Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

മീന്‍വലയില്‍ കുടുങ്ങിയ ബൈക്കിനെ കുറിച്ചുള്ള അന്വേഷണം: ജില്ലാന്തര മോഷണ സംഘം പൊലീസ് പിടിയില്‍

18 MAY 2020 01:17 PM IST
മലയാളി വാര്‍ത്ത

ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്നതു പതിവാക്കിയ ജില്ലാന്തര സംഘം മാളയില്‍ പൊലീസ് പിടിയില്‍. ലഹരിമരുന്നു കടത്താനാണ് ഇവര്‍ മോഷ്ടിക്കുന്ന ബൈക്കുകള്‍ ഉപയോഗിച്ചിരുന്നത്.

കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ തയ്യില്‍ സൗരവ് (23), മേത്തല എല്‍ത്തുരുത്ത് തലപ്പിള്ളി അമല്‍ദേവ് (23), എറിയാട് ഉണ്ണിയമ്പാട്ട് ഹസീബ് (26), കോട്ടപ്പുറം എടപ്പിള്ളി മാലിക് (18) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയുമാണ് മാള സിഐ വി. സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 4 പേര്‍ കൂടി ഉടന്‍ പിടിയിലായേക്കും. ചെങ്ങമനാട്ടെ എടിഎം കുത്തിത്തുറന്നു മോഷണം നടത്താന്‍ ശ്രമിച്ചതും ഇതേ സംഘമാണെന്നാണ് സൂചന.

ആഡംബര ബൈക്കുകള്‍ മോഷ്ടിച്ചു പണയം വയ്ക്കുകയും പൊളിച്ചുവില്‍ക്കുകയും ചെയ്യുന്ന ഇവരുമായി ബന്ധമുള്ള 2 പേര്‍ ബൈക്ക് മോഷ്ടിച്ചു കടത്തുന്നതിനിടെ മൂന്നാറില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. പൊയ്യ, പൂവ്വത്തുശ്ശേരി, അഷ്ടമിച്ചിറ, കൊമ്പിടി എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ ബൈക്കുകള്‍ കടത്തിയത്. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലും ഇവര്‍ പ്രതിയാണ്.

പ്രതികളിലൊരാളായ സൗരവ് സ്വകാര്യ ലോ കോളജിലെ കെഎസ്‌യു പ്രവര്‍ത്തകനാണ്. അടിപിടിക്കേസിലും മതിലകം സ്റ്റേഷനില്‍ പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്. അമല്‍ദേവ് ഒട്ടേറെ കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.

മോഷ്ടിച്ച ബൈക്കുകളില്‍ 2 എണ്ണം പൊലീസ് കണ്ടെടുത്തു. മൂന്നാമത്തേതു പൊളിച്ചു കഷണങ്ങളാക്കിയ ശേഷം കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തില്‍ നിന്നു താഴേക്കെറിഞ്ഞതായി കണ്ടെത്തി. പൊലീസ് പിടികൂടുമെന്നു സംശയം തോന്നിയപ്പോഴായിരുന്നു ഈ തന്ത്രം. ഒരു മത്സ്യത്തൊഴിലാളിയുടെ വലയില്‍ ബൈക്കിന്റെ ഷാസി കുടുങ്ങിയതാണ് മോഷണമുതല്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. തിരച്ചിലില്‍ മറ്റു ഭാഗങ്ങള്‍ കൂടി കണ്ടെടുത്തു.

എസ്‌ഐ എ.വി. ലാലു, എഎസ്‌ഐമാരായ സുധാകരന്‍, ബിജു വാളൂരാന്‍, വിശ്വംഭരന്‍, തോമസ്, സിപിഒമാരായ ആര്‍. മിഥുന്‍കൃഷ്ണ, പി.കെ. ബിജു, ജോബി, എം.എക്‌സ്. ഷിജു, വിനോദ്, സുജിത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (13 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (16 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (22 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (27 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (36 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (4 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (4 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

Malayali Vartha Recommends