Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!

12 OCTOBER 2026 11:41 AM ISTമലയാളി വാര്‍ത്ത
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി വിശദീകരണത്തിലും ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആര്‍ ശ്രീലേഖ. ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ആര്‍ ശ്രീലേഖ. എന്തു ചെയ്താലും ചിലര്‍ വിമര്‍ശന പോസ്റ്റ് എഴുതുന്നു. വിഷമം തോന്നിയപ്പോ...

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങിയില്ല, മൃതദേഹങ്ങള്‍ എത്തിക്കാന്‍ വീണ്ടും തടസ്സം

24 April 2020

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നു മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീങ്ങിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങാത്തതു മൂലമാണിത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ...

3 ജില്ലകളില്‍ ഇന്നു മുതല്‍ ഇളവുകള്‍, ഓറഞ്ച് സോണുകളില്‍ എ, ബി തരംതിരിവില്ല

24 April 2020

ചീഫ് സെക്രട്ടറി ടോം ജോസ് ഇറക്കിയ ഉത്തരവില്‍ ഹോട്‌സ്‌പോട്ടുകളിലെ ഓറഞ്ച് എ, ബി തരംതിരിവ് ഒഴിവാക്കി. ഇനി മുതല്‍ ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നീ സോണുകളാകും ഉണ്ടാവുകയെന്ന് ഉത്തരവില്‍ പറയുന്നു. പത്തു ജില്ലകളാണ്...

കോട്ടയം മാർക്കറ്റ് പൂർണമായും അടച്ചു; പുതുതായി കോവിഡ്-19 രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കി, കോട്ടയം ജില്ലകൾ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി

23 April 2020

കോട്ടയത്ത് ഇന്ന് രണ്ടു കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്.. ചിങ്ങവനം സ്വദേശിയായ മെയിൽ നഴ്സിനും കോട്ടയം ചന്തയില...

തമിഴ്നാട്ടില്‍ നിന്നു വൈക്കോലുമായി എത്തിയത് ഒരേ നമ്ബറിലുള്ള രണ്ട് ലോറികള്‍ ; ലോറിയില്‍ എത്തിയ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ്

23 April 2020

തമിഴ്നാട്ടില്‍ നിന്നു വൈക്കോലുമായി എത്തിയ ഒരേ നമ്ബറിലുള്ള രണ്ട് ലോറികള്‍ മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. സിനിമാപറമ്ബില്‍ ഉച്ചയ്ക്ക് 3.30നാണ് സംഭവം. പുതുശേരില്‍ ജേക്കബ് തോ...

കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് വിസമ്മതിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

23 April 2020

കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് വിസമ്മതിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സേലം മേട്ടൂര്‍ സ്വദേശിയും എന്‍ജിനീയറുമായ കണ്ണനെ (54) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണന്റെ മകന് ഏതാനും ദിവസങ്ങള്‍ക്ക...

ക്രിസ്ത്യന്‍ പള്ളികളില്‍ വിവാഹം നടത്താന്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്

23 April 2020

20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത് എന്ന നിര്‍ദ്ദേശം പാലിച്ച്‌ ക്രിസ്ത്യന്‍ പള്ളികളില്‍ വിവാഹം നടത്താന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോമ്ബുകാലത്ത് ഹോട്ടലുകളിലെ പാര്‍സല്‍ സര്‍വീസ് സമയ...

സംസ്ഥാനത്ത് ഗ്രീൻ സോണുകള്‍ ഇല്ല; കേ​ര​ള​ത്തി​ല്‍ മൂ​ന്നാം ഘ​ട്ട രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണു ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

23 April 2020

സംസ്ഥാനത്ത് ഗ്രീൻ സോണുകള്‍ ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രീന്‍സോണിലുണ്ടായിരുന്ന ഇടുക്കിയിലും വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റ...

സ്പ്രിംക്ലര്‍ ഇടപാടിലെ വിവാദം ഒരു ഉപകഥ ഉണ്ടാക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്; സ്പ്രിംക്ലര്‍ ഇടപാടിന് പര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

23 April 2020

സ്പ്രിംക്ലര്‍ ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന ആരോപണം പ്രതിപക്ഷം ഉണ്ടാക്കിയ ഉപകഥ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. സ്പ്രിംക്ലര്‍ ഇടപാടിന് പര്‍ട്ടിയുടെ പൂര്‍ണ പിന്തു...

കേ​ര​ള​ത്തി​ല്‍ റം​സാ​ന്‍ നോമ്പ് വെ​ള്ളി​യാ​ഴ്ച മു​ത​ല്‍

23 April 2020

കേ​ര​ള​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ റം​സാ​ന്‍ നോ​ന്പ് ആ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്ച കാ​പ്പാ​ട് മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ല്‍ വെ​ള്ളി​യാ​ഴ്ച റം​സാ​ന്‍ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ഖാ​സി​മാ​രാ​യ പാ​ണ​ക്ക...

കേരളത്തില്‍ മാസപ്പിറവി കണ്ടു... കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച റമസാന്‍ ഒന്നായിരിക്കും

23 April 2020

കേരളത്തില്‍ വ്യാഴാഴ്ച കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്...

മുങ്ങി നടക്കുന്നത് 284 തബ്ലീഗ് കാര്‍... കാണാതായ തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ക്ക് ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ കഴിയുമെന്ന ആശങ്കയില്‍... ഭയന്ന് വിറച്ച് കേരളം...

23 April 2020

നിസാമുദ്ദീന്‍ മര്‍കാസില്‍ നിന്നുള്ള 284 തബ്ലീഗി ജമാഅത്തില്‍ പങ്കെടുത്തവരെ ഇപ്പോഴും കാണാനില്ല എന്നാണ് റിപ്പോർട്ട് ,. ഇന്ത്യാ ടുഡേയിലെ ഒരു റിപ്പോര്‍ട്ട് ആണ് ഇത് വ്യക്തമാക്കുന്ന വാർത്ത പുറത്തു വിട്ടത്. ഈ...

തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കാമെന്ന് മുഖ്യമന്ത്രി; 60 വയസിനു മുകളിലുള്ളവരെ തൊഴിലുറപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍

23 April 2020

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന തൊഴിലുറപ്പ് പദ്ധതി വരും ദിവസങ്ങളില്‍ പുനഃരാരംഭിക്കാമെന്ന് മുഖ്യമന്ത്രി. തൊഴിലുറപ്പ് തൊഴിലാളികള്‍ അഞ്ചു പേരടങ്ങുന്ന ടീമായി പ്രവര്‍ത്തിക്കാമെന്നും ...

ലോക്ക്ഡൗണ്‍ സമയത്ത് ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം; റമസാനില്‍ ഹോട്ടല്‍ പാഴ്‌സലുകള്‍ രാത്രി പത്ത് വരെ

23 April 2020

ലോക്ക്ഡൗണ്‍ സമയത്ത് ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റമസാന്‍ നോമ്ബു കാലത്ത് റസ്‌റ്റോറന്റുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കാനുള്ള ...

കേ​ര​ള​ത്തി​ലേ​ക്കു മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് മ​നു​ഷ്യ​ക്ക​ട​ത്ത്; ആ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ചി​ല​ര്‍ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

23 April 2020

ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കേ​ര​ള​ത്തി​ലേ​ക്കു മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ക്കുന്നതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ​ഇ​തി​നെ​തി​രേ ക​ര്‍​ശ​ന...

കൊവിഡ് 19...ലോക്ക്ഡൗണില്‍ സെക്രട്ടേറിയേറ്റില്‍ എത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ

23 April 2020

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയേറ്റില്‍ കര്‍ശന പരിശോധനക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. ന്ദര്‍ശകര്‍ക്കടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും ന...

Malayali Vartha Recommends