Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

11 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരി അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവിന് നേരെ ജനരോഷം. അപകടം നടന്നയുടൻ കാർ നിർത്താതെ പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്ത നാട്ടുകാരോട് പ്രതിയും കൂടെയുണ്ടായിരുന്നവരും മോശമായി പെരുമാറിയതോടെ അപകടസ്ഥലത്...

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നെത്തിയവരുടെ പിതാവിന്

11 April 2020

കോഴിക്കോട് ജില്ലയില്‍ പുതുതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നെത്തിയവരുടെ പിതാവിന്. എടച്ചേരി സ്വദേശിയായ 67 കാരനാണ് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്...

എന്നെ ഞാനല്ലാതാക്കാന്‍ ആകുമോ? ആ സെബാസ്റ്റ്യന്‍ പോള്‍ ഞാനല്ല

11 April 2020

സെബാസ്റ്റ്യന്‍ പോള്‍ എന്നപേരില്‍ ആറു പതിറ്റാണ്ടായി ലേഖനങ്ങള്‍ എഴുതുന്നത് മുന്‍ ലോക്‌സഭാംഗം കൂടിയായ ഞാനാണ്. എന്നാല്‍ തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ലേഖനം താന്‍ എഴുതിയതല്ലെന്ന്...

'പോട്ടെ പരാതിക്കാരി' എന്ത് അത്യാവശ്യമുണ്ടെങ്കിലും ധൈര്യമായി വിളിച്ചോ.... കേരള പോലീസിനെ കുറിച്ച് വീട്ടമ്മയുടെ കുറിപ്പ്

11 April 2020

വീട്ടിലെ അടുക്കളയില്‍ അടുപ്പ് കത്താതിരുന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അടുപ്പ് കത്താതായത് ലോക് ഡൗണില്‍ ആണങ്കിലോ , വീട്ടിലെ അമ്മ ഓടിയതുതന്നെ. അത്തരത്തില്‍ ഓടിയ ഒരു അമ...

വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ് എങ്കിലും ഇത് 'പറയാതെ വയ്യ'; മാതൃകയായി യുവാക്കൾ

11 April 2020

കോവിഡ് കാലത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായത് അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തിയിരുന്ന ഒരുപാട് വയറുകളാണ്. ലോക് ഡൗൺ വന്നതോടെ പലർക്കും ജോലിക്കുപോകാൻ കഴിയാതെയായി. വലത് കൈ ചെയ്യുന്നത് ഇടതു കൈ ...

സ്പ്രിങ്ക്‌ളര്‍ ഡാറ്റ ചോരുന്നു എന്നാണെല്ലോ പറഞ്ഞത്....കോവിഡ്19 ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് പിആര്‍. കമ്ബനി സ്പ്രിങ്ക്‌ളറിന് വില്‍ക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

11 April 2020

കോവിഡ്19 ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് പിആര്‍. കമ്ബനി സ്പ്രിങ്ക്‌ളറിന് വില്‍ക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറാ...

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ തെലങ്കാനയിലേക്ക് യാത്ര ; കണ്ണൂര്‍ ഡി.എഫ്.ഒ കെ. ശ്രീനിവാസനെ സസ്‌പെന്‍ഡ് ചെയ്തു

11 April 2020

കണ്ണൂര്‍ ഡി.എഫ്.ഒ കെ. ശ്രീനിവാസനെ സസ്‌പെന്‍ഡ് ചെയ്തു. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ തെലങ്കാനയിലേക്ക് യാത്ര ചെയ്തതിനെ തുടർന്നാണ് നടപടി. ഇക്കഴിഞ്ഞ നാലാം തീയതിയാണ് കണ്ണൂര്‍ ഡി.എഫ്.ഒ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കുടും...

വില്ലനില്‍ നിന്നും രക്ഷകനിലേക്ക്. ശ്രീചിത്രയിലെ ആ കോവിഡ് ഡോക്ടര്‍ പ്ലാസ്മ ദാനം ചെയ്യും. രാജ്യത്ത് തന്നെ ആദ്യം. ആന്റിബോഡി ചികിത്സയ്ക്കു കേരളം തയ്യാര്‍.

11 April 2020

ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാലിന്ന് അതേ ഡോക്ടര്‍ രാജ്യത്താദ്യമായി പ്ലാസ്മ ദാനം ചെയ്യുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കോവിഡ് ഭ...

പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള വെള്ളത്തിൽ വിഷം കലർത്തി; നടപടി അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

11 April 2020

പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജല സംഭരണിയില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയ നടപടി അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ കൊട്ടാക്കമ്ബൂരിലായിരുന്നു...

അതിഥി തൊഴിലാളികൾക്കായി പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍; ഏപ്രില്‍ 14 കഴിഞ്ഞാല്‍ ഉടനെ ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

11 April 2020

സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികളുണ്ടെന്നും അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമായാക്കി.. അവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് എത്...

ഒറ്റയ്ക്ക് കുളിക്കാന്‍വന്ന അണ്ണനാണ് മോണ്‍സ്റ്റര്‍; വിരട്ടാൻ വന്ന ഡ്രോണിനെ കല്ലെറിയാനൊരുങ്ങുന്ന ആൾ ; വീഡിയോ വൈറൽ

11 April 2020

ലോക്ക് ഡൗണില്‍ മതിമറന്ന് ചിരിക്കാന്‍ ഏറെയുള്ളതാണ് ഡ്രോണ്‍ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ ഏറെയും. കൂട്ടം കൂടുന്നവരെയെല്ലാം ഓടിയ്ക്കാന്‍ ഡ്രോണ്‍ മാത്രം മതി. എന്നാല്‍ ഡ്രോണിനെ ഓടിച്ചുവിടാന്‍ നോക്കുന...

ഹോട്ട്‌സ്‌പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെ തുടരും; ലോക്ക്ഡൗണിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ല; ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വലിയ തോതില്‍ വ്യാപിക്കാനും സമൂഹവ്യാപനത്തിലേക്ക് മാറാനും സാധ്യതയുണ്ട്; മുഖ്യമന്ത്രി പിണറായി വിജയൻ

11 April 2020

കൊവിഡ് 19 ഭീഷണി പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിന് മുമ്ബത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ലെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി സംസ്ഥാന മു...

ജന്മം നൽകിയ ആ കൈയിൽ അവസാന ശ്വാസവും; ബി​ഹാ​റി​ല്‍ ചി​കി​ത്സ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് മൂ​ന്ന് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

11 April 2020

ബി​ഹാ​റി​ല്‍ ചി​കി​ത്സ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് മൂ​ന്ന് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ബി​ഹാ​റി​ലെ ജ​ഹാ​നാ​ബാ​ദി​ലാ​ണ് ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​ത്തതിനെത്തുടർന്ന് ചികിത്സ വൈകിയതിനെ തുടർന്ന് ബാലന് മരണം സ...

അണുനാശിനി ടണലുകള്‍ സംസ്ഥാനത്ത് നടപ്പാക്കില്ല; ടണലിലൂടെ കടന്നുപോയി സാനിറ്റൈസ് ചെയ്യുക എന്ന പരീക്ഷണം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

11 April 2020

അണുനാശിനി ടണലുകള്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ടണലിലൂടെ കടന്നുപോയി സാനിറ്റൈസ് ചെയ്യുക എന്ന പരീക്ഷണം ചിലയിടങ്ങളില്‍ കണ്ടു. അത് അശാസ്ത്രീയമാണ് എന്നാണ് ആരോഗ്...

ഏത് പീഢാനുഭവങ്ങള്‍ക്കും അപ്പുറം അതിജീവനത്തിന്റേതായ ഒരു പ്രഭാതമുണ്ടെന്നതാണ് ഈസ്റ്റര്‍ പഠിപ്പിക്കുന്നതെന്ന് പ്രതീക്ഷ നൽകി മുഖ്യമന്ത്രി; പ്രതീക്ഷയുടെ ഒരു പ്രഭാതം അതാണ് ഈസ്റ്റര് പകരുന്ന അതിജീവനം

11 April 2020

കൊറോണ വൈറസ് അഥവാ കോവിഡ് 19 വൈറസ് ബാധ ഒറ്റക്കെട്ടായി സംസ്ഥാനം നേരിടുമ്പോള്‍ ഈസ്റ്റര്‍ പകരുന്ന അതിജീവനത്തിന്റെ സന്ദേശം പങ്കുവച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ ഈസ്റ്ററാണല്ലോ എന്ന് പറഞ്ഞാ...

കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ആദ്യ ശമ്പളവും കൈപ്പറ്റി അവൻ പടിയിറങ്ങിയത് മരണത്തിലേക്ക്; രണ്ടാഴ്‍ചത്തെ സേവനവേധനവുമായി കുന്നംകുളം താലൂക്ക് ആശൂപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ് അപകടത്തിൽപെട്ടു, ദുഃഖത്തിൽ പങ്കുചേർന്ന് ശൈലജ ടീച്ചർ

11 April 2020

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് മടങ്ങിയ നഴ്സ് റോഡപകടത്തില്‍ മരിച്ചു. രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതവും വാങ്ങി മടങ്ങുമ്പോഴാണ് കുന്നംക...

Malayali Vartha Recommends