Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

11 OCTOBER 2026 08:29 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതി സുഹൈല്‍ സജീവിന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശം. ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ എക്‌സൈസ് മന്ത്രി എം. ലിജു എക്‌സൈസ് കമ്മീഷണര്‍ക്കും എ...

കൊറോണ നിരീക്ഷണം ലംഘിച്ച് കണ്ണൂർ കുടിയാന്മലയിൽ വിശ്വാസികൾക്കൊപ്പം കുരിശ് മല യാത്ര; ഇടവക വികാരിക്കെതിരെ കേസ്, ക്വാറന്റൈൻ ലംഘിച്ചതിനും ലോക്ക് ഡൗൺ ലംഘിച്ചതിനും വികാരി ലാസർ വരമ്പകത്തിനെതിരെ കേസെടുത്ത് പോലീസ്

13 April 2020

കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ കുടിയാന്മലയിൽ വിശ്വാസികൾക്കൊപ്പം കുരിശ് മല യാത്ര നടത്തിയ ഇടവക വികാരിക്കെതിരെ കേസ്. ക്വാറന്റൈൻ ലംഘിച്ചതിനും ലോക്ക്...

പൊലീസുകാരെ ഒരിക്കലും ശത്രുതയോടെ കാണരുത്; പോലീസുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ബിഗ് സല്യൂട്ട്: മന്ത്രി കെ.കെ. ശൈലജ

13 April 2020

കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര...

പിഞ്ചുകുഞ്ഞ് ബക്കറ്റിൽ തലക്കെയായി വീണു; ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാറിലെ പെട്രോള്‍ തീര്‍ന്ന് പെരുവഴിയിൽ, എന്തുചെയ്യണമെന്ന് അറിയാതെ നിന്ന കുടുംബത്തിന് മുന്നില്‍ രക്ഷകരായി അവതരിച്ച് മങ്കട പൊലീസ്

13 April 2020

ബാത്‌റൂമിൽ കളിക്കുന്നതിനിടെ ബക്കറ്റില്‍ തലകീഴായി വീണ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാറിലെ പെട്രോള്‍ തീര്‍ന്ന് പെരുവഴിയിൽ അകപ്പെട്ടുപോയ കുടുംബത്തിന് മുന്നില്‍ രക്ഷകരായി അവതരിച്ച് മങ്കട പൊല...

കേരളം പൊളിയാണ്; ഫസ്റ്റ് ലൈന്‍ കെയ‌ര്‍ സെന്ററുകള്‍ക്ക് മൂന്നാംഘട്ടത്തില്‍ മുന്‍ഗണന ; മൂന്നാം ഘട്ടത്തിലും പഴുതടച്ച പ്രതിരോധത്തിന് തയാറെടുത്ത് കേരളം

13 April 2020

കൊവിഡ് എന്ന അതിജീവിക്കും എന്നതിന് സംശയമില്ല. ലോകരാജ്യങ്ങൾ പോലും കൊച്ചുകേരളത്തെ പ്രശംസിച്ച് രംഗത്തെത്തി.. ഇപ്പോഴിതാ കൈവരിച്ച നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ മൂന്നാം ഘട്ടത്തിലും പഴുതടച്ച പ്രതിരോധത്തിന് ...

വിറകു കമ്പിന് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു

13 April 2020

ലോക്ക് ഡൗൺ കാലത്തെ ഈസ്റ്റർ ദിനത്തിൽ മദ്യലഹരിയിലായ യുവാവിനെ വീട്ടിലെത്തിക്കാൻ ബൈക്കിൽ പോയ യുവാവ് വിറകു കമ്പിന് തലയ്ക്കടിയേറ്റു മരിച്ചു. സുഹൃത്തിന്റെ ബന്ധുവീടിനു മുന്നിൽ നിന്നു അസഭ്യം പറഞ്ഞ യുവാവാണ്, മറ...

കേരളത്തിന് അമൃതാനന്ദമയിയുടെ 3 കോടി ; കൊറോണ ബാധിതർക്ക് സൗജന്യ ചികിത്സ; കൊറോണ ബാധയിൽ നിന്നും കരകയറാൻ 13 കോടി രൂപയുടെ കൈത്താങ്ങുമായി മാതാ അമൃതാനന്ദമയി മഠം

13 April 2020

കൊറോണ ബാധയിൽ നിന്നും കരകയറാൻ 13 കോടി രൂപയുടെ കൈത്താങ്ങുമായി മാതാ അമൃതാനന്ദമയി മഠം. 10 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേക്കും, 3 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാ...

കോവിഡ് ഭീതിക്കിടെ തലസ്ഥാനത്ത് വ്യാജവാറ്റും ചാരായവും വിൽക്കുന്നത് സജീവം; പോലീസ് കയ്യോടെ പിടികൂടി നശിപ്പിച്ചത് 300 ലിറ്റർ വാറ്റ്, ഒരാള്‍ കാസ്റ്റഡിയിൽ

13 April 2020

കൊറോണ വ്യാപനം തടയാൻ സംസ്ഥാനത്ത് പുറപ്പെടുവിച്ച ലോക് ഡൗൺ നിലനിൽക്കുന്ന കാലയളവിൽ ബിവറേജുകളും ബാറുകളും അടച്ചിടുകയുണ്ടായി. ഇത്തരം പശ്ചാത്തലം മുതലെടുത്ത് വ്യാജവാറ്റും വ്യാജചാരായ വിൽപനയും വ്യാപകമായ സാഹചര്യത...

കേരളത്തില്‍ സ്ഥിതി നിയന്ത്രിതമായതോടെ ചെറിയ ഇളവുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച്‌ മതി കാര്യങ്ങള്‍! ലോക്ഡൗണ്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായില്ല ; മറ്റന്നാള്‍ വീണ്ടും മന്ത്രിസഭായോഗം ചേരും

13 April 2020

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമാകാതെ മന്ത്രിസഭായോഗം പിരിഞ്ഞു. കേരളത്തില്‍ സ്ഥിതി നിയന്ത്രിതമായതോടെ ചെറിയ ഇളവുകള്‍ കൊണ്ടുവരാന്‍ നി...

വിശ്വാസികള്‍ക്കൊപ്പം കൊവിഡ് നിരീക്ഷണം ലംഘിച്ച്‌ കുരിശ് മല യാത്ര... ആശങ്കയോടെ സംസ്ഥാനം; വികാരിക്കെതിരെ കേസ്

13 April 2020

കണ്ണൂര്‍ കുടിയാന്മലയില്‍ കൊവിഡ് നിരീക്ഷണം ലംഘിച്ച്‌ വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര നടത്തി. സംഭവത്തില്‍ ഇടവക വികാരിയായ ലാസര്‍ വരമ്ബകത്തിനെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിനും ലോക്ക് ...

തമിഴ്‌നാടിന് ആവശ്യമായ കൊവിഡ് ടെസ്റ്റിങ് ബൂത്തുകള്‍ നിര്‍മ്മിച്ച്‌ നല്‍കി കേരളം! ഇത് കണ്ടു പഠിക്കണം, അതിര്‍ത്തി അടച്ചിട്ട് ഒറ്റപ്പെടുത്തലല്ല, ചേര്‍ത്ത് നിര്‍ത്തലാണ് പ്രധാനം

13 April 2020

കേരളത്തിലെ വിസ്‌ക് മാതൃകയിലുള്ള ചെലവുകുറഞ്ഞ കൊവിഡ് ടെസ്റ്റിങ് ബൂത്തുകള്‍ തമിഴ്‌നാടിനായി നിര്‍മ്മിച്ചുനല്‍കി കേരളം. തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ മകനും തേനി എംപിയുമായ രവീന്ദ്ര കുമാറി...

കേരളത്തിന് ഇന്ന് ആശ്വാസദിനം; കാസർകോട് ഇന്ന് ആശുപത്രി വിട്ടത് 16പേർ, ആശുപത്രി വിടുന്നവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു

13 April 2020

സംസ്ഥാനത്ത് ആശ്വാസമായി ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിൽനിന്ന് ഇന്ന് 16 പേർ രോഗം ഭേദമായി ആശുപത്രി വിടുമെന്ന് റിപ്പോർട്ട്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ന...

ചപ്പാത്തി' എന്ന രഹസ്യ കോഡുമായി വർക്കല പരിസരങ്ങളിൽ കറങ്ങി നടക്കും! ഒടുക്കം പോലീസ് പിടിയിൽ പെട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടി; സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വ്യാജമദ്യം നിര്‍മ്മിച്ച്‌ വിറ്റ 'സന്നദ്ധ'പ്രവര്‍ത്തകന്‍ അറസ്റ്റില്‍

13 April 2020

സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വ്യാജമദ്യം നിര്‍മ്മിച്ച്‌ വിതരണം നടത്തിവന്ന 'സന്നദ്ധ'പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വര്‍ക്കല സ്വദേശിയായ സജിനാണ് പൊലീസിന്റെ പിടിയിലായത്. വര്‍ക്കല പൊലീസ് സ്‌റ്റേഷന്‍ പരി...

കൊവിഡ് 19 റാപിഡ് ആന്‍റിബോഡി ടെസ്റ്റ് തയ്യാർ; 20 മിനിറ്റിൽ തന്നെ ഫലമറിയും, ആദ്യ പരിഗണന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും ഉൾപ്പടെ ഒന്നാം നിര ആരോഗ്യപ്രവർത്തകർക്ക്

13 April 2020

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൊവിഡ് 19 പരിശോധനയ്ക്കായുള്ള റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി. ആരോഗ്യപ്രവർത്തകരും...

ലോക്ക്ഡൗണിനിടെ, ഭക്ഷണം കാത്തുനിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് മിനിലോറി പാഞ്ഞുകയറി... അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

13 April 2020

ലോക്ക്ഡൗണിനിടെ, ഭക്ഷണം കാത്തുനിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് മിനിലോറി പാഞ്ഞുകയറി. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. എറണാകുളം ടൗണ്‍ഹ...

Malayali Vartha Recommends