KERALA
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
രാജ്യം ഒറ്റക്കെട്ട് ; കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
11 April 2020
കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററി...
ബൈക്കില്‍ ചാരായം കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍; അമിതമദ്യലഹരിയിലായിരുന്ന ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി പോലീസ്
11 April 2020
ബൈക്കില്‍ ചാരായം കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷാണ് അമ്ബലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ...
സംസാര ശേഷിയില്ലാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
11 April 2020
വയനാട്ടിൽ സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വയനാട് അമ്ബലവയലിൽ പത്ത് വയസുകാരിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് ആദിവാസി ബാല...
കണ്ണ് നനയിപ്പിച്ച് ചിത്ര; ലാലേട്ടന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി മലയാളത്തിന്റെ വാനമ്പാടിയും ; ഹൃദയത്തില്‍ തൊട്ട അനുഭവമെന്ന് മന്ത്രി കെ.കെ. ശൈലജ
11 April 2020
മോഹന്‍ലാലിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി പ്രശസ്ത ഗായിക കെ.എസ്. ചിത്രയും. ശരിക്കും ഒന്നോ രണ്ടോ പാട്ടുപാടി ആരോഗ്യ പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ...
കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ചെന്നിത്തല രാവിലെ കുളിച്ച് കുപ്പായമിടുന്നത് വിമര്‍ശിക്കാന്‍. പിണറായിക്ക് കട്ട സപ്പോര്‍ട്ടുമായി സുരേന്ദ്രന്.
11 April 2020
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സര്‍ക്കാരിനെ വിമര്ശിക്കുവാന് വേണ്ടി മാത്രം...
ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ല. ഘട്ടംഘട്ടമായും മേഖല തിരിച്ചും ഇളവ് നല്‍കണം. നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
11 April 2020
കൊറോണ വൈറസ് വ്യാപന ഭീതിയെത്തുടര്‍ന്നു രാജ്യമെങ്ങും ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തില്‍ ഇന്നു അന്തിമ തീരുമാനമുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്ര...
പി. മെഹ്റൂഫിന് രോഗം വന്നത് എവിടെനിന്ന്; ഉത്തരം നല്‍കാതെ മെഹ്റൂഫും മടങ്ങി; വെട്ടിലായി ആരോഗ്യ പ്രവര്‍ത്തകര്‍; അവിടെ സംഭവിച്ചത് എന്ത്
11 April 2020
ഇന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ചു മരിച്ച മാഹി ചെറുകല്ലായി സ്വദേശി പി. മെഹ്റൂഫിന് എവിടെനിന്നാണു രോഗം പകര്‍ന്നതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ഈ മാസം 26നാണ് മെഹ്റൂഫിന് രോഗലക്ഷണങ്ങള്‍...
തബ് ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവര്‍ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നു എന്ന് വ്യാജ സന്ദേശം; 'മാതൃ ശാഖ' വാട്സാപ്പ് അഡ്മിനെ പൂട്ടി പോലീസ്; മൊത്തം അറസ്റ്റിലായത് 10 പേര് സ്ത്രീകളും നിരീക്ഷണത്തില്‍
11 April 2020
കോട്ടയം തെക്കുംഗോപുരത്ത് നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചു താമസിച്ചെന്നും, ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമുള്ള വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിന് അടക്കം ...
സര്‍ക്കാര്‍ കൈക്കൊള്ളുന്നത് മികച്ച നടപടികൾ; സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് കെ. സുരേന്ദ്രന്
11 April 2020
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് കൈക്കൊള്ളുന്നതതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്...
ഈസ്റ്ററിന് ജനങ്ങളെ വീട്ടിലിരുത്തി കൊല്ലാന്‍ മത്സ്യ കച്ചവടക്കാര്‍; ലോറി കടന്നു വന്ന വഴികളിലെല്ലാം അതിരൂക്ഷമായ ദുര്‍ഗന്ധം; വിഷം ചേര്‍ത്ത നിലയില്‍ കോട്ടയത്തുനിന്നും പിടിച്ചെടുത്തത് 2500 കിലോയോളം മീന്‍;
11 April 2020
ലോക്ക് ഡൗണ്‍ കാലത്ത് എത്തുന്ന ആഘോഷ ദിനങ്ങളില്‍ ആളെക്കൊല്ലാന്‍ വിഷമീനുമായി വീണ്ടും കൊള്ളലാഭം ആഗ്രഹിക്കുന്ന കച്ചവടക്കാര്‍. പാലായിലെ സ്ഥാപനങ്ങളിലേയ്ക്കു അടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങില്‍ വിതരണം ചെയ്യാനെ...
ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ ധാരണയായി; ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കും; സംസ്ഥാനങ്ങള്‍ക്ക് സ്ഥിതി തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം പൊതു സ്ഥിതി കണക്കിലെടുത്ത് രാജ്യത്താകെ ലോക്ക് ഡൗണ്‍ തുടരുന്നതാകും ഉചിതമെന്നും തീരുമാനം;
11 April 2020
ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി. ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്കാന് സാധ്യത. എല്ലാ മുഖ്യമന്ത്രിമാരും അവരുടെ സംസ്ഥാനത്തെ സ്ഥിതിഗത...
ഇടുക്കിയില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവര്‍ക്കായി സ്ഥാപിച്ച കുടിവെള്ള സംഭരണിയില്‍ വിഷം കലക്കി സാമൂഹികവിരുദ്ധര്‍! ആദ്യം വെള്ളം കുടിച്ച നായ ചത്തു വീണതോടെ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
11 April 2020
ഇടുക്കി കൊട്ടാക്കമ്ബൂരില് ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവര്‍ക്കായി സ്ഥാപിച്ച കുടിവെള്ള സംഭരണിയില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലക്കി. സംഭരണിയില്‍നിന്ന് നിലത്...
ചരിത്രം വഴിമാറിയ നിമിഷം ... ലോകത്തുള്ള പല മാധ്യമങ്ങളും കേരളത്തെ പുകഴ്ത്തുന്നു..... ചികിത്സയേക്കാള്‍ കരുതലിനു പ്രാധാന്യം നല്കുന്ന സംസ്ഥാനം , രോഗം പിടിപെട്ടാല്‍ ജീവന് തിരിച്ചുപിടിക്കാന്‍ അങ്ങേയറ്റം പെടാപ്പാടു പെടുന്ന ഒരു സംസ്ഥാനം, കേരളം ലോകത്തിനു മാതൃകയാകുന്ന അവസ്ഥ
11 April 2020
ലോകത്തുള്ള പല മാധ്യമങ്ങളും അറിഞ്ഞു വന്ന് പുകഴ്ത്തുകയാണ് ,കേരളത്തിന്റെ ഈ വൈഭവത്തെയോര്ത്തു അഭിമാനം കൊള്ളുന്ന നിമിഷമാണിത് .ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഇനി വെറും മൂന്നു ദിവസം മാത്രമുള്ളപ്പോള്‍ പോലും അതീ...
ആരാധനാലയങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് രണ്ട് മാസത്തേക്ക് തത്സ്ഥിതി തുടരുന്നത് പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
11 April 2020
ലോക് ഡൗണ്‍ അവസാനിപ്പിച്ചാലും ആരാധനാലയങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് രണ്ട് മാസത്തേക്ക് തല്‍സ്ഥിതി തുടരുന്നത് പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. ലോക് ഡൗണ്‍ സംബന്ധിച്ച കേന്ദ്...
ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വാട്സ്ആപ്പ് നമ്ബറുമായി സര്‍ക്കാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതി നല്‍കാം; സർക്കാർ ഒപ്പമുണ്ട്
11 April 2020
ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം പരാതി നല്‍കാനായി വാട്സ്ആപ്പ് നമ്ബറുമായി സംസ്ഥാന സര്‍ക്കാര്‍. എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ സഹായത്തോ...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















