‍ കിട്ടിയേനെ.. പൊട്ടിത്തെറിച്ച് ഷറഫുദ്ദീന്‍

25 May 2020

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ രതീഷ് ആണ് പിടിയിലായത്. അങ്കമാലിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റ് നാല് പേര്‍...

അഞ്ജനയുടെ അമ്മ പറഞ്ഞത് പച്ചക്കള്ളം ; അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; പൊലീസ് വെളിപ്പെടുത്തുന്നു

25 May 2020

കഴിഞ്ഞ ദിവസം ഗോവയിലെ റിസോര്‍ട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഞ്ജന കെ. ഹരീഷ് (21) എന്ന യുവതി മരിക്കുന്നതിന് തലേദിവസം വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും ദുരൂഹത അന്വേഷിക്കണ...

പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചു; പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ പ്രേരണ നൽകിയ ആ ക്രൂരനെ വെളിപ്പെടുത്തി സൂരജ് ; കാരണം കേട്ട പോലീസ് പോലും ഞെട്ടി

25 May 2020

മാസങ്ങൾ നീണ്ട ആസൂത്രണത്തിലൊടുവിലാണ് ഉത്രയെ കൊല്ലാൻ തീരുമാനിച്ചതെന്നും പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഈ മാസം ഏഴിനാണ് സ്വന്തം വീട്ടിൽവച്ച് ഉത്ര...

42 വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കിംസ് അധികൃതർ പറയുന്നതിങ്ങനെ....

25 May 2020

 ഇരു വൃക്കയിലും ഉള്ള കല്ലുകളുടെ ചികിത്സക്കായി ആണ് 2019 ൽ രോഗി കിംസിൽ എത്തിയത്. അവ നീക്കം ചെയ്യുന്നതിനായി പല ഘട്ടങ്ങളിൽ ആയി ഉള്ള ചികിത്സാ ക്രമം ഡോക്ടർമാർ ശുപാർശ ചെയ്തു. അതനുസരിച്ച്, ജനുവരി അവസാന വാരത്ത...

സിനിമ സെറ്റ് തകർത്ത പ്രതിയെ പോലീസ് തൂക്കി ; കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു

25 May 2020

ടൊവിനോ തോമസ് ചിത്രമായ 'മിന്നല്‍ മുരളി'യുടെ സെറ്റ് സംഘം ചേര്‍ന്ന് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അ...

ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുംവിധം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരം; വസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു

25 May 2020

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വക സ്വര്‍ണ്ണം,നിലവിളക്കുകള്‍ എന്നിവയുടെ കണക്കെടുപ്പ് സംബന്ധിച്ച്‌  പുറത്ത് വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു. ദ...

കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...

25 May 2020

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 359 ആയി. 77 പേര്‍ ചികിത്സയിലുള്ള കണ്ണൂരാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. എന്നാല്‍ 53 പേര്‍ ചികിത്സയിലുള്ള ...

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ

25 May 2020

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കുണ്ടറ പടപ്പകര വത്സല വിലാസത്തില്‍ നോയലിനെ(33) എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിമണ്‍ ഇലയം...

"മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

25 May 2020

ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന "മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ര​തീ​ഷ് എന്നയാളാണ...

ഉത്രയെ കല്യാണം കഴിച്ചത് മാനസികമായി ചെറിയ വെല്ലുവിളി നേരിടുന്നു എന്ന് മനസിലാക്കി; സൂരജ് ലക്‌ഷ്യം വച്ചത് സ്വത്ത്

25 May 2020

അഞ്ചലില്‍ യുവതിയെ പാമ്ബിനെ കൊണ്ട് കൊത്തിച്ചു കൊന്ന സംഭവത്തില്‍ പ്രതി സൂരജ്, ഉത്രയെ കല്യാണം കഴിച്ചത് മാനസികമായി ചെറിയ വെല്ലുവിളി നേരിടുന്നു എന്ന് മനസിലാക്കിത്തന്നെ. അതുകൊണ്ടുതന്നെ ഉത്രയെ സ്വീകരിച്ച സൂര...

49 പേര്‍ക്ക് കോവിഡ്-19 ; കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്ക് രോഗം; ചികിത്സയിലുള്ളത് 359 പേര്‍; ഇന്ന് 12 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 532; ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

25 May 2020

ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്ക...

കൊല്ലം ഈസ്റ്റ് പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബു കുമാർ വധശ്രമക്കേസ്; ഡി. വൈ. എസ്. പി. സന്തോഷ് നായരടക്കം 4 പ്രതികൾക്ക് 10 വർഷം കഠിന തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും ശിക്ഷ ; 4 പ്രതികളെയും കോടതി പൂജപ്പുര സെൻട്രൽ ജയിലിലടച്ചു

25 May 2020

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബു കുമാറിനെ പട്ടാപ്പകൽ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡി വൈ എസ് പി സന്തോഷ് നായർ അടക്കമുള്ള നാലു പ്രതികൾ 10 വർഷത്തെ കഠ...

'ചെന്നിത്തലക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

25 May 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ...

ലഹരി മരുന്നു നല്‍കി കെട്ടിതൂക്കി; കൂടാതെ പ്രകൃതി വിരുദ്ധ പീഡനത്തിനും ബലാത്സംഗത്തിനും ഇരയായി; ഫോറന്‍സിക് റിപ്പോര്‍ട്ട് വിരൽ ചൂണ്ടുന്നത് എന്തിലേക്ക് ?ദുരൂഹത ഏറുന്നു

25 May 2020

ചിന്നു സുല്‍ഫിക്കറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നതോടെ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമനം ശക്തമാകുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് വിദഗ്ധരുടെ നിഗമനങ്ങളിലും മരണ...

Malayali Vartha Recommends