KERALA
ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...
ശ്രീമോനെപോലുള്ളവർ സമൂഹത്തിന് ഭീഷണി; അടിയന്തിരമായി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണം; ക്രൈംബ്രാഞ്ച് സിഐക്കെതിരായുള്ള പരാതികളിൽ ഇടപെട്ട് ഹൈക്കോടതി
06 March 2020
കോട്ടയം ക്രൈം ബ്രാഞ്ച് സി ഐ എൻ ജി ശ്രീമോനെതിരായ പരാതികളിൽ ഇടപെട്ട് ഹൈക്കോടതി. തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എൻ ജി ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ഉത്തരവിട്ട് ഹൈ...
എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാൻ ആർക്കും സാധിക്കില്ല; താരാ കല്യാണിനു പിന്തുണയുമായി ഡോ. ഷിനു ശ്യാമളൻ
06 March 2020
സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ നടി താര കല്യാണ്‍ രംഗത്തുവന്നത് വാര്‍ത്തയായിരുന്നു. താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ...
ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ല
06 March 2020
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും എല്ലാതരത്തിലുള്ള മു...
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിദ്യാഭ്യാസ തലസ്ഥാനം; സംസ്ഥാന തലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് മേയര്‍ കെ ശ്രീകുമാര്‍
06 March 2020
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിദ്യാഭ്യാസ തലസ്ഥാനമാകുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു . ജില്ലാ ആസൂത്രണ സമിതി വ്യാഴാഴ്ച്ച വികസനോത്സവത്തിന്റെ ഭാഗമായി നഗരവികസന സെമിനാർ സംഘടിപ്പിച്ചിരുന...
ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്; തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്: കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനു മുകളില്‍ നിലനില്‍ക്കില്ലെന്ന ടിപി സെന്‍കുമാറിന്റെ വാദത്തെ തിരുത്തി ഡോ. ഷിംന അസീസ്
06 March 2020
മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ തിരുത്തി ഡോ. ഷിംന അസീസ്. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനു മുകളില്‍ നിലനില്‍ക്കില്ലെന്ന അഭിപ്രായമാണ് ഷിംന തിരുത്തിയത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്ക...
അപകടത്തിൽ ഏഴു വയസ്സുകാരി മരിച്ച സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു
06 March 2020
ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പാനൂർ ചെണ്ടയാട് അപകടത്തിൽ ഏഴു വയസ്സുകാരി മരിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അപകടത്തിന്റ...
തമിഴ് ഗുണ്ടകള്‍ പിടിയില്‍; അറസ്റ്റിലായത് മുഖ്യമന്ത്രിക്ക് വധഭീഷണി ലഭിച്ചതിന് തൊട്ടുപിന്നാലെ, നാല് വിദേശനിര്‍മ്മിത തോക്കുകളും മറ്റു ആയുധങ്ങളും പിടിച്ചെടുത്തു
06 March 2020
ഏഴ് തമിഴ് ഗുണ്ടാ സംഘം പൊലീസ് പിടിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ കൊലപാതകക്കേസുകളില്‍ പ്രതികളായ ഏഴുപേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നാല് വിദേശനിര്‍മ്മിത തോക്കുകളും മറ്റു ആയുധങ്ങളും പിടിച്ചെടുത്തു. കൊച...
പ്രതിയിലേയ്ക്കുള്ള ദൂരം കുറയുന്നു; ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന സംശയങ്ങൾക്ക് ബലമേകുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു; സംശയ നിഴലിൽ നിൽക്കുന്ന ഏഴുപേരെ ചോദ്യം ചെയ്യാൻ തീരുമാനം: ഇനി ലഭിക്കാനുള്ളത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ഫോണ്‍ രേഖകള്‍ മാത്രം
06 March 2020
ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന സംശയങ്ങൾക്ക് ബലമേകുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയിക്കുന്ന ഏഴ് പേരെ ഇന്ന് ചോദ്യം ചെയ്യും. ദേവനന്ദയുടെ മ...
കണ്ണൂരില്‍ ബോംബ് സ്‌ഫോടനം: തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
06 March 2020
കണ്ണൂരില്‍ നാടന്‍ ബോംബ് പൊട്ടി തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീക്ക് പരിക്ക്. മുഴക്കുന്ന് മാമ്ബറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: തെലുങ്കാന സര്‍ക്കാര്‍ പ്രതിനിധിസംഘം സംസ്ഥാനത്ത്
06 March 2020
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാനും തെലുങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത...
പ്രോസിക്യൂഷന് അസൗകര്യം ; നടിയെ ആക്രമിച്ച കേസിൽ ഭാമയുടെ സാക്ഷി വിസ്താരം മാറ്റി വച്ചു
06 March 2020
നടിയെ ആക്രമിച്ച കേസിൽ ഭാമയുടെ സാക്ഷി വിസ്താരം മാറ്റി വച്ചു. മാര്‍ച്ച് പതിമൂന്നാം തീയതിയിലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. മൊഴി നൽകാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയിലെത്തി . എന്നാൽ പ്രോസിക്യൂഷൻ അസൗകര്...
നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടികൊണ്ടുപ്പോകാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ അവയവക്കച്ചവട മാഫിയയെന്ന് സംശയം; കുട്ടിയെ കൊണ്ടുവന്നു തന്നാല്‍ പൈസ തരാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞെന്നും, മയിലണ്ണന്‍ എന്നയാളാണ് തന്നെ ലോറിയില്‍ കൊണ്ടുവന്നതെന്നും നാടോടി സ്ത്രീയുടെ വെളിപ്പെടുത്തൽ
06 March 2020
നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടികൊണ്ടുപ്പോകാൻ ശ്രമിച്ചതിന് പിന്നിൽ അവയവക്കച്ചവട മാഫിയയാണെന്ന സംശയത്തിന് ബലം നൽക്കുന്ന വെളിപ്പെടുത്തലുമായി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച തമിഴ്നാട്ടുകാരിയായ നാടോടി സ്ത്ര...
കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: തെലുങ്കാന സര്‍ക്കാര്‍ പ്രതിനിധിസംഘം സംസ്ഥാനത്ത്... കോവിഡ് 19 കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് തെലുങ്കാന സംഘം, തെലുങ്കാനയ്ക്ക് പിന്നാലെ ഒഡീഷ, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളും
06 March 2020
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാനും തെലുങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത...
അമ്മയുടെ അനുഗ്രഹത്തിന് കൊറോണ ഭീഷണി; ഭക്തർക്ക് പ്രവേശനവും ഇല്ല, ആലിംഗനവും ഇല്ല; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമൃതാനന്ദമയീ മഠത്തിൽ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്- പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം; വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ ശാരീരിക സമ്പർക്കം ഒഴിവാക്കണമെന്നും നിർദ്ദേശം
06 March 2020
മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് അവസാനിപ്പിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ പ്രതിദിനം മൂവായിരത്തോളം പേരെയാണ് അമൃതാനന്ദമായീ കാണ...
ഒന്നാം പാപ്പാനെ തട്ടിയിട്ട് കുത്താന്‍ ശ്രമിച്ചെങ്കിലും ഉരുണ്ടുമാറി അത്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാന്‍ ചാടി രക്ഷപ്പെട്ടു; ഒളരി ഭഗവതി ക്ഷേത്രത്തിലെ വിരണ്ട ആനയെ തളച്ചത് രണ്ടു മണിക്കൂറിനു ശേഷം...
06 March 2020
ഇന്നുരാവിലെ എട്ടിനാണ് ആന ക്ഷേത്രപറമ്പിൽ നിന്ന് ഇടഞ്ഞോടിയത്. ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാന്‍ സാഹസികമായി ചാടി രക്ഷപ്പെട്ടതോടെ അപകടം ഒഴിവായി. ഒന്നാംപാപ്പാനെ ത...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















