ലോക്ക്ഡൗണ്‍ ലംഘനം ; 4576 പേര്‍ക്കെതിരെ കേസ്; 2905 വാഹനങ്ങള്‍ കസ്റ്റഡിയില്‍

ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ചൊവ്വാഴ്ച 4576 പേര്‍ക്കെതിരെ കേസെടുത്തു. 4440 പേരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. 2905 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി: 223, 203, 193
തിരുവനന്തപുരം റൂറല്‍: 539, 546, 328
കൊല്ലം സിറ്റി: 332, 341, 227
കൊല്ലം റൂറല്‍: 303, 302, 272
പത്തനംതിട്ട: 465, 476, 397
ആലപ്പുഴ: 179, 184, 105
കോട്ടയം: 321, 346, 80
ഇടുക്കി: 331, 143, 147
എറണാകുളം സിറ്റി: 127, 145, 66
എറണാകുളം റൂറല്‍: 219, 159, 91
തൃശൂര്‍ സിറ്റി: 278, 330, 208
തൃശൂര്‍ റൂറല്‍: 337, 379, 160
പാലക്കാട്: 296, 316, 210
മലപ്പുറം: 147, 217, 112
കോഴിക്കോട് സിറ്റി: 83, 77, 77
കോഴിക്കോട് റൂറല്‍: 86, 24, 43
വയനാട്: 85, 15, 66
കണ്ണൂര്‍: 193, 197, 110
കാസര്‍ഗോഡ്: 32, 40, 13
https://www.facebook.com/Malayalivartha



























