Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

12 OCTOBER 2026 04:55 PM ISTമലയാളി വാര്‍ത്ത
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ ഉണ്ടായ രൂക്ഷമായ സംഘര്‍ഷത്തിലും അതിക്രമങ്ങളിലും പോലീസിന്റെ നടപടികള്‍ക്കെതിരെ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ഇടതുവിദ്യാര്‍ത്ഥി നേതാക്കള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമം സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന പ്രതിപക്ഷം, സര്‍...

വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

28 April 2020

കൊറോണ വൈറസിന് പിന്നാലെ കുരങ്ങുപനിയും രൂക്ഷമാകുന്നു. വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍...

ലോ​ക്ക്ഡൗ​ണ്‍ ലം​ഘനം ; 4576 പേ​ര്‍ക്കെതിരെ കേസ്; 2905 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

28 April 2020

ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ചൊ​വ്വാ​ഴ്ച 4576 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 4440 പേ​രാ​ണ് ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. 2905 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; തെക്കന്‍ ആന്‍ഡമാന്‍ കടലിനും പ്രാന്തപ്രദേശങ്ങളിലുമായി ഏപ്രില്‍ 30 ഓട് കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത

28 April 2020

സംസ്ഥാനത്ത് ഒട്ടുമിക്ക ഇടങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്നു .എന്നാൽ വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഒട്ടുമിക്ക...

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയ്യാറായിക്കഴിഞ്ഞു... ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നത് മലബാറിലേക്ക്

28 April 2020

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞൂവെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  നാട്ടിലേക്കെത്താന്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 2,76,000 പേരാണ്. മലപ്പുറം, കോഴിക്കോട...

മാതൃകയായി കാസര്‍ഗോഡ് ജനറല്‍ ആശുപതി; കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി; ചികിത്സിച്ച് ഭേദമാക്കിയത് 89 കോവിഡ് രോഗികളെ

28 April 2020

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മാറിയിരിക്കുകയാണ്. ചികിത്സതേടിയെത്തിയ 89 രോഗികളേയും രോഗമുക്തരാക്കിയിരിക്കുകയാണ്. ഇതില്‍ അ...

കൊവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാ മുൻകരുതലിന്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി; മാസ്‌ക് ദൈനംദിന ജീവതത്തിന്റെ ഭാഗമാക്കാൻ മറക്കരുത്

28 April 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറസ് പ്രതിരോധത്തിനുള്ള സുരക്ഷാ മുൻകരുതൽ പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും താക്കീത് നൽകി മുഖ്യമന്ത്രി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശാരീരിക അകലം സൂക്ഷിക്കാനും സുരക...

ഒട്ടുമിക്കയിടങ്ങളിലും ശക്തമായ മഴ; അഞ്ച് ഇടങ്ങളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

28 April 2020

സംസ്ഥാനത്ത് ഒട്ടുമിക്ക ഇടങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്നു .എന്നാൽ വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഒട്ടുമിക്ക...

പ്രവാസികള്‍ക്ക് താമസിക്കാന്‍ എയര്‍പോട്ടിന് സമീപം സൗകര്യം; കേന്ദ്രസര്‍ക്കാര്‍ പ്രത്യേകവിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

28 April 2020

വിദേശരാഷ്ട്രങ്ങളില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചു വരുമ്ബോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകവിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

മേ​യ് മൂ​ന്ന് മു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പു​തി​യ ഘ​ട്ടം തു​ട​ങ്ങും; പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കു ചു​മ​ത​ല ന​ല്‍​കി

28 April 2020

മേ​യ് മൂ​ന്ന് മു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പു​തി​യ ഘ​ട്ടം തു​ട​ങ്ങു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ വ​കു​പ്പ് സെ​ക്ര​ട്ട​റി...

സംസ്ഥാനത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; പുതുതായി ആറ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍

28 April 2020

സം​സ്ഥാ​ന​ത്ത് പുതുതായി ആ​റ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടിയെന്ന് റിപ്പോർട്ട്. ഇ​ടു​ക്കി​യി​ല്‍ മൂ​ന്നും കോ​ട്ട​യ​ത്ത് ര​ണ്ടും മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ഓ​രോ പ്ര​ദേ​ശ​ങ്ങ​ളേ​യു​മാ​ണ്പുതു...

സംസ്ഥാനത്ത് നാലുപേർക്ക് കൂടി കൊറോണ; നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു; കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് ആകെ 485 പേര്‍ക്ക്

28 April 2020

കേരളത്തില്‍ നാല് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍ക...

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷന്‍ നാളെ വൈകുന്നേരം ആരംഭിക്കും

28 April 2020

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷന്‍ നാളെ വൈകുന്നേരം ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്...

നിങ്ങളാണ് ഹീറോസ്....;തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ കോവിഡ് രോഗത്തിന് ചികിത്സയില്‍ തുടരുന്ന ആരുമില്ല

28 April 2020

തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ കോവിഡ് രോഗത്തിന് ചികിത്സയില്‍ തുടരുന്ന ആരുമില്ലെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരുന്ന അവസാനത്തെ ആ...

ക്വാറന്റീനിൽ ആണെന്ന പ്രചാരണം അടിസ്ഥാനരഹിതം;. ആശങ്ക പരത്തരുത്. ക്വാറന്റീനിൽ ഇരിക്കേണ്ട സാഹചര്യം ഇല്ല... ബിജിമോള്‍...

28 April 2020

 താൻ ക്വാറന്റീനിൽ ആണെന്നു മാധ്യമങ്ങളിൽ വരുന്നത് തികച്ചും അടിസ്ഥാന രഹിതമാണെന്ന വി ശദീകരണവുമായി ബിജിമോള്‍ എംഎൽഎ... രോഗികളുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കമുണ്ടായിട്ടില്ലാത്തതിനാൽ ഇപ്പോൾ ക്വാറന്റീനിൽ ക...

ഇനി മണിക്കൂറുകൾ മാത്രം; സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും; ഹോട്‌സ്പോട്ട് പ്രദേശങ്ങളില്‍ റാന്‍ഡം പരിശോധനയാണ് നടന്നത്; കാത്തിരിക്കുന്നത് മൂവായിരത്തിലേറെ പേരുടെ പി.സി.ആര്‍ പരിശോധന ഫലം

28 April 2020

ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്തിന് സംസ്ഥാനത്തിന് ഇന്ന് ഏറെ നിർണായകമായ ദിനമാണ്. സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും. കഴിഞ്ഞ ദിവസം എടുത്ത മൂവായിരത്തിലേറെ സാംപിളുകളുകളുടെ പരിശോധ...

Malayali Vartha Recommends