KERALA
തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
തർക്കത്തിനിടെ അഭിഭാഷകനെ ഹെൽമെറ്റ് കൊണ്ട് തല്ലി; നിസ്സാര കാര്യത്തിന് പൊലിഞ്ഞത് ഒരു ജീവൻ; രണ്ടുപ്പേർ കസ്റ്റഡിയിൽ
07 March 2020
ചെങ്ങന്നൂരിൽ തർക്കത്തിനിടെ അടിയേറ്റ് അഭിഭാഷകന്‍ കൊല്ലപ്പെട്ടു. ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇങ്ങനെ കലാശിച്ചത്. ചെങ്ങന്നൂർ പു ത്തൻകാവ് സ്വദേശി എബ്രഹാം വര്‍ഗീസാ(65)ണ്...
ഉർവശീശാപം ഉപകാരമായി, മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം; ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും പണി കിട്ടിയതോടെ ഇന്നലെ വരെ എല്ലാവരെയും എടുത്ത് ഉടുത്തിരുന്ന ദൃശ്യ-പത്ര മാധ്യമങ്ങൾ തങ്ങളുടെ ലേഖകർക്ക് പെരുമാറ്റചട്ടം പ്രഖ്യാപിച്ചു; റിപ്പോർട്ടറും അവതാരകരും എത്ര വമ്പൻമാർ ആയാലും കമ്പനി പൂട്ടിക്കരുതെന്ന് മുതലാളിമാരുടെ നിർദ്ദേശം
07 March 2020
ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും പണി കിട്ടിയതോടെ ഇന്നലെ വരെ എല്ലാവരെയും എടുത്ത് ഉടുത്തിരുന്ന ദൃശ്യ-പത്ര മാധ്യമങ്ങൾ തങ്ങളുടെ ലേഖകർക്ക് പെരുമാറ്റചട്ടം പ്രഖ്യാപിച്ചു. റിപ്പോർട്ടറും അവതാരകരും എത്ര വമ്പൻമാർ ആ...
കേന്ദ്രത്തോട് മാപ്പുപറഞ്ഞില്ല; കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍
07 March 2020
പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്‍റേയും മീഡിയ വണ്ണിന്‍റേയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തിവെയ്ക്കാന്‍ ഇന്നലെ വൈകീട്ടാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. ദി...
മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം; അയൽവാസികളുടെ മർദ്ദനമേറ്റ് അഭിഭാഷകൻ കൊല്ലപ്പെട്ടു
07 March 2020
മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ അഭിഭാഷകൻ കൊല്ലപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ്(66) അയൽവാസികളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം....
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും നിന്നും വിട്ടുനില്‍ക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍- ആറ്റുകാലില്‍ ആരോഗ്യ വകുപ്പിന്റെ വിപുലമായ ഒരുക്കങ്ങള്‍
07 March 2020
ചുമ, പനി, ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉത്സവങ്ങളും ആഘോഷങ്ങളും പോലുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നും സ്വയം ഒഴിഞ്ഞ് നില്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അവരുടെ ...
മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ സുരക്ഷിതമായി താമസിക്കാം; ഷെല്‍ട്ടര്‍ ഹോം പദ്ധതിയുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്
07 March 2020
മിശ്രവിവാഹിതരായ ദമ്ബതികള്‍ക്ക് ഒരു വര്‍ഷം വരെ സുരക്ഷിതമായി താമസിക്കുവാൻ ഷെല്‍ട്ടര്‍ ഹോം ഒരുങ്ങുന്നു. പദ്ധതിയുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് രംഗത്ത്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ...
അഞ്ച് വർഷംകൊണ്ട് 48 കാരന്റെ ഹോബി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി സുഹൃദം സ്ഥാപിച്ച് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത്; ഫോൺ പിടിച്ചെടുത്തപ്പോൾ കണ്ടെത്തിയത് നൂറ് കണക്കിന് അശ്ലീല ദൃശ്യങ്ങള്‍
07 March 2020
പെണ്‍കുട്ടികളുമായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി സുഹൃദം സ്ഥാപിച്ച് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന 48 കാരനെ പോലീസ് പിടികൂടി. ഏനാത്തുള്ള ബാര്‍ ഹോട്ടലിലെ ജീവനക്കാരനായ പുനലൂര്‍ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയില...
ഈ ഭീഷണി വിപത്കരം; ആർ ഗോപീകൃഷ്ണൻ
07 March 2020
ഡല്‍ഹി കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ടു ചെയ്തുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവൺ എന്നീ മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് സ്വതന്ത്രമായ മ...
തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിന്റെ വിചാരണയിൽ രണ്ടു പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി
07 March 2020
തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിന്റെ വിചാരണയിൽ രണ്ടു പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി പ്രതിഭാഗം ചേർന്നു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികളെ വിചാരണ ചെയ്...
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ മാനനഷ്ട കേസില്‍ സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പുനപരിശോധന ഹര്‍ജി
07 March 2020
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ മാനനഷ്ട കേസില്‍ സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പുനപരിശോധന ഹര്‍ജി. കോടതിയുടെ പരിഗണയില്‍പ്പെടാത്ത കാര്യം നീക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ...
മീഡിയ അക്കാദമി നിയമവഴിയും തേടും; മാധ്യമവിലക്ക് ഏര്‍പ്പെടുത്തുന്ന ഭരണകൂടസ്വേച്ഛാധിപത്യത്തിന് അറുതിവരുത്തണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണമന്ത്രിയോടും അക്കാദമി ചെയര്‍മാന്‍ ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു
07 March 2020
കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാപരമായ മാധ്യമവിലക്കിനെതിരെ ബഹുജനാഭിപ്രായ രൂപീകരണത്തിനും നിയമപോരാട്ടത്തിനും കേരള മീഡിയ അക്കാദമി മുന്നോട്ടുവരുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു. ഏഷ്യാനെറ്റ്, മീഡിയവണ...
മദ്യപിച്ചാൽ കോവിഡ്-19 വൈറസ് ബാധിക്കില്ലയോ? മറുപടിയുമായി ലോകാരോഗ്യ സംഘടന
07 March 2020
മദ്യപിച്ചാൽ കോവിഡ്-19 വൈറസ് ബാധിക്കില്ലയോ? ഈ ചോദ്യത്തിന് മറുപടിയുമായി ലോകാരോഗ്യ സംഘടന രംഗത്ത്. മദ്യം കഴിക്കുന്നത് വൈറസിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ തെറ്റായ വിവരങ്ങള്‍ പ്...
സൗഭാഗ്യയുടെ വിഡിയോയില്‍ നെഗറ്റീവ് കമന്റ് ഇട്ട ഏക വ്യക്തി ഞാനായിരിക്കും... സൗഭാഗ്യ ഒരു റാങ്ക് ഹോള്‍ഡര്‍ ആണെന്നും അറിയാം, തരംതാഴാന്‍ പാടില്ലായിരുന്നു"! പക്ഷെ ഇന്ന് താര കല്യാണിന് അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നു... താങ്കളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം; തുറന്നടിച്ച് ജയ ദിരാജ്
07 March 2020
കഴിഞ്ഞ ദിവസമായിരുന്നു രൂക്ഷമായ പ്രതികരണവുമായി നടി താര കല്യാണ്‍ രംഗത്ത് വന്നത്. നര്‍ത്തകിയായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച ആള്‍ക്കെതിരേ...
ദേവനന്ദയുടെ മരണത്തിൽ രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന; രാത്രിയും പകലും പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പെരുമാറ്റം അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നു: കടന്നുകളയാനുള്ള അവസരമുണ്ടാകാത്ത വിധം നിരീക്ഷണത്തിലായ ആളുടെ ഫോണും നിരീക്ഷണത്തിൽ- കേസ് നിർണായക വഴിത്തിരിവിൽ
07 March 2020
ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന സംശയങ്ങൾക്ക് ബലമേകുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതിന് പിന്നലെ കേസിൽ രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന. സംശയ നിഴലിലായിരുന്ന ഏഴുപേരിൽ...
വിദേശത്തുള്ള അച്ഛൻ പണം അയച്ചുതരാറില്ല; കുട്ടികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു; അമ്മയ്‌ക്കെതിരെ കേസെടുത്തു
07 March 2020
ഇടുക്കി അണക്കരയിൽ അമ്മ കുട്ടികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. വിദേശത്തുള്ള അച്ഛൻ പണം അയച്ചുതരാറില്ലെന്ന് പറഞ്ഞായിരുന്നു അമ്മയുടെ ക്രൂര മർദ്ദനം. അച്ഛന് അയച്...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര് വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര് ക്വാറന്റീനില്‍..




















