Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ

04 OCTOBER 2026 10:35 PM ISTമലയാളി വാര്‍ത്ത
ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ തന്റെ രാജി സംബന്ധിച്ച വാട്‌സാപ് സന്ദേശം പിന്‍വലിച്ചു. ബിജെപി നേതാക്കളുടെ സമ്മര്‍ദത്തിന് ഒടുവിലാണ് തീരുമാനം. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പിലാണ് ശനിയാഴ്ച രാവിലെ 11.52ന് ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്. മുനിസിപ്പല്‍ ചട്ടപ്രകാരം ...

കാട്ടാനയുടെ പിറകെ അമിതവേഗത്തില്‍ പായുന്ന ഓട്ടോറിക്ഷ കളുടെ ദൃശ്യങ്ങള്‍ !

05 March 2020

മൂന്നാറില്‍ അര്‍ധരാത്രിയില്‍ റോഡിലിറങ്ങിയ കാട്ടാനയെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വലിയ ബഹളം വച്ച് പിന്തുടര്‍ന്ന ദൃശ്യങ്ങള്‍ കാഴ്ചക്കാരെ ഞെട്ടിച്ചു. മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ പെരിയവരയില്‍ ചൊവ്വാഴ്ച പുല...

ഈ വെല്ലുവിളി ആരോട്? കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ് തര്‍ക്കം കാരണം ജനം വലഞ്ഞപ്പോള്‍ യഥാര്‍ത്ഥ കാരണം പലര്‍ക്കും അജ്ഞാതം; ഒരു യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചതോടെ എല്ലാം കൈവിട്ടു

05 March 2020

ഇന്നലെ മലയാളികളെയാകെ ഒന്നായി ചിന്തിപ്പിച്ച സംഭവമാണ് കെ.എസ്.ആര്‍.ടി.സി.ക്കാരുടെ മിന്നല്‍ പണിമുടക്ക്. ഒരു ദിവസത്തെ കളക്ഷനായ 1.5 കോടി രൂപ കെഎസ്ആര്‍ടിസി 4 മണിക്കൂര്‍ കൊണ്ട് നഷ്ടപ്പെടുത്തിയത്. എന്താണ് ഇതിന...

കെ.എസ്ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

05 March 2020

കെ.എസ്ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. വഴിയില്‍ ബസ് നിര്‍ത്തി സമരം ചെയ്തത് തെറ്റെന്നും കുറ്റക്കാരായ ജീവനക്കാരുടെ ലിസ്റ്റ് നല്‍കാനും പോലീസിന് കളക്ടര്‍ നിര്‍ദേശം നല്‍...

സ്ത്രീക്കും പുരുഷനും പുറമെ ബ്രാഹ്‌മണര്‍ക്കും പ്രത്യേകം ശുചിമുറികള്‍; സാക്ഷര കേരളത്തിന് അപമാനം; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

05 March 2020

ബ്രാഹ്മണര്‍ക്കായി പ്രത്യേക ശൗചാലയം എന്ന ബോര്‍ഡുവച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍ എന്നിങ്ങനെ മൂന്ന് ബോര്‍ഡുകള്‍വച്ച ശൗചാലയങ...

കൈയും കാലും ഒടിഞ്ഞ നിലയിൽ വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി; കൊല നടത്തിയ ശേഷം ഉപേക്ഷിച്ചതാണെന്ന പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ചു

05 March 2020

വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. പന്നിയങ്കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കൈയും കാലും ഒടിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയാണെന്...

കെഎസ്ആര്‍ടിസി ഫാന്‍സ് ഗ്രൂപ്പ് സ്ഥല നാമ ബോര്‍ഡുകള്‍ക്ക് നിറം ചാര്‍ത്തി!  

05 March 2020

കെഎസ്ആര്‍ടിസി ബസിന്റെ സ്ഥല നാമ ബോര്‍ഡുകള്‍ നാം എല്ലാം കണ്ടിട്ടുള്ളതാണല്ലോ. കറുപ്പും വെള്ളയും കലര്‍ന്നതാണ് കെഎസ്ആര്‍ടിസിയുടെ സ്ഥല നാമ ബോര്‍ഡുകള്‍. എന്നാല്‍ യാത്രക്കാരും കെ എസ്സ് ആര്‍ ടി സി ജീവനക്കാരും ...

ഗജരത്‌നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം ചാവക്കാട് പഞ്ചവടി കടലില്‍ ഒഴുക്കി... ബലിതര്‍പ്പണത്തിന് പേരുകേട്ട പഞ്ചവടി കടപ്പുറത്ത് ആദ്യമായാണ് ഒരാനയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതെന്ന് ക്ഷേത്രം അധികൃതര്‍

05 March 2020

ഗജരത്‌നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം ചാവക്കാട് പഞ്ചവടി കടലില്‍ ഒഴുക്കി. ബലിതര്‍പ്പണത്തിന് പേരുകേട്ട പഞ്ചവടി കടപ്പുറത്ത് ആദ്യമായാണ് ഒരാനയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതെന്ന് ക്ഷേത്രം അധികൃതര്‍ ...

ഒളിച്ചോട്ടം വീക്ക്നസ്സാക്കി 32കാരൻ; സ്ത്രീകളെ വശീകരിച്ച് വലയിലാക്കി ഒളിച്ചോടി കാര്യം കഴിഞ്ഞാൽ ഒഴിവാക്കും: ആറാമത്തെ ഇരയായ 20കാരി പ്രണയം തലയ്ക്ക് പിടിച്ച് ഭർത്താവിനെയും ഒന്നര വയസുകാരി മകളെയും ഉപേക്ഷിച്ച് 32കാരനൊപ്പം ഒളിച്ചോടിയപ്പോൾ പണി പാളി...

05 March 2020

പ്രണയം തലയ്ക്ക് പിടിച്ച് ഭർത്താവിനെയും ഒന്നര വയസുകാരി മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മംഗലാപുരം ശാസ്‌തവട്ടം സ്വദേശിനി അശ്വനി(20) കാമുകന്‍ ബിമല്‍ രാജ്(32) എന്നിവരെയാണ് പൊല...

സാക്ഷിമൊഴി നല്‍കാന്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്നലെയും ഹാജരായില്ല! മുകേഷും എത്തിയില്ല.. നടിയും ഗായികയുമായി റിമിയുടെ വിസ്താരം ഉച്ചവരെ നീണ്ടു... സാക്ഷി താരങ്ങൾക്ക് അധിക സമയം അനുവദിച്ച് കോടതി

05 March 2020

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്നലെയും ഹാജരായില്ല. ഇന്നലെ ഹാജരാകാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സ്ഥലത്തില്ലെന്...

കൈയും കാലും ഒടിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

05 March 2020

വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പന്നിയങ്കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കൈയും കാലും ഒടിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം...

കണ്ണൂര്‍ പാനൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം

05 March 2020

കണ്ണൂര്‍ പാനൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍പുത്തൂര്‍ എല്‍.പി.സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കല്ലുവളപ്പ് സ്വദേശി സത്യന്റയും പ്രനിഷയുടെയും മകള്‍ അന്‍വി...

നേപ്പാള്‍ സ്വദേശികള്‍ മോഷ്ടിച്ചെടുത്ത വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

05 March 2020

നേപ്പാള്‍ സ്വദേശികളായ 2 തൊഴിലാളികള്‍ കുമ്പനാടിനടുത്ത് മുട്ടുമണ്ണിലെ ഹോട്ടലില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ ഇരുചക്രവാഹനം വള്ളംകുളം കവലയ്ക്കു സമീപം അടച്ചിട്ട കടയുടെ മുന്നില്‍ കണ്ടെത്തി. ഇന്നലെ വാര്‍ത്ത വ...

ബസുകള്‍ ആകാശത്ത് നിര്‍ത്താന്‍ പറ്റുമോ? കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ ന്യായീകരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

05 March 2020

കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരത്ത് നടത്തിയ മിന്നല്‍ പണിമുടക്കിനെ ന്യായീകരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതല്ല ഗതാഗതകുരുക്...

ഓട്ടോമാറ്റിക് 'ഓണ്‍ലൈന്‍ കത്തി'-യുമായി ഭീതി വിതയ്ക്കുന്ന ലഹരിമാഫിയ!

05 March 2020

ബൈക്കുകളില്‍ ലഹരിമരുന്ന് കച്ചവടത്തിനായി പായുന്ന ചെറുപ്പക്കാരുടെ ഏറ്റവും പുതിയ ആയുധം ഓണ്‍ലൈനിലൂടെ വാങ്ങുന്ന അതീവ മൂര്‍ച്ചയുള്ള, സ്വിച്ചിട്ടാല്‍ നിവരുന്ന കത്തികള്‍. ഇത്തരം കത്തികള്‍ പൊലീസിന്റേയും എക്‌സൈ...

24000 രൂപ അവരുടെ വിയര്‍പ്പാണ്; നാടക സംഘം സഞ്ചരിച്ച വാഹനത്തില്‍ നാടകഗ്രൂപ്പി​​​െന്‍റ പേര്​ പ്രദര്‍ശിപ്പിച്ചതിന്​ പിഴ ചുമത്തിയ മോ​ട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി വിവാദത്തിൽ

05 March 2020

നാടക സംഘം സഞ്ചരിച്ച വാഹനത്തില്‍ നാടകഗ്രൂപ്പി​​​െന്‍റ പേര്​ പ്രദര്‍ശിപ്പിച്ചതിന്​ 24000 രൂപ പിഴ ചുമത്തിയ മോ​ട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി വിവാദത്തിൽ. സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്‍റെ നടപടിയെ വി...

Malayali Vartha Recommends