Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ

04 OCTOBER 2026 10:35 PM ISTമലയാളി വാര്‍ത്ത
ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ തന്റെ രാജി സംബന്ധിച്ച വാട്‌സാപ് സന്ദേശം പിന്‍വലിച്ചു. ബിജെപി നേതാക്കളുടെ സമ്മര്‍ദത്തിന് ഒടുവിലാണ് തീരുമാനം. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പിലാണ് ശനിയാഴ്ച രാവിലെ 11.52ന് ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്. മുനിസിപ്പല്‍ ചട്ടപ്രകാരം ...

സർക്കാർ ലക്ഷ്യമിട്ടത് 1000 കോടി,കിട്ടിയത് 149 കോടി;കോടികൾ മുടക്കി പരസ്യം നൽകിയും വിദേശയാത്ര നടത്തിയും കെ. എസ് എഫ് ഇ പ്രചാരണം നടത്തിയ പ്രവാസി ചിട്ടി 850 കോടി നഷ്ടത്തിൽ; സർക്കാരിന്റെ അനിഷ്ടം താങ്ങാനാവാതെ കമ്പനി എം ഡി എ പുരുഷോത്തമൻ രാജിവച്ചു

06 March 2020

കോടികൾ മുടക്കി പരസ്യം നൽകിയും വിദേശയാത്ര നടത്തിയും കെ. എസ് എഫ് ഇ മുടിച്ച പ്രവാസി ചിട്ടി 850 കോടി നഷ്ടത്തിൽ പഞ്ചറായി വഴിയിലായി. ഇക്കാര്യത്തിൽ സർക്കാരിന്റെ അനിഷ്ടം താങ്ങാനാവാതെ കമ്പനി എം ഡി എ പുരുഷോത്തമ...

തൃശൂര്‍ ഒളരിയില്‍ ക്ഷേത്രപറമ്പില്‍ തളക്കുന്നതിനിടെ ആന ഇടഞ്ഞു... പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

06 March 2020

തൃശൂര്‍ ഒളരിയില്‍ ക്ഷേത്രപറമ്പില്‍ തളക്കുന്നതിനിടെ ആന ഇടഞ്ഞു ഒളരിക്കര കാളിദാസന്‍ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം നീരില്‍ നിന്ന് അഴിച്ച ആനയെ പുറത്തേക്ക് ഇറക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപറമ്പില്‍ കൂടെ ...

20 അടി താഴ്ചയുള്ള ഭാഗങ്ങളിൽ ചുഴികൾ, ചില ഭാഗങ്ങളിൽ കൂറ്റൻ കരിങ്കല്ലുകൾ തടയണ ഭാഗത്തെ ഒറ്റയടിപ്പാതയിലെ ഇരു വശത്തും തറപറ്റിക്കിടക്കുന്ന മുള്ളുള്ള കാട്ടു ചെടികൾ, വിജനമായ റബർ തോട്ടത്തിലൂടെയും ആറിന്റെ തീരത്തെ ഒറ്റയടിപ്പാതയിലൂടെയും ദേവനന്ദ വന്നുവെങ്കിൽ മൃതദേഹത്തിൽ എന്തുകൊണ്ട് ഒരു പോറൽ പോയിട്ട് മുറിവ് പോലും ഉണ്ടായില്ല.? ദേവനന്ദ ആറ്റിലേക്ക് വീണത് കുളക്കടവില്‍ നിന്നാണെന്നും, വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലാണെന്നും ഫൊറന്‍സിക് വിദഗ്ധര്‍

06 March 2020

20 അടി താഴ്ചയുള്ള ഭാഗങ്ങളിൽ ചുഴികൾ, ചില ഭാഗങ്ങളിൽ കൂറ്റൻ കരിങ്കല്ലുകൾ, തടയണ ഭാഗത്തെ ഒറ്റയടിപ്പാതയിലെ ഇരു വശത്തും തറപറ്റിക്കിടക്കുന്ന മുള്ളുള്ള കാട്ടു ചെടികൾ, വിജനമായ റബർ തോട്ടത്തിലൂടെയും ആറിന്റെ തീരത്...

പോലീസ് സ്റ്റേഷനിൽ നാണയം വിഴുങ്ങി വ്യാജ ഡോക്ട്ടറുടെ ആത്മഹത്യ ശ്രമം... ആറ് വർഷമായി എസ് എ ടി യിൽ ചികിത്സ നടത്തിയ വ്യാജൻ പിടിയിൽ

06 March 2020

വ്യാജ ഡോക്റ്റർമാർ പിടിയിലാകുന്ന വാർത്തകൾ ഇന്ന് മാധ്യമങ്ങളിൽ പതിവ് കാഴ്ചയാണ്. എന്നാൽ പിടിയിലായ വ്യാജൻ പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമം നടത്തിയ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. തിരുവന...

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മിസ്സായത് ഒ.എൽ.എക്‌സിൽ പൊങ്ങി; മോഷണം പോയ ഹെൽമറ്റ് ഉടസമസ്ഥന് തിരികെ ലഭിച്ചത് ഓൺലൈൻ സൈറ്റിൽ നിന്ന്

06 March 2020

മോഷണം പോയ ഹെൽമറ്റ് ഉടസമസ്ഥന് തിരികെ ലഭിച്ചത് ഓൺലൈൻ സൈറ്റിൽ നിന്ന്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയുന്ന തമിഴ്ന്നാട് സ്വദേശിയുമായ ജെറിൻ ആൽബർട്ടിന്റെ ഹെൽമറ്റ് മോഷണം പോകുക...

അവരെ കണ്ടപ്പോൾ പേടിച്ച് പോയി!!! വാ മോളെ പോകാം, എന്റെ കൂടെ വാ മോളെ, നമുക്കു പോകാം.. എന്നൊക്കെ പറഞ്ഞ് കയ്യിൽ പിടിച്ച് വലിച്ചു; ധൈര്യം കൈ വിടാതെ കുതറിയോടി; ഭയം മാറാതെ നാലാം ക്ലാസ്സുക്കാരി ; എന്തൊക്കെയാ ഈ നാട്ടിൽ സംഭവിക്കുന്നത്?

06 March 2020

സ്ഥിരം യാത്ര ചെയ്യുന്ന വഴിയിലൂടെ നടന്ന് പോകുകയായിരുന്ന കുട്ടി നേരിട്ടത് നടുക്കുന്ന അനുഭവം. കുട്ടിയെ നാടോടി സ്ത്രീ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു. കൊല്ലത്താണ് ഈ സംഭവം നടന്നത്. ആ പേടിയിൽ നിന്നും കുട്ടി വ...

രമ്യ ഇനി എംപി മാത്രമല്ല; ആലത്തൂരിന്റെ പെങ്ങളൂട്ടി ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി......

06 March 2020

ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, 40 സെക്രട്ടറിമാര്‍, അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് പുറത്തിറക്കിയ പട്ടിക...

രണ്ട് കുരുന്നുകളെ ഉപേക്ഷിച്ച് അധ്യാപിക ഒളിച്ചോടിയത് കാമുകനൊപ്പം; സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ യുവതിയെ പൊക്കിയത് പിതാവിന്റെ പരാതിയിൽ... ഇവരുവരും അറസ്റ്റിലായതോടെ പുറത്ത് വരുന്നത്

06 March 2020

കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച്‌ പോയ അധ്യാപികയെയും കാമുകനെയും അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനായ അജോഷിനൊപ്പം ഇവര്‍ സുല്‍ത്താന്‍ ബത്തേര...

സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്ക് തണലായി വണ്‍ഡേ ഹോം... മാര്‍ച്ച് 7ന് രാവിലെ 10 മണിക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കും

06 March 2020

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായി തലസ്ഥാന ...

മുത്തശ്ശിയുടെ മാല കണ്ണിലുടക്കി, മുടി വെട്ടി രൂപമാറ്റം വരുത്തി കൊച്ചുമകന്‍ വീട്ടിലെത്തിയത് മറ്റൊരു ലക്ഷ്യവുമായി!! നാട്ടുകാരെ ഞെട്ടിച്ച സംഭവം കോട്ടയത്ത്...

06 March 2020

വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്ന കൊച്ചുമകന്‍ അറസ്റ്റില്‍. പൊന്‍കുന്നത്താണ് സംഭവം. കൊച്ചുമകനും സുഹൃത്തും ചേര്‍ന്നായിരുന്നു മോഷണം. മാലപൊട്ടിച്ച്‌ കാറില്‍ രക്ഷപ്പെട്ട കൊച്ചുമകനെ പിന്തുടര്‍ന്നെത്...

ദേവനന്ദ മുങ്ങിമരിച്ചത് കുളിക്കടവിൽ? കുട്ടിയുടെ വയറിൽ നിന്നും ലഭിച്ച ചെളിയും വെള്ളവും പരിശോധിച്ചപ്പോൾ മുങ്ങി മരണം സംഭവിച്ചത് മൃതദേഹം കണ്ടെത്തിയ ബണ്ടിന് സമീപമല്ലെന്ന് ഫോറൻസിക് സംഘം...

06 March 2020

ദേവനന്ദയുടെ മരണത്തിൽ ദുരൂഹതകൾ മാറുന്നില്ല. ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് കുട്ടി മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെനാണു പറയുന്നത് . മൃതദേഹം കണ്ടെത്തിയത് ബണ്ടിന് സ...

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ പേരില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍...

06 March 2020

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ പേരില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ പരസ്യ പ്രതികരണത്തിനില്ലെന്ന...

പ്രശ്‌നത്തിന് തുടക്കമിട്ടത് സ്വകാര്യ ബസ് ജീവനക്കാര്‍; എസ്‌ആര്‍ടിസി ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടത് ഗുരുതര തെറ്റെന്നും കളക്ടറുടെ റിപ്പോര്‍ട്ട്

06 March 2020

കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയ്ക്ക് ജില്ലാ കളക്ടറുടെ ശുപാര്‍ശ. മിന്നല്‍ പണിമുടക്കിന് ഇടയാക്കിയ പ്രശ്‌നം തുടങ്ങിയത് സ്വകാര്യബസ് ജീവനക്കാരാണെന്ന് കളക്ടറുടെ...

മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ പണിമുടക്ക് നടത്തുമെന്ന ഭീഷണിയുമായി തൊഴിലാളി യൂണിയനുകള്‍

06 March 2020

കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ പണിമുടക്ക് നടത്തുമെന്ന ഭീഷണിയുമായി തൊഴിലാളി യൂണിയനുകള്‍. മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത...

ചേട്ടന്‍ പോയ ശേഷം ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല; തറവാട് വീടിനു മുന്നില്‍ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച്‌ സഹായം ചോദിച്ച്‌ ആളുകള്‍ അങ്ങോട്ടേക്ക് പോകാറുണ്ട്; ഒടുവില്‍ ആ വീട്ടുകാര്‍ ഗേറ്റു പൂട്ടി; വിങ്ങലോടെ മണിയുടെ സഹോദരൻ ആര്‍.എല്‍.വി രാമകൃഷ്‌ണൻ

06 March 2020

കലാഭവന്‍ മണി എന്ന മനുഷ്യ സ്‌നേഹിയെ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. മഹാനടന്‍ വിടവാങ്ങിയിട്ട് ഇന്ന് നാലാണ്ടുകള്‍ തികയുന്നു. സിനിമയിലെത്തിയ ശേഷം മണി പണികഴിപ്പിച്ച വീട്. ചാലക്കുടിക്കടുത്ത് ചേന...

Malayali Vartha Recommends