KERALA
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
കര്‍ഫ്യൂ ലംഘിച്ച് പായിപ്പാട് അതിഥി തൊഴിലാളികളുട കൂട്ട പ്രതിഷേധം ആസൂത്രിതമെന്ന് പോലീസ്
29 March 2020
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളും കര്‍ഫ്യൂവും ലംഘിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പായിപ്പാട് പ്രതിഷേധവുമായി എത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഭക്ഷണം വേണമെന്നും നാട്ടിലേക്ക് മടങ്ങി പോകാന്‍ സഹാ...
സോഡായൊഴിച്ച് മൂന്നെണ്ണം, ഒപ്പം നിലക്കടലയും കൊറിക്കാം; കുറിപ്പടി ഉണ്ടെങ്കിൽ മദ്യം കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി ഡോക്ടറുടെ കുറിപ്പ്, പിന്നാലെ പണിയും
29 March 2020
കൊറോണ പടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്. ഇതേതുടർന്ന് ബാറുകളും പൂട്ടിയിരുന്നു. എന്നാൽ മദ്ധ്യം കിട്ടാതെ ആത്മഹത്യാ ചെയുന്ന സാഹചര്യത്തിൽ എത്തിച്ചേർന്നതിനാൽ തന്നെയ...
നഗരസഭാ ജീവനക്കാര്‍ പൊലീസ് കന്റീന്‍ പൂട്ടിക്കാന്‍ എത്തി; അവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
29 March 2020
കായംകുളം സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞ ദിവസം ഗൗരവകരമായ സംഘര്‍ഷം ഉണ്ടായി. പോലീസ് കന്റീന്‍ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പൂട്ടിക്കാന്‍ എത്തിയതിനെ...
സംസ്ഥാനത്ത് കൊറോണ സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം; എന്താണ് റാപ്പിഡ് ടെസ്റ്റ്?
29 March 2020
കോവിഡ് രോഗബാധയെ തുടര്‍ന്ന് സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്...
എല്ലാവരും ഒറ്റക്കെട്ട്; സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലുള്ള ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലെ ജീവനക്കാരുമായി ആരോഗ്യ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി
29 March 2020
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലുള്ള ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലെ നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തുടങ...
ലോക്ക് ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പായിപ്പാട് നടത്തിയ പ്രതിഷേധം ആസൂത്രിതമെന്ന് പോലീസ്; സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു...പ്രതിഷേധത്തിന്റെ ഉറവിടം ഉടൻ കണ്ടെത്തും
29 March 2020
കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് നൂറ് കണക്കിന് അതിഥി തൊഴിലാളികൾ പായിപ്പാട് നടത്തിയ പ്രതിഷേധം ആസൂത്രിതമാണെന്ന നിഗമനത്തിൽ പോലീസ്. ഇതേതുടർന്ന് പൊലീസ് സ...
'നീയും, കോവിഡ് പിടിക്കാതിരിക്കാനും ആരെയും പിടിപ്പിക്കാതിരിക്കാനും വീട്ടിൽ ഇരിക്കുക കള്ളാ.... '; അവസാനം സഹികെട്ട് കള്ളന് കത്തെഴുതി, കോറോണയെ പിടിക്കാത്ത കള്ളനുള്ള കത്ത് ഇങ്ങനെ
29 March 2020
കൊറോണ പകരാതിരിക്കാൻ ആർക്കും പകർത്താതിരിക്കാൻ ലോകം ഒന്നടങ്കം വീട്ടിൽ തന്നെ കഴിയുകയാണ്. എന്നാൽ ഇപ്പോൾ കോറോണയെ മാത്രമല്ല കള്ളനെയും പേടിക്കേണ്ട അവസ്ഥയാണ് ഉരുവായിരിക്കുന്നത്. തുടർച്ചയായി 2 ദിവസം രാത്രിയിൽ ...
ലോക്ക്ഡൗണ്‍ ലംഘിച്ച് തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ ഉത്തരവാദികൾ തൊഴിലുടമകള്‍, ഇറക്കിവിടുന്നവരെ രാജ്യദ്രോഹികളായി കാണേണ്ടിവരും; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി സുനില്‍ കുമാര്‍
29 March 2020
ഇതര സംസ്ഥാന തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ തൊഴിലുടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ലോക്ക്ഡൗണ്‍ ലംഘിച്ച് തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ തൊഴിലുടമകള്‍ ഉത്തരവാദികളായി...
മലയാളികൾക്ക് അഭിമാനം! 45 മിനിറ്റിനകം കൊറോണ വൈറസ് സ്ഥിരീകരണ സംവിധാനം വികസിപ്പിച്ച അമേരിക്കയിലെ വിദഗ്‌ധസംഘത്തില്‍ കാസര്‍കോട്ടുകാരിയും.. കാസര്‍കോട് കാരിയായ ഇവളാണ് ആ ചുണക്കുട്ടി
29 March 2020
45 മിനിറ്റിനകം കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ച അമേരിക്കയിലെ വിദഗ്ധ സംഘത്തില്‍ സംഘത്തില്‍ കാസര്‍കോട് സ്വദേശിനിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പെരിയ സ്വദേശിയുമായ പ...
കൊവിഡ് 19 അനിയന്ത്രിതമാകുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയുടെ മേൽനോട്ടത്തിനായി കളക്ടർക്ക് മുകളിലായി പ്രത്യേക നിയമനം; ഗവൺമെന്റ് സെക്രട്ടറി അൽകേഷ് കുമാർ ഇന്ന് ചുമതലയേൽക്കും
29 March 2020
കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന കാസർകോട് ജില്ലയിൽ കളക്ടർക്ക് മുകളിൽ പ്രത്യേക നിയമനം നടപ്പിലാക്കുന്നു. ഗവൺമെന്റ് സെക്രട്ടറി അൽകേഷ് കുമാറിനെയാണ് ജില്ലയുടെ മേൽനോട്ട ചുമതലക്കായി നിയമിച്ചത്. ഇന്ന് ഉച...
അവശ്യ സാധനങ്ങള്‍ക്ക് കൊള്ളവില ഈടാക്കിയ 7 സ്ഥാപന ങ്ങള്‍ക്കെതിരെ കേസ്
29 March 2020
കൊട്ടാരക്കരയില്‍ അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയ 7 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. അമിതവിലയെ കുറിച്ച് പരാതി ഉയര്‍ന്നതോടെയാണ് താലൂക്കിലെ അരി, പലചരക്ക്, പച്ചക്കറി വിപണന കേന്ദ്രങ്ങളില്‍ സിവില്‍ സപ...
ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തിവീശി ഓടിച്ചു! നൂറുകണക്കിന് തൊഴിലാളികളാണ് റോഡില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധിച്ചത്... പട്ടിണിയിലായിരുന്നുവെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം തള്ളി ജില്ലാ കളക്ടര്‍
29 March 2020
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തിവീശി ഓടിച്ചു. കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് തൊഴിലാളികള്‍ കൂട്ടം കൂട...
ലോക്ഡൗണ്‍: പൊലീസ് സ്റ്റേഷന്‍ പരിസരം പിടിച്ചെടുത്ത വാഹനങ്ങള്‍ കൊണ്ട് നിറയുന്നു
29 March 2020
ലോക്ഡൗണ്‍ മുന്നറിയിപ്പു വകവയ്ക്കാതെ നിരത്തിലിറങ്ങിയതിന് റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 600-ല്‍ ഏറെ വാഹനങ്ങളാണ് ഇന്നലെ വരെ പൊലീസ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാല്‍ സ്റ്റേഷന്‍ ...
കൂട്ടം കൂടുന്നുണ്ടെങ്കില്‍ ഇനി ഡ്രോണ്‍ കണ്ടെത്തും!
29 March 2020
ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടം കൂടുന്നതും കണ്ടെത്താന്‍ പൊലീസ് ഡ്രോണ്‍ സേവനം ഉപയോഗിച്ചു തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ ത...
അവശ്യസാധനങ്ങള്‍ മുടങ്ങാതിരിക്കാന്‍ പ്രതിദിനം 25 ചരക്കു ട്രെയിനുകള്‍
29 March 2020
സംസ്ഥാനങ്ങള്‍ തമ്മില്‍ റോഡ് മാര്‍ഗമുള്ള ചരക്കുഗതാഗതം പലയിടത്തും സ്തംഭിച്ചിരിക്കുമ്പോള്‍ റെയിവേയുടെ ആശ്വാസ വഴി. യാത്രാ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിയെങ്കിലും ചരക്കു ട്രെയിനുകളുടെ സര്‍വീസ് തുടരുന്നത്...
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...
FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM




















