Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുന്നുവെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

09 OCTOBER 2026 07:05 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടമാടുന്നത് എന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുന്നു. ആഗസ്റ്റ്, സെപ്റ...

ലോക്ക് ഡൗണ്‍... പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

30 March 2020

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പ...

കൊറോണപ്പേടിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ആളില്ല... മൃതദേഹം ചുമലിലേറ്റി രാമനാമം ജപിച്ച് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്ത് മുസ്ലിം യുവാക്കള്‍

30 March 2020

കൊറോണവൈറസ് ബാധയുടെ പശ്ചാതലത്തില്‍ എല്ലാവരും ഭീതിയിലാണ്. രാജ്യം 21 ദിവസത്തേക്ക് ലോക്‌ഡൌണാണ്. ലോക്‌ഡൌണ്‍ ഇനിയും നീട്ടിയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകളൊക്കെ പരക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ട...

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പെന്‍ഷന്‍ വാങ്ങാനായി ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്... ബാങ്കുകള്‍ക്ക് മുന്നില്‍ തിക്കും തിരക്കും ഉണ്ടായാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

30 March 2020

പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുടെ വന്‍ നിരയാണ് ബാങ്കുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ട...

അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന്‍ രാജസേനന്‍... പായിപ്പാട് കഴിഞ്ഞ ദിവസം നടന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു സംവിധായകന്റെ പ്രതികരണം

30 March 2020

അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന്‍ രാജസേനന്‍. എത്രയും പെട്ടെന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും ഇതൊരു അപേക്ഷയായി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും രാജസേനന്‍...

സാലറി ചലഞ്ച് നടപ്പിലാക്കാനൊരുങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍! ബന്ധപ്പെട്ട ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി...

30 March 2020

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാലറി ചലഞ്ച് നടപ്പിലാക്കാനൊരുങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ...

കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പട്ട് ഒരാള്‍ അറസ്റ്റില്‍... ലോക് ഡൗണ്‍ ലംഘിച്ച് ആളുകളെ കൂട്ടം കൂടാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യും

30 March 2020

കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പട്ട് ഒരാള്‍ അറസ്റ്റില്‍ . പശ്ചിമ ബംഗാള്‍ നാദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ഇയാളാണ് ഫോണിലൂടെ അതിഥി തൊഴിലാളികളെ സഘടിക്കാന്‍ പ്രേരിപ്പ...

ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന ലം​ഘി​ച്ചു പാ​യി​പ്പാ​ട് ജം​ഗ​ഷ​നി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍!

30 March 2020

കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന ലം​ഘി​ച്ചു പാ​യി​പ്പാ​ട് ജം​ഗ​ഷ​നി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ ...

കൊറോണയെ തീരുമാനമാക്കാം... കേരളം ആ ടെസ്റ്റിന് ഒരുങ്ങി... കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ റാപ്പിഡ് ടെസ്റ്റ്

30 March 2020

അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ ഫലം. യന്ത്രം വികസിപ്പിച്ചതായി അമേരിക്കന്‍ സ്ഥാപനം. കേരളത്തില്‍ റാപ്പിഡ് ടെസ്റ്റിന് അനുമതി. കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ ...

തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മനോവിഷമത്തില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കി! ലോക്ക്ഡൗണ്‍ പ്രകാരം ബിവറേജസുകളും ബാറുകളും അടച്ചുപൂട്ടിയത് മൂലം മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന ആറാമത്തെ സംഭവം

30 March 2020

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മനോവിഷമത്തില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കി. തൃശൂര്‍ വെങ്ങിണിശേരി സ്വദേശി ...

ഇത് ജങ്ങൾക്ക് പരിചിതമല്ലാത്ത അനുഭവങ്ങളാണ്! ഈ അടച്ചു പൂട്ടിയിരിക്കല്‍ പലരിലും മാനസിക പ്രശ്‌നങ്ങളും ഡിപ്രഷനും പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധാഭിപ്രായം! എന്നാൽ അതിനും പരിഹാരം ഉണ്ട്... കൗണ്‍സലിങ്ങ് ആവശ്യമുണ്ടോ, മെഡിക്കല്‍ സഹായം വേണോ, എല്ലാം ഇനി ഒറ്റ ക്ലിക്കില്‍

30 March 2020

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ വീട്ടിനകത്തു തന്നെ കഴിയേണ്ട സ്ഥിതിയിലാണ്. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന...

പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍...

30 March 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക്ക് ഡൗ...

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 59 പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം... വരും ദിവസങ്ങളില്‍ നിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കാനൊരുങ്ങി പോലീസ്

30 March 2020

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 59 പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച...

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കും കൂടി കോവിഡ് 19 സ്ഥിരീകരിച്ചു... ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9ആയി, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന 9 രോഗബാധിതരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

30 March 2020

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കും കൂടി കോവിഡ് 19 സ്ഥിരീകരിച്ചു... ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9ആയി, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന 9 രോഗബാധിതരുടെ ആരോഗ്യ നില തൃപ്തികരമ...

കേരള സര്‍ക്കാര്‍ നിങ്ങളെ ഏറ്റെടുത്തു'' അതിഥി തൊഴിലാളികളോട് എസ് പി യതീഷ് ചന്ദ്ര ഐ പി എസ് ; എസ് പിയുടെ പ്രസംഗം അതിഥി തൊഴിലാളികള്‍ സ്വീകരിച്ചത് നിറഞ്ഞ കയ്യടികളോടെ; കണ്ണൂര്‍ ഈ കൈകളില്‍ സുരക്ഷിതം; വിവാദത്തിനു ശേഷം യതീഷ് ചന്ദ്രയുടെ മാസ്സ് എന്‍ട്രി

30 March 2020

ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയിലൂടെ കടന്നു പോകുകയാണ് മനുഷ്യരാശി ഇപ്പോള്‍ . നമുക്ക് മുന്നില്‍ എല്ലാവരുടെയും മുന്നില്‍ ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ, അത് അതിജീവനമാണ്. ജനങ്ങളുടെ ജീവന്‍ കാക്കാന്‍ സ്വന്തം ജ...

വിവാഹ നിശ്ചയം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ... വധു ബെംഗളൂരുവില്‍, വരന്‍ ചെന്നൈയിലും; സംഭവം കൊച്ചിയിൽ

30 March 2020

കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവാഹ നിശ്ചയം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തി. എറണാകുളം സ്വദേശി രാകേഷിന്റെയും തൃശ്ശൂര്‍ അന്നനാട് സ്വദ...

Malayali Vartha Recommends