KERALA
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തു പേര് ഇന്ന് ആശുപത്രി വിടും.....
11 April 2020
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തു പേര് ഇന്ന് ആശുപത്രി വിടും..... കാസര്‍ഗോഡ് രോഗം ഭേദമായി 10 പേരാണ് ആശുപത്രി വിടുന്നത്. ജില്ലാ ആശുപത്രിയിലുള്ള അഞ്ച് പേര്‍ക്കും ജനറല്‍ ആശുപത്രിയിലുള്ള അഞ്ച്...
വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു സ്റ്റേഷനുകള്‍; അനാവശ്യമായി നിരത്തിലിറങ്ങിയതിന് പോലീസിന്റെ പിടിയിലായ വാഹനങ്ങള്‍ക്ക് തത്കാലം രക്ഷ! ഏപ്രില്‍ 15ന് ശേഷം വിട്ടുകൊടുക്കും!
11 April 2020
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയതിന് പോലീസിന്റെ പിടിയിലായ വാഹനങ്ങള്‍ക്ക് തത്കാലം രക്ഷ. പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ 15നു മുമ്ബ് വിട്ടുനല്‍കും. വാഹന ഉടമകള്‍ അടയ്ക്...
പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്നത് ശരിയല്ല! രാഹുല്‍ ഗാന്ധി പോലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നു; ഇടതുസര്‍ക്കാരിന് ബിജെപിയുടെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്', പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രന്
11 April 2020
കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി പോലു...
ആന്റിബോഡി ചികിത്സയ്ക്കു തയാറെടുത്ത് കേരളം! രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ദാതാവായി ശ്രീചിത്രയിലെ ആ ഡോക്ടര്‍... ശ്രീചിത്രയ്ക്ക് പുറമേ അഞ്ച് ആശുപത്രികള്‍ കൂടി സംസ്ഥാനത്ത് പ്ലാസ്മ ശേഖരണത്തിനു സജ്ജമായി
11 April 2020
ആന്റിബോഡി ചികിത്സയ്ക്കു തയാറെടുത്തിരിക്കുകയാണ് കേരളം. അഭിമാനമായി കേരളം മാറുമ്പോൾ താരമായി മാറുന്നത് ആ ഡോക്ടറാണ്. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത...
വില്പനശാലകള് തുറക്കാനാവാത്തതു മൂലം അലങ്കാര മത്സ്യങ്ങള്‍ ചാവുന്നു!
11 April 2020
ചാത്തന്നൂരില്‍ ലോക്ഡൗണ്‍ മൂലം അലങ്കാര മത്സ്യ വിപണന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍. തീറ്റ ക്ഷാമവും, പരിചരണത്തിലെ കുറവും മൂലം ഒട്ടേറെ വിപണനശാലകളിലെ മത്സ്യങ്ങള്‍ ചത്തു. ജില്ലയില്‍ 350 അലങ്കാര മത്സ്യ വിപണന...
അനൗണ്‍സ്മെന്റ് തെറ്റായി മനസ്സിലാക്കിയ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങി!
11 April 2020
പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ ഇന്നലെ കൂട്ടത്തോടെ വീടിനു പുറത്തിറങ്ങി. നഗരത്തിന്റെ പല ഭാഗത്തും അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കറങ്ങുന്നതു കണ്ട് പൊലീസിന് ആദ്യം കാര്യം പിടികിട്ടിയില്ല. പൊലീസ് ചോദിച...
കേരള സര്‍ക്കാര്‍ ജനങ്ങളെ അമ്ബരപ്പിക്കുകയാണ്.. ഗര്‍ഭിണിയുടെ വീട്ടില്‍ ഫയര്‍ ഫോഴ്സ് വെള്ളമെത്തിച്ചു...' വൈറലായ ആ കുറിപ്പിന് പിന്നിൽ സംഭവിച്ചത് ഇതാണ്... അമ്മയും കുഞ്ഞും എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഗര്‍ഭിണികളുടെ എല്ലാത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുന്നതായി വീണാ ജോര്‍ജ്!
11 April 2020
കോവിഡ്ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ആരംഭിച്ച 'അമ്മയും കുഞ്ഞും' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അവർക്ക് വേണ്ട സേവനങ്ങളെല്ലാം ഞൊടിയിടയില്‍ . കഴിഞ്ഞ...
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍... അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും, ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും
11 April 2020
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. കളനാട്, തളങ്കര, ചൂരി, നെല്ലിക്കുന്ന് പോലുള്ള സ്ഥലങ്ങളിലാണ് ട്ര...
കൈതച്ചക്ക മുഴുവന്‍ പറിച്ചെടുത്തുകൊള്ളാന്‍ ഉടമ പറഞ്ഞതായി വ്യാജസന്ദേശം! തൊടുപുഴ ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ എബിന് ജോസിന്റെ കുത്താമ്ബുള്ളിയിലുള്ള 10 ഏക്കര്‍ തോട്ടത്തിലെ 6 ടണ്ണോളം കൈതച്ചക്ക നാട്ടുകാര്‍ കൊണ്ടുപോയി... തൃശ്ശൂരിൽ സംഭവിച്ചത് ഇങ്ങനെ...
11 April 2020
കഴിഞ്ഞ ദിവസമാണ് സംഭവം. സോഷ്യല്‍ മീഡിയയിലെ വ്യാജസന്ദേശമാണ് ഒരു പൈനാപ്പിള്‍ കര്ഷകന് കൊടുത്തത് മുട്ടന്‍ പണിയായി മാറിയത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂലം വിപണിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ തന്റെ കൈതച്ചക്ക മ...
മത്സ്യഫെഡ് മത്സ്യബന്ധന വള്ളങ്ങളില്‍നിന്ന് മീന്‍ നേരിട്ടു വാങ്ങി
11 April 2020
ആലപ്പുഴയില്‍ മത്സ്യബന്ധന വള്ളങ്ങളില്‍നിന്നു മത്സ്യഫെഡ് മീന്‍ നേരിട്ടു വാങ്ങുന്നു. തോട്ടപ്പള്ളി ഹാര്ബറില്േ സംസ്ഥാനത്ത് ആദ്യമായി പുതിയ രീതി ആരംഭിച്ചു. മത്സ്യലേലം ഒഴിവാക്കാന്‍ മാത്രമാണു ലോക്ഡൗണ്‍ തുടങ്...
ഡെങ്കിപ്പനിയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ ഒഴിവാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പത്തനംതിട്ട കളക്ടര്‍
11 April 2020
ഡെങ്കിപ്പനിയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ ഒഴിവാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന മാര്‍ഗനിര...
നാളും മുഹൂര്‍ത്തവും തെറ്റിക്കാതെ കോവിഡ് കാലത്ത് ഇരു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ശ്രീജിത്തും അഞ്ജനയും ഒന്നാകും! മുന്‍ നിശ്ചയിച്ചപോലെ 26 നു വിവാഹം.. അതും ഓണ്‍ലൈനിലൂടെ വിവാഹത്തിനു മുന്നോടിയായുള്ള പൊന്നുരുക്കു ചടങ്ങ് അടുത്തയാഴ്ച...
11 April 2020
ഏറെ വിവാഹ മുഹൂര്‍ത്തങ്ങളുള്ള മാസങ്ങളാണ് ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്നത്. എന്നാല്‍, നാളും മുഹൂര്‍ത്തവും തെറ്റിക്കാതെ കോവിഡ് കാലത്ത് ഇരു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ശ്രീജിത്തും അഞ്ജനയും ഒന്നാകും.....
ചാലക്കുടി മാര്‍ക്കറ്റില്‍ അണുനാശിനി ടണല്‍ തുറന്നു
11 April 2020
ചാലക്കുടി നഗരസഭയുടെയും മര്‍ച്ചന്റ്സ് അസോസിയേഷന്റെയും റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ അണുനാശിനി ടണല്‍ സ്ഥാപിച്ചു. ഈസ്റ്ററടുത്തതോടെ ഇന്ന് നഗരത്തില്‍ തിരക്കേറാനുള്ള സാധ്യത കണക്കില...
വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല... മേല്‍ശാന്തിക്കും ചുമതലയുള്ള കീഴ്ശാന്തിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം പ്രവേശനം
11 April 2020
വിഷുക്കണി ദര്‍ശനത്തിന് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന് ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസും അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിറും അറിയിച്ചു. മേല്‍ശാന്തിക്കും ചുമതലയുള്ള കീഴ്ശാന്തിമാര്ക്...
ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി... ലോക്ഡൗണുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനും വേണ്ടി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഇവരെല്ലാം പാലിക്കണം
11 April 2020
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീന്‍പിടിത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബ...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















