Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

12 OCTOBER 2026 04:55 PM ISTമലയാളി വാര്‍ത്ത
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ ഉണ്ടായ രൂക്ഷമായ സംഘര്‍ഷത്തിലും അതിക്രമങ്ങളിലും പോലീസിന്റെ നടപടികള്‍ക്കെതിരെ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ഇടതുവിദ്യാര്‍ത്ഥി നേതാക്കള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമം സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന പ്രതിപക്ഷം, സര്‍...

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ​ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ നൽകിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ല..പകരം സാലറി, കട്ട് ചെയ്യാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ഇതോടെ ശമ്പളം പിടിക്കല്‍ നിയമപരമാക്കാന്‍ കഴിയും

29 April 2020

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ​ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ നൽകിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ല..പകരം സാലറി, കട്ട് ചെയ്യാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാര...

കൊല്ലവും കൈവിടുന്നു.... ജില്ലയില്‍ 3 പേര്‍ക്കു കൂടി കോവിഡ്... മൂന്നു പേരേയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു, കൊല്ലത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 12 ആയി, ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

29 April 2020

കൊല്ലം ജില്ലയില്‍ 3 പേര്‍ക്കു കൂടി കോവിഡ്. ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, കുളത്തൂപ്പുഴ സ്വദേശികള്‍ക്കാണ് രോഗബാധ. മൂന്നു പേരേയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച...

ക്വാറന്റൈനില്‍ കഴിയണമെന്ന ആവശ്യം നിരാകരിച്ച് രണ്ടാംഭാര്യയുടെ വീട്ടിലേക്ക്; 55കാരൻ നാലുവര്‍ഷമായി ഒളിപ്പിച്ചുവെച്ച രണ്ടാംവിവാഹ രഹസ്യം പരസ്യമായി, ഒപ്പം ശിക്ഷയും

29 April 2020

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തുടക്കം മുതൽ തന്നെ കേരളം കർശന ജാഗ്രത പുലർത്തിവരികയാണ്. ആയതിനാൽ തന്നെ നിയമലംഘകരെ കണ്ടെത്താൻ പോലീസ് കിണഞ്ഞ് പരിശ്രമിക്കുകയാണ്. വ്യത്യസ്തമായ ചിന്താഗതികളിലൂടെ ശിക്ഷ നൽകിയും ...

കോട്ടയം ജില്ല ഉരുകുകയാണ്.... കനത്ത ജാഗ്രത തുടരുന്നു.... അവശ്യ സേവനങ്ങള്‍ക്കു മാത്രം യാത്ര അനുവദിക്കും, ജില്ലാ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

29 April 2020

കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ജില്ലയില്‍ കനത്ത ജാഗ്രത തുടരുന്നു. ജില്ലയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചു. അവശ്യ സേവനങ്ങള്‍ക്കു മാത്രമാണ് യാത്ര അനുവദിക്കുന്നത്. രോഗ...

മകളുടെ വിവാഹത്തിനായി യാത്ര തിരിച്ചു; കതിര്മണ്ഡപത്തിലേക്ക് എത്താനാകാതെ വഴിമധ്യേ അച്ഛൻ കുഴഞ്ഞ് വീണ് മരിച്ചു

29 April 2020

കൊറോണ വ്യാപനം മൂലം ലോകം തന്നെ സ്തംഭിച്ചുനിൽക്കുമ്പോൾ പലരും പുതുജീവിതത്തിലേക്ക് വന്നുചേരുന്ന കാഴ്‌ചയ്‌ക്കും നാം സാക്ഷ്യം വഹിക്കുന്നു. ഒരു കോറോണയ്ക്കും തങ്ങളെ തടുക്കാനാകില്ല എന്ന ആത്മവിശ്വാസം തന്നെയാണ് ...

കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

29 April 2020

കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. പകരം സാലറി കട്...

ലോക്ഡൗണില്‍ വധുവായ മകളെയും കൂട്ടി അച്ഛന്‍ കതിര്‍മണ്ഡപത്തിലേക്ക് യാത്ര തിരിച്ചു... വഴിമദ്ധ്യേ മകളുടെ കല്യാണമെന്ന സ്വപ്‌നം ബാക്കിയാക്കി ആ പിതാവ് കുഴഞ്ഞു വീണു, ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

29 April 2020

ലോക്ഡൗണില്‍ വധുവായ മകളെയും കൂട്ടി അച്ഛന്‍ കതിര്‍മണ്ഡപത്തിലേക്ക് യാത്ര തിരിച്ചു... വഴിമദ്ധ്യേ മകളുടെ കല്യാണമെന്ന സ്വപ്‌നം ബാക്കിയാക്കി ആ പിതാവ് കുഴഞ്ഞു വീണു, ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്...

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... ഇടിമിന്നലിന്റെ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശം

29 April 2020

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ രണ്ടുമൂന്നു ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച...

കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്ക് ബീഹാര്‍ സര്‍ക്കാരിന്റെ ധനസഹായം

29 April 2020

കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ 1,000 രൂപ നല്‍കുന്നതിന് തീരുമാനിച്ചു. ലോക്ക്ഡൗണ്‍ മൂലം മറ്റുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്കാണ...

ആശങ്കയോടെ വന്നു സന്തോഷത്തോടെ യാത്രയായി... മറക്കില്ല ഈ സേവനങ്ങള്‍... ഫാത്തിമ ബീവിയും ബൈജുവും ആശുപത്രി വിട്ടു

29 April 2020

കോവിഡ് രോഗത്തില്‍ നിന്നും മുക്തരായി മണക്കാട് സ്വദേശി ഫാത്തിമ (80) ബീവിയും വര്‍ക്കല സ്വദേശി ബൈജുവും (45) മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി യാത്ര പറയുമ്പോള്‍ വലിയൊരു ആശങ്കയ്ക്കാണ് വിരാമമിട്ടത്....

മാതൃകയായി കാസര്‍ഗോഡ് ജനറല്‍ ആശുപതി... ചികിത്സിച്ച് ഭേദമാക്കിയത് 89 കോവിഡ് രോഗികളെ

29 April 2020

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മാറിയിരിക്കുകയാണ്. ചികിത്സതേടിയെത്തിയ 89 രോഗികളേയും രോഗമുക്തരാക്കിയിരിക്കുകയാണ്. ഇതില്‍ അ...

അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടരുത്; കോട്ടയത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ജില്ലയിലെ ഹോട്ട്സ്‌പോട്ടുകളില്‍ ജനങ്ങള്‍ക്ക് അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാന്‍ അനുവാദം

28 April 2020

കോട്ടയം ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു. നിരോധനം സംബന്ധിച്ച്‌ ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി....

സ൪​ക്കാ൪ ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ളം വൈ​കും; ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ഴു​വ​ന്‍ ശ​മ്ബ​ള​വും കൊ​ടു​ക്കാ​ന്‍ സ൪​ക്കാ൪ തീ​രു​മാ​നി​ച്ചാ​ലും ശ​മ്ബ​ള വി​ത​ര​ണം അ​ഞ്ചു മു​ത​ല്‍ ഒ​രാ​ഴ്ച വ​രെ വൈ​കു​മെന്ന് റി​പ്പോ​ര്‍​ട്ട്

28 April 2020

ഹൈ​ക്കോ​ട​തി വി​ധി​യെ തു​ട൪​ന്ന് സ൪​ക്കാ൪ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഈ ​മാ​സ​ത്തെ ശ​മ്ബ​ളം വൈ​കു​മെ​ന്ന് ഉ​റ​പ്പാ​യി. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ഴു​വ​ന്‍ ശ​മ്ബ​ള​...

കുരങ്ങുപനി; വയനാട്ടില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

28 April 2020

വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളുവാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അറുപത്തിനാല് വയസായിരുന്...

നിയമവും ചട്ടവും നോക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരം: ഉമ്മന്‍ ചാണ്ടി

28 April 2020

നിയമവും ചട്ടവും നോക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് കോടതിയില്‍ നിന്നേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരമാണ് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരേ കോടതിയില്‍ നിന്...

Malayali Vartha Recommends