KERALA
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
വീണ്ടും തലയെടുപ്പോടെ കേരളം; കേരളത്തില്‍ ഇന്ന് കൊവിഡിന്റെ പിടിയിൽ നിന്നും നിന്നും മുക്തി നേടിയത് 27 പേര്‍
10 April 2020
ലോകത്തിനുമുന്നിൽ വീണ്ടും തലയെടുപ്പോടെ കേരളം. കേരളത്തില്‍ ഇന്ന് കൊവിഡിന്റെ പിടിയിൽ നിന്നും നിന്നും മുക്തി നേടിയത് 27 പേര്‍. സംസ്ഥാന സര്‍ക്കാരാണ് ആശ്വാസകരമായ ഈ വിവരം പുറത്തുവിട്ടത്. കാസര്‍കോട്ട് നിന്നുമ...
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
10 April 2020
സംസ്ഥാനത്തെ കൊറോണ ബാധയില്‍ നിന്നും കരകയറ്റാന്‍ ആരോഗ്യ മേഖലയില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിക്കൊണ്ട് മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കലാണ് മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകന്‍ ചെയ്തത്...
ഭ്രാന്തുവന്നാൽ ചികിൽസിക്കാം പക്ഷേ ചങ്ങലക്ക് ഭ്രാന്തു വന്നാൽ എന്ത് ചെയ്യും ? ; സെബാസ്റ്റ്യൻ പോളിനെതിരെ ആഞ്ഞടിച്ച് അഡ്വക്കറ്റ് ജോൺസൺ മനയാനി
10 April 2020
ലോക്ഡൗണുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ വിവാദ അഭിപ്രായ പ്രകടനം നടത്തിയ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോളിനെതിരെ ആഞ്ഞടിച്ച് അഡ്വക്കറ്റ് ജോൺസൺ മനയാനി. സെബാസ്റ്റ്യൻ പോളിന്റെ കുറിപ്പ് ത...
തേക്കിന്‍കാട് മൈതാനം ആളും ആരവവും ഇല്ലാതെ ശൂന്യം... ഇത്തവണ തൃശൂര്‍ പൂരം വെറും ആചാരം മാത്രം
10 April 2020
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് മെയ് 3 ന് നടക്കാനിരുന്ന തൃശ്ശൂര്‍ പൂരം ഇത്തവണ ഉണ്ടാവില്ലെന്ന് ദേവസ്വം ബോര്‍ഡ്. ഇത്തവണത്തെ ആഘോഷം ക്ഷേത്രാങ്കണത്തില്‍ വെച്ച് ഒരു ആചാരമായി മാത്രം ആഘോഷ...
വയനാട്ടില്‍ നിന്നും ശുഭവാര്‍ത്ത... പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പതിനൊന്നാം ദിവസം
10 April 2020
വയനാട്ടില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പതിനൊന്നാം ദിവസമാണ് ഇന്നെന്ന് ജില്ലാ കളക്ടര്‍. 247 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയതായി കളക്ടര്‍ അറിയിച്ചു. ഇതോടെ നിരീക്ഷണം പൂര്‍ത്തിയാ...
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തി നേടി; ഇതുവരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയത് 124 പേരെ; അഭിമാന നേട്ടവുമായി കേരളം
10 April 2020
കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥി...
പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതല്‍ വിട്ടുകൊടുക്കും; പിടിച്ചെടുത്ത വാഹനം തിരികെയെടുക്കുന്നതിന് വേണ്ടത് എപ്പിഡമിക് ആക്‌ട് പ്രകാരം പതിനായിരം രൂപ
10 April 2020
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 27,000 ലേറെ വാഹനങ്ങള്‍. നിലവിൽ പിടികൂടിയ വ...
'ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം; നിങ്ങള്‍ക്കുമില്ലേ അമ്മ പെങ്ങന്മാര്‍? പൊട്ടിത്തെറിച്ച് അനുപമ പരമേശ്വരന്‍;
10 April 2020
പ്രേമത്തിലെ മേരയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ അനുപമ പരമേശ്വരന് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടിവന്നത് അത്ര നല്ല അനുഭവങ്ങളല്ല. ചുരുണ്ട മുടിയിഴകളുമായി സിനിമയിലേക്കെത്തിയ താ...
രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍; മൂന്ന് ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം
10 April 2020
സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 95 ശതമാനം പോയിന്റോടെ തിരുവനന്ത...
'തബ് ലീഗ് കോവിഡ് കോട്ടയത്തും..; കോട്ടയം തെക്കുംഗോപുരത്ത് നിസാമുദ്ദീൻ തബ് ലീഗ് സമ്മേളത്തിൽ പങ്കെടുത്തവർ ഒളിച്ചു താമസിച്ചെന്നും, ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതായുമുള്ള വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഗ്രൂപ്പ് അഡ്മിൻ അടക്കം പത്തു പേർ അറസ്റ്റിൽ
10 April 2020
കോട്ടയം തെക്കുംഗോപുരത്ത് നിസാമുദ്ദീൻ തബ് ലീഗ് സമ്മേളത്തിൽ പങ്കെടുത്തവർ ഒളിച്ചു താമസിച്ചെന്നും, ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതായുമുള്ള വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഗ്രൂപ്പ് അഡ്മിൻ അടക്കം പത്തു പേർ അറ...
ആളെക്കൊല്ലി വിഷമീൻ; ലോക്ക് ഡൗൺ കാലത്ത് എത്തുന്ന ആഘോഷ ദിനങ്ങളിൽ ആളെക്കൊല്ലാൻ വിഷമീനുമായി വീണ്ടും കൊള്ളലാഭം ആഗ്രഹിക്കുന്ന കച്ചവടക്കാർ
10 April 2020
ലോക്ക് ഡൗൺ കാലത്ത് എത്തുന്ന ആഘോഷ ദിനങ്ങളിൽ ആളെക്കൊല്ലാൻ വിഷമീനുമായി വീണ്ടും കൊള്ളലാഭം ആഗ്രഹിക്കുന്ന കച്ചവടക്കാർ. പാലായിലെ സ്ഥാപനങ്ങളിലേയ്ക്കു അടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങിൽ വിതരണം ചെയ്യാനെത്തിയ 2500...
ലോക്ക് ഡൗണ്‍ ലംഘിച്ച വാഹനങ്ങള്‍ പിഴ ചുമത്തി വിടും വീണ്ടും ലംഘിച്ചാല്‍ ജാമ്യമില്ലാ വകുപ്പും , പതിനായിരം രൂപ പിഴയും വന്നേക്കും; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം
10 April 2020
ലോക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ പിഴ ഈടാക്കി വിട്ടുനല്‍കാൻ ആലോചന . അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ...
വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായമെത്തിക്കാന്‍ ഷീ ടാക്സിക്ക് പിന്തുണയുമായി ഹെല്‍പ്പേജ് ഇന്ത്യ
10 April 2020
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക് ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി രംഗത്തുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ ഷീ ടാക്സിക്ക് പിന്തുണയുമായി രാജ്യത്...
ലോക്ക് ഡൌൺ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പുമായി വരന്തരപ്പള്ളി പോലീസിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു
10 April 2020
ലോക്ക് ഡൌൺ കാലത്തും നിസ്സംഗത പാലിക്കുന്ന ചിലരെങ്കിലുമുണ്ട് നമുക്കു ചുറ്റും. അതുകൊണ്ടുതന്നെ ജനങ്ങളിലെ ആ ജാഗ്രതക്കുറവിനെ കുറിച്ച് സൂചിപ്പിക്കാൻ , ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നമ്മെ വീണ്ടു...
കൂത്താട്ടുകുളം കാക്കൂരില്‍ 20 ഏക്കറോളം വരുന്ന സ്ഥലത്ത് ലക്ഷക്കണക്കിന് കൊതുകുകള്‍
10 April 2020
കൂത്താട്ടുകുളത്ത് കാല്‍പെരുമാറ്റം കേട്ടാല്‍ തേനീച്ചക്കൂട്ടം പോലെ ഇരച്ചുയര്‍ന്നു മൂളിപ്പറക്കുന്ന ലക്ഷക്കണക്കിനു കൊതുകുകള്‍. നാട്ടുകാരെയും ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചുകൊണ്ടാണ് കാക്കൂരില്‍ ഒരു പ്രദേശമാക...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...





















