Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ

04 OCTOBER 2026 10:35 PM ISTമലയാളി വാര്‍ത്ത
ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ തന്റെ രാജി സംബന്ധിച്ച വാട്‌സാപ് സന്ദേശം പിന്‍വലിച്ചു. ബിജെപി നേതാക്കളുടെ സമ്മര്‍ദത്തിന് ഒടുവിലാണ് തീരുമാനം. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പിലാണ് ശനിയാഴ്ച രാവിലെ 11.52ന് ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്. മുനിസിപ്പല്‍ ചട്ടപ്രകാരം ...

കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ല.... പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ...

03 March 2020

പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ... കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം... കെ.എസ്.ആര്‍.ടി.സി.യില്‍ ഫെബ്രുവരിയിലെ ശമ്പളം വൈകും

03 March 2020

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ഫെബ്രുവരിയിലെ ശമ്പളം വൈകും. ശബരിമല സീസണ്‍ കഴിഞ്ഞതോടെ വരുമാനത്തില്‍ ഇടിവുണ്ടായി. ദിവസവരുമാനം ആറുകോടിക്കു താഴെയാണ്. മുമ്പ് ആറരക്കോടിയായിരുന്...

സംസ്ഥാനത്ത് 293 പേര്‍ നിരീക്ഷണത്തില്‍; 20 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

03 March 2020

59 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 293 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 276 പേര...

ആഴ്ചയില്‍ രണ്ടു ദിവസം എഴുന്നെള്ളിക്കാം.... തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിനുള്ള വിലക്ക് നീക്കി

03 March 2020

ആഴ്ചയില്‍ രണ്ടു ദിവസം എഴുന്നെള്ളിക്കാം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിനുള്ള വിലക്ക് നീക്കി. തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്...

ദേവനന്ദയുടെ സ്മരണാര്‍ഥം വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ക്ലാസ് മുറിയുടെ പേര് ഇനി ദേവനന്ദ... കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സിലിങ് നല്‍കിയ ശേഷം പഠനം ആരംഭിച്ചു

03 March 2020

ദേവനന്ദ ഇല്ലാത്ത ആദ്യ അധ്യയന ദിവസമായിരുന്നു ഇന്നലെ. അവള്‍ പഠിച്ചിരുന്ന ക്ലാസ് മുറിക്ക് ഇനി മുതല്‍ 'ദേവനന്ദ' എന്നാണ് പേര്. കൂട്ടുകാരിയുടെ ഓര്‍മയ്ക്കായി കൊല്ലം വാക്കനാട് സരസ്വതി വിദ്യാനികേതന്‍...

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങില്‍ താരമായി വനിതാ പോലീസ് ഉദ്യോഗസ്ഥ

02 March 2020

ഏറെ ശ്രദ്ധേയയായി ഒരു വനിത പോലീസ് ഉദ്യോഗസ്ഥ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നോയ്ഡ സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ എത്തിയത് ഒന്നര വയസുള്ള മകനെയുമെടുത്ത്. വനിതാ പോലീസ് ഉ...

പമ്പയിലെ ചുമട്ടുകാരന്റെ മരണം കൊലപാതകം... രഹസ്യമായി സൂക്ഷിച്ച മദ്യമെടുത്തു കുടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ

02 March 2020

പമ്പയിലെ ഡോളി ചുമട്ടുകാരന്റെ മരണം സൂഹൃത്ത് നടത്തിയ കൊലപാതകമെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആങ്ങമൂഴി കയ്യുംകല്ലില്‍ വിവേക്(32)നെ പൊലീസ് അറസ്റ്റ് ചെയ്തു. പമ്പയില്‍ അനധികൃതമായി താമസിച്ചുവന്ന ചുമട്ട...

മൃതദേഹം കണ്ടെടുക്കുന്നതിന് പതിനെട്ടോ ഇരുപതോ മണിക്കൂറുകള്‍ക്കിടയിൽ മരണം; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

02 March 2020

ദേവനന്ദ മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയിക്കത്തക്കതായ യാതൊന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. മൃതദേഹം കണ്ടെടുക്കുന്നതിന് പതിനെട്ടോ ഇരുപതോ മണിക്കൂറുകള്‍ക്കിടയിൽ കുട്ടി...

വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക്; വേനല്‍ ഇത്തവണ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; വേനല്‍ക്കാലത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി

02 March 2020

വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക്. കഴിഞ്ഞ ദിവസം മാത്രം വൈദ്യുതി ഉപയോഗം 24 മണിക്കൂറില്‍ 80.2099 ദശലക്ഷം യൂണിറ്റായിരുന്നു. വേനല്‍ ഇത്തവണ രൂക്ഷമാകുമെന്ന മുന്നറിയിപ്പുണ...

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി; ആഴ്ചയിൽ രണ്ട് ദിവസം എഴുന്നള്ളിക്കാം

02 March 2020

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള വിലക്ക്നീങ്ങി . ആഴ്ചയിൽ രണ്ട് ദിവസം എഴുന്നള്ളിക്കാനുള്ള അനുമതിയാണ് നൽകിയത് . തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന വ്യവസ്ഥകളോടെ ആഴ്ചയിൽ രണ്ട് ദിവസം എഴുന്നള...

ലൈഫ് പദ്ധതിക്ക് പിന്നാലെ 'പുനർഗേഹം' പദ്ധതിയുമായി സംസ്ഥാന സർക്കാർ; കേരളത്തിലെ മത്സ്യ തൊഴിലാളികൾക്കായി പുതിയ ഭാവന പദ്ധതി

02 March 2020

ലൈഫ് പദ്ധതിയുടെ വിജയപ്രഖ്യാപനത്തിന് പിന്നാലെ അടുത്ത പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള പുതിയ ഭവന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുനർഗേഹം എന്നാണ് ...

സ്വഭാവദൂഷ്യമെന്ന വെളിച്ചപ്പാടിന്റെ 'കല്‍പന'യെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത, സംഭവത്തിൽ ശാസ്ത്രസാഹിത്യ പരിഷത് ഇടപെടുന്നു

02 March 2020

ഇരിങ്ങാലക്കുട മണലൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത് രംഗത്ത്. ക്ഷേത്രച്ചടങ്ങിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വെളിച്ചപ്പാട് കല്‍പന പുറപ്പെടുവിച്ചതിനെ തുടര്‍ന്നുള്ള മന...

ബിജെപി എംപിയുടെ ശാരീരിക ആക്രമണം ; സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു; പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നത്; സ്പീക്കര്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

02 March 2020

ലോക്സഭയിൽ കയ്യാങ്കളി. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധത്തിൽ ബാനറുമായി ഭരണപക്ഷ നിരയിലേക്ക് അടുത്ത ഗൗര...

" ഞാൻ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ല..നിരവധിയാളുകൾചയ്യുന്ന കാര്യങ്ങൾ മാത്രമാണത്..യൂണിഫോം ഇട്ടത്‌കൊണ്ട് ആ വീഡിയോ വൈറലായി എന്ന് മാത്രം.." ഡിജിപിയുടെ അഭിനന്ദനവും പാരിതോഷികവും തേടിയെത്തിയ കോന്നിയിലെ ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫീസർ സുബീക് - വഴിയരികിൽ കണ്ട ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നൽകി അഭയകേന്ദ്രത്തിൽ എത്തിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

02 March 2020

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയായിരുന്നു വഴിയരികിൽ കണ്ട ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നൽകി അഭയകേന്ദ്രത്തിൽ എത്തിച്ച ഒരു പോലീസുകാരന്റേത്. കഴിഞ്ഞ ദിവസം ചാങ്കൂർ മുക്കിൽ മാനസിക വിഭ...

ഡിജി പി മാർക്ക് വില്ല നിർമ്മിച്ചതിൽ തെറ്റില്ല; കാർ വാങ്ങിയത് ടെണ്ടർ വിളിച്ച്; സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയെ പൂർണമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ; ഡിജിപിയെ കാണുമ്പോൾ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പാണെന്ന് പി.ടി. തോമസ് പറഞ്ഞപ്പോൾ തന്നെ പൊള്ളിക്കാൻ നോക്കേണ്ടെന്ന് മുഖ്യമന്ത്രി

02 March 2020

സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയെ പൂർണമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവന കേട്ടപ്പോൾ 2016 ൽ ജേക്കബ് തോമസിനെ അനുകൂലിച്ച് പിണറായി നടത്തിയ പ്രസ്താവനയാണ് എം എൽ എമാ...

Malayali Vartha Recommends