KERALA
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?
റബര്‍ തോട്ടങ്ങള്‍ കൂടുതലുള്ള ഈ പ്രദേശങ്ങളില്‍ ചിരട്ട ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കളില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യമുണ്ട്... കുടിവെള്ളം വീട്ടിനുള്ളിലും പുറത്ത് ടാങ്കുകളിലും ശേഖരിച്ച് വച്ചിരിക്കുന്നവയില്‍ ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകുന്നതായി ജില്ലാ മലേറിയ ഓഫീസര്‍... ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
24 April 2020
റാന്നി വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളില്‍ െഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇതിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. വെച്ചൂച്...
തിരുവനന്തപുരം വര്‍ക്കലയിലും ഹോട്ട്‌സപോട്ട് വരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു! ഏഴ് പേരടങ്ങുന്ന വ്യക്തിയുടെ കുടുംബാഗങ്ങളുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് കളക്ടര്‍
24 April 2020
തിരുവനന്തപുരം വര്‍ക്കലയിലും ഹോട്ട്‌സപോട്ട് വരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു . വര്‍ക്കലയിലെ വ്യക്തി പുറത്തു പോയിട്ടുണ്ട്. ഏഴ് പേരടങ്ങുന്ന വ്യക്തിയുടെ കുടുംബാഗങ്ങളുടെ ...
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കള്‍ ഡ്രോണ്‍ കണ്ടതോടെ കാരംസ് ബോര്‍ഡുമായി ഓടിയൊളിച്ചു! സോഷ്യല്‍ മീഡയയിൽ വൈറലായ ആ ദൃശ്യത്തിന് പിന്നിലെ ഹീറോ ഇതാണ്... ലോക്ക് ഡൗണില്‍ 'ഡ്രോണ്‍ പറത്തി വൈറലായി ശരത് പറയുന്നു...
24 April 2020
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കള്‍ ഡ്രോണ്‍ കണ്ടതോടെ കാരംസ് ബോര്‍ഡുമായി ഓടിയൊളിക്കുന്ന ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡയയിലെ ഹീറോ.. എന്നാല്‍ ആ ചിത്രം...
കേരളത്തിലെ ഏറ്റവും കുടുതല്‍ രോഗികളെ പ്രവേശിപ്പിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇനി ചികിത്സയില്‍ ഉള്ളത് ഒരാള്‍ മാത്രം... കാസർഗോഡ് ജില്ലയ്ക്ക് ആശ്വാസവാര്‍ത്ത... കോവിഡ് മുക്തരായി ഇന്ന് അഞ്ച് പേര്‍ ആശുപത്രി വിട്ടു.... ഇനി ജില്ലയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 14 പേർ
24 April 2020
കാസർഗോഡ് ജില്ലയ്ക്ക് ആശ്വാസവാര്‍ത്ത. കോവിഡ് മുക്തരായി ഇന്ന് അഞ്ച് പേര്‍ ആശുപത്രി വിട്ടു. 14 പേരാണ് ഇനി ജില്ലയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കേരളത്തിലെ ഏറ്റവും കുടുതല്‍ രോഗികളെ പ്രവേശിപ്പിച...
കോവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
24 April 2020
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല...
"മുഖ്യന്റെ 'കാലന്‍' ആ സഖാവോ?; സ്പ്രിന്‍ക്ലർ കരാർ ഉൾപ്പെടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നിൽ സിപിഎം നേതാക്കൾക്കു പങ്കുണ്ടെന്ന സംശയവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
24 April 2020
സ്പ്രിന്‍ക്ലർ കരാർ ഉൾപ്പെടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നിൽ സിപിഎം നേതാക്കൾക്കു പങ്കുണ്ടെന്ന സംശയവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കുള്ളിൽ പിണറായിക്കെതിരെ നീങ്ങിയവർക്ക് ഇപ്പോൾ നേ...
സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ 300 പേര്‍ക്കുള്ള ഭക്ഷണവുമായി ലോക്ക് ഡൗണില്‍ മോഹന്‍ലാല്‍ ഫാന്‍സ്!
24 April 2020
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭക്ഷണ വിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാല്‍ ഫാന്‍സ് പത്തനംതി...
പള്ളി വരാന്തയില്‍ കൂട്ടംകൂടി ലുഡോ ഗെയിം! കളി തലയ്ക്ക് പിടിച്ചപ്പോൾ ലോക് ഡൗൺ മറന്നു... എറണാകുളം ഇടക്കൊച്ചിയിൽ അഞ്ച് പേര്‍ അറസ്റ്റില്‍
24 April 2020
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളുമെല്ലാം പാലിക്കണമെന്ന് സര്‍ക്കാരും അധികൃതരും ആവര്‍ത്തിച്ച് പറയുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട...
ദുരിതത്തില്‍ നിന്ന് കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിനിടയിലാണ് ഏക പ്രതീക്ഷയായ മകന്റെ മരണം! തകർന്നിരിക്കുന്നു കുടുംബത്തിന് ആശ്വാസവാക്കുകൾ പോലും പറയാനാകാതെ ഉറ്റവർ... കൂട്ടുകാരുടെ കൈകളാല്‍ അരും കൊലയ്ക്ക് മകൻ ഇരയായപ്പോള്‍ താങ്ങാനാകാതെ കൊടുമണ്‍ ഗ്രാമം
24 April 2020
അഖിലിന്റെ അപ്രതീക്ഷിത മരണത്തിന്റെ തീരാവേദനയിലാണ് സുധീഷും കുടുംബവും. അവര്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചത് അവനില്‍ ആയിരുന്നു. പിതാവ് സുധീഷ് ഹോട്ടല്‍ ജീവനക്കാരനാണ്. നേരത്തേ പത്തനംതിട്ടയിലെ ഹോട്ടലില്‍ ...
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാം ഘട്ട വിതരണം 27 മുതല്‍
24 April 2020
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാം ഘട്ട വിതരണം 27 മുതല്‍ ആരംഭിക്കും. ജില്ലയില്‍ 1,65721 കിറ്റുകളാണ് പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള രണ്ടാംഘട...
വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി ദിവസവും എത്തി... 13കാരിയെ വിവാഹ വാഗ്ദ്ധാനം നല്‍കി നിരന്തരം പീഡനത്തിനിരയാക്കി... ഗര്‍ഭിണിയായതോടെ 'അലസിപ്പിക്കാന്‍ പ്ലാനിട്ടു... കോവിഡ് കാരണം പദ്ധതി പൊളിഞ്ഞു... പിന്നെ സംഭവിച്ചത് മറ്റൊന്ന്... കോട്ടയത്ത് 22 കാരന്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...
24 April 2020
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാവുമ്ബോള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രല്ലോഭിപ്പിച്ച് 13 കാരിയെ സ്ഥിരമായി പീഡിപ്പിച്ചുവന്ന 22 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടി...
വാഹന പരിശോധനയ്ക്കിടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും വന്ന മിനിലോറിയിലെ ഡ്രൈവര്‍ ആറ്റില്‍ ചാടി... മുങ്ങിയ ഡ്രൈവറെ കണ്ടെത്താന്‍ വാഹന പരിശോധനയടക്കം കര്‍ശന നടപടികള്‍ പോലീസ്
24 April 2020
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും വന്ന മിനിലോറിയിലെ ഡ്രൈവര്‍ ആറ്റില്‍ ചാടി. കഴിഞ്ഞ രാത്രി 11.30 ഓടെ ഇടുക്കി-കോട്ടയം ജില്ലാ അതിര്‍ത്തിയായ കല്ലേപാലത്തിലാണ് സംഭവം നടന്നത്...
പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് ഹൈക്കോടതി
24 April 2020
പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് ഹൈക്കോടതി. തിരികെ എത്തിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന തയ്യാറെടുപ്പുകള്‍ അ...
കുളത്തൂപ്പുഴയില്‍ നിരീക്ഷണത്തിലുള്ള 13 പേരുടെ ഫലം ഇന്നറിയാം, അതീവ ജാഗ്രത
24 April 2020
കോവിഡ് ബാധ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തില്‍പ്പെട്ട കൊല്ലം കുളത്തുപ്പുഴയിലെ 33 പേരില്‍ 13 പേരുടെ പരിശോധനാ ഫലം ഇന്ന് വരും. മറ്റുള്ളവരുടെ സ്രവം ഇന്ന് ശേഖരിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ...
ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ, ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍! ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി... ഒരു സീറ്റില്‍ ഒരാള്‍ എന്ന നിര്‍ദേശം കനത്ത നഷ്ടം വരുത്തി വെയ്ക്കുമെന്ന് ബസ് ഉടമകള്‍
24 April 2020
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ, ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ...
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...






















