Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

11 OCTOBER 2026 08:29 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതി സുഹൈല്‍ സജീവിന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശം. ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ എക്‌സൈസ് മന്ത്രി എം. ലിജു എക്‌സൈസ് കമ്മീഷണര്‍ക്കും എ...

ലോറി മറിഞ്ഞ് പോട്ടയില്‍ നാളികേരം റോഡില്‍ ചിതറി

14 April 2020

ചാലക്കുടി ദേശീയപാതയില്‍ പോട്ട മേല്‍പാലത്തിനു സമീപം ലോറി മറിഞ്ഞു ലോറിയിലുണ്ടായിരുന്ന നാളികേരം റോഡില്‍ ചിതറി. ഇന്നലെ 8 മണിയ്ക്കായിരുന്നു. ആര്‍ക്കും പരുക്കില്ല. അര മണിക്കൂറിലേറെ റോഡ് ഗതാഗതം ഭാഗികമായി തട...

12 ലക്ഷം ചാക്ക് സിമന്റ് കെട്ടിക്കിടന്നു നശിക്കുന്നു, നിര്‍മാണ മേഖല സ്തംഭിച്ചു

14 April 2020

സംസ്ഥാനമൊട്ടാകെ ലോക്ഡൗണിനെത്തുടര്‍ന്ന് കെട്ടിക്കിടക്കുന്നത് 12 ലക്ഷം ചാക്ക് സിമന്റ് ആണ്. മാര്‍ച്ച് 23-നു ശേഷം സംസ്ഥാനത്തെ എല്ലാ നിര്‍മാണ പ്രവൃത്തികളും നിര്‍ത്തിവച്ചിരിക്കുന്നത് വ്യാപാരികള്‍ക്ക് ആശങ്ക...

നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൂടൊരുക്കാൻ സ്കൂൾ വിട്ടുകൊടുത്ത് മാതൃകയായി; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുത്തുകൊണ്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആശ്വാസകരമായി മലപ്പുറം ജില്ല, 7000 കുട്ടികൾ പഠിക്കുന്ന കെട്ടിട സമുച്ചയം ഇനി പ്രവാസികൾക്ക് അഭയകേന്ദ്രം

14 April 2020

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ആശ്വാസതീരത്തേക്ക് എത്തിച്ചേരാൻ കൊതിക്കുന്ന അനവധി പ്രവാസികളിൽ ഭൂരിഭാഗവും മലയാളികൾ ആണ്. കോവിഡ്19 പശ്ചാത്തലത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നവർക്ക് പുറമെ പട്ടിണിയും കൊറോണ നൽകുന്ന ...

വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സുസജ്ജമായി സംസ്ഥാനം! പുരവഞ്ചികള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വില്ലകള്‍ എന്നിവ ഉള്‍പ്പെടെ ഏറ്റെടുത്ത് 'കെയര്‍ സെന്ററുകളായി' ഒരുക്കുന്നത് സര്‍ക്കാര്‍!

14 April 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സുസജ്ജമായി. പുരവഞ്ചികള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വില്ലകള്‍ എന്നിവ ഉള്‍പ്പെടെ...

കമ്യൂണിറ്റി കിച്ചണുകളിൽ സഹായിക്കാനെന്ന പേരില്‍ നടീനടന്‍മാര്‍ പുറത്തിറങ്ങി നടക്കുന്നു... കളമശേരിയില്‍ നഗരസഭയുടെ സമൂഹ അടുക്കളയില്‍ സഹായിക്കാനെന്ന പേരില്‍ എത്തിയ നടിയെ പൊലീസ് തിരിച്ചയച്ചു; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

14 April 2020

വീണ്ടും രാജ്യത്ത് ലോക് ഡൗൺ നീട്ടിയിരിക്കുകയാണ്. അതേസമയം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ രാജ്യത്ത് 21 ദിനങ്ങള്‍ പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്ന ...

പ്രത്യേക അനുമതി വാങ്ങി കേരളത്തിലേക്കുവന്ന പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ചക്ക് പോസ്റ്റില്‍ തടഞ്ഞിട്ടു; മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഗര്‍ഭിണിയെ കടത്തിവിട്ടല്ല; ഒടുവില്‍ യുലതി കഴിഞ്ഞത് പെട്രോള്‍ പമ്പില്‍

14 April 2020

കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയോടെ ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട പൂര്‍ണഗര്‍ഭിണിക്ക് ഇന്നലെയുണ്ടായത് ദുരിതയാത്ര. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇവരെ തടയുകയായിരുന്നു മണിക്കൂറുകള്‍ കാത്...

ബന്ദിപ്പൂര്‍ വനത്തില്‍ മുറിവുമായി അലഞ്ഞ കടുവ ചത്ത നിലയില്‍

14 April 2020

ബന്ദിപ്പൂര്‍ വനത്തില്‍ ദിവസങ്ങളോളം കഴുത്തില്‍ മുറിവുമായി അലഞ്ഞു നടന്നിരുന്ന കടുവയെ വയനാട് വന്യജീവി സങ്കേതത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. 5 വയസ് പ്രായം തോന്നിക്കുന്ന ആണ്‍കടുവയുടെ ജഡം ഇന്നലെ രാവിലെ കുറ...

കര്‍ണാടക അധികൃതരുടെ അനുമതി ഉണ്ടായിട്ടും കേരളത്തിലേക്ക്‌ കടക്കാനായി മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ മണിക്കൂറുകളോളം കാത്തുകിടന്ന്‌ ഒൻപത് മാസം ഗർഭിണിയായ യുവതി! ഒടുക്കം അധികൃതര്‍ കനിഞ്ഞു... യുവതിക്ക്‌ അതേ വാഹനത്തില്‍ തന്നെ നാട്ടിലേക്ക്‌ എത്താം... കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന്‌ ഉടന്‍ ഉത്തരവിറങ്ങും

14 April 2020

കര്‍ണാടക അധികൃതരുടെ അനുമതി ഉണ്ടായിട്ടും കേരളത്തിലേക്ക്‌ കടക്കാനായി മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ മണിക്കൂറുകളോളം കാത്തുകിടന്ന്‌ തിരിച്ചുപോവേണ്ടി വന്ന ഗര്‍ഭിണിയോട്‌ കനിഞ്ഞ്‌ അധികൃതര്‍. മുത്തങ്ങ ചെക്ക്‌പ...

പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കല്‍ അപ്രായോഗികമെന്ന് സുപ്രീം കോടതി

14 April 2020

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടിയാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച 7 ഹര്‍ജികളും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചു. തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാര്‍ ഇപ്പോള്‍ അതതു രാ...

കേരളത്തില്‍ വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി; കൊവിഡില്‍ കരകയറുന്ന കേരളത്തില്‍ ആശങ്കപടര്‍ത്തി പുതിയ റിപ്പോര്‍ട്ട്; ഐ.സി.എം.ആറിന്റെ പഠനം പറയുന്നതിങ്ങനെ;

14 April 2020

കൊറോണ പേടിയില്‍നിന്ന് കരകയറുന്ന കേരളത്തില്‍ ഏറെ ആശങ്ക പടര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയിരിക്കുകയ...

കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആരോഗ്യ വകുപ്പിന്റെ ബിഗ് സല്യൂട്ട്!

14 April 2020

കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര...

കോവിഡ്19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ലെന്ന് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കരന്‍! ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മാത്രം; സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചതായി വിശദീകരണം

14 April 2020

കോവിഡ്19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ലെന്ന് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കരന്‍. സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ നടപടികളും മുന്‍കരുതലുകളും സ്വ...

ബംഗളൂരുവില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരാന്‍ ശ്രമിച്ച ഒന്‍പത്‌ മാസം ഗര്‍ഭിണിയായ യുവതിയെ കേരളം അതിര്‍ത്തിയില്‍ തടഞ്ഞ്‌ തിരിച്ചയച്ചു; മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ കാത്ത്‌ കിടന്നത്‌ മണിക്കൂറുകളോളം; ചെക്ക്‌പോസ്‌റ്റില്‍ വെച്ച്‌ മോശമായാണ്‌ ഉദ്യോഗസ്ഥര്‍ പെരുമാറിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

14 April 2020

ബംഗളൂരുവില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരാന്‍ ശ്രമിച്ച ഗര്‍ഭിണിയെ അതിര്‍ത്തിയില്‍ തടഞ്ഞ്‌ തിരിച്ചയച്ചു. ബംഗളൂരുവില്‍ നിന്ന്‌ വയനാട്‌ വഴിയാണ്‌ കേരളത്തിലേക്ക്‌ വരാന്‍ ശ്രമിച്ചത്‌. കണ്ണൂരിലേക്ക്‌ എത്താന്‍ ...

രോഗമുക്തി നിരക്കില്‍ കേരളം ഒന്നാമതെന്ന് ആരോഗ്യമന്ത്രാലയം

14 April 2020

രോഗമുക്തി നിരക്കില്‍ കേരളം ബഹുദൂരം മുന്നില്‍ നൂറിലേറെ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളില്‍ രോഗവിമുക്തരാകുന്നവരുടെ കണക്കാണിത്. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി....

വിഷുദിനത്തില്‍ മൂന്നു വനിതാ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നാല് പുതിയ പൊലീസ് സ്റ്റേഷനുകള്‍ കൂടി

14 April 2020

സംസ്ഥാനത്ത് വിഷുദിനത്തില്‍ നാല് പൊലീസ് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ലക്ഷ്യമിട്ട് വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ...

Malayali Vartha Recommends