KERALA
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ടിക് ടോക്കിലൂടെ കണ്ടു ഇഷ്ടപ്പെട്ടു, തന്ത്രത്തിൽ അടുത്തുകൂടി!! പ്രണയം നടിച്ച് വശീകരിച്ച പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ച് പീഡനം; രണ്ട് ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ചതോടെ ചുരുളഴിഞ്ഞത് ക്രൂരമായ പീഡനത്തിന്റെ കഥ... സംഭവം തിരുവനന്തപുരത്ത്...
26 February 2020
ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കിയ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു പീഡനം. കാസര്‍കോട് സ്വദേശി 23കാരന്‍ അഷീക് ...
ഇതാവണം സര്‍... രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ ട്രംപിനും കുടുംബത്തിനും വലിയൊരനുഭവമായി; ബന്ധുവീട്ടില്‍ വന്ന് പോകുന്ന സ്‌നേഹവും കരുതലുമായി വിവാദമുണ്ടാക്കാതെ ട്രംപ് യാത്ര പറഞ്ഞപ്പോള്‍ ഞെട്ടിയത് എതിരാളികള്‍; ഡല്‍ഹിയില്‍ സംഘര്‍ഷം നടക്കുമ്പോഴും ഒരക്ഷരം പറയാന്‍ ട്രംപ് തയ്യാറായില്ല
26 February 2020
രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പത്‌നി മെലനിയയും വലിയ സന്തോഷത്തോടെയാണ് മടങ്ങിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നി...
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു ; വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ കോഴിക്കോടിന്റെ മുഖം
26 February 2020
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാനായ അദ്ദേഹം അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കേ കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്‍ററില്‍ വച്ചായിരു...
കരുതലോടെ രാജ്യം... പൗരത്വനിയമ ഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള അക്രമങ്ങള്‍ പെരുകുമ്പോള്‍ കരുതലോടെ കേന്ദ്ര സര്‍ക്കാര്‍; 24 മണിക്കൂറിനുള്ളില്‍ മൂന്ന് യോഗങ്ങള്‍ വിളിച്ച് അമിത് ഷാ; ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ അമിത് ഷാ തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി
26 February 2020
പൗരത്വനിയമ ഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമ്പോള്‍ രാജ്യം കരുതലോടെ നീങ്ങുകയാണ്. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ഉന്നതതല യോഗങ്ങളാണ് അമ...
പി.ടി തോമസിന്റെ ആരോപണങ്ങള്‍ തരംതാഴ്ന്നതാണെന്നും നാട്ടില്‍ നടക്കുന്നതിനെല്ലാം മറുപടി പറയേണ്ട ആവശ്യം പി.എസ്.സിക്കില്ലെന്നും ചെയര്‍മാന്‍; കോൺഗ്രസ് നേതാവ് പി ടി തോമസ് പി എസ് സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു; പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ആറ് ചോദ്യങ്ങള്‍ പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലേതാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ആരോപണം
26 February 2020
സംസ്ഥാനത്ത് നടന്ന കെ എ എസ് പരീക്ഷയെകുറിച്ചു ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. കോൺഗ്രസ് നേതാവ് പി ടി തോമസും പി എസ സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കെ.എ.എസ് പരീക്ഷയി...
സഹോദരനൊപ്പം സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ അഞ്ചുവയസുകാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യബസ് തട്ടി മരിച്ചു
26 February 2020
സഹോദരനൊപ്പം സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ അഞ്ചുവയസുകാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യബസ് തട്ടി മരിച്ചു. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് റഫാന്‍ ...
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 126 പേര്‍, 16 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി, നിയന്ത്രണം പിന്‍വലിച്ചിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
26 February 2020
30 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 126 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 118 പേര...
അപക്സ് ട്രോമകെയര്‍ & ടെയിനിംഗ് സെന്റര്‍: ഏപ്രിലില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ടെയിനിംഗ് സെന്ററിന്റെ ഭാഗമായി 700 നഴ്സുമാര്‍ക്ക് പരിശീലനം
26 February 2020
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അപക്സ് ട്രോമ കെയര്‍ ആന്റ് ട്രെയിനിംഗ് സെന്റര്‍ ഏപ്രില്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ വിദ്യാഭ്...
പ്രഥമ ദേശീയ പോഷണ സമ്മേളനം: ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിക്കും... സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുക ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, അങ്കണവാടിയില്‍ 2 വയസ് മുതലുള്ള കുട്ടികളേയും പ്രവേശിപ്പിക്കും
26 February 2020
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ദ്വിദിന ദേശീയ പോഷണ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം 27, 28 തീയതികളില്‍ ജഗതിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്...
കാമുകന്‍ നിരന്തരം പണം ആവശ്യപ്പെട്ടു... ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി... തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരന്‍ വിയാനെ കൊലപ്പെടുത്തിയത് കാമുകന്റെ പ്രേരണയിലാണെന്ന് ആവര്‍ത്തിച്ച് ശരണ്യ...
26 February 2020
തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരന്‍ വിയാനെ കൊലപ്പെടുത്തിയത് കാമുകന്റെ പ്രേരണയിലാണെന്ന് ശരണ്യ. കാമുകന്‍ നിധിന്‍ തന്നെ വരുതിയിലാക്കിയത് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നു ഭയപ്പെടുത്തിയാണെന്ന...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു... കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
26 February 2020
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001-...
സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
25 February 2020
സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ അഞ്ച് വയസ്സുകാരന്‍ ബസിനടിയില്‍ പെട്ട് ദാരുണാന്ത്യം. പേരാവൂര്‍ പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റഫാന്‍ ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വൈ...
ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി
25 February 2020
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സിനെതിരായ വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറ...
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി
25 February 2020
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി രംഗത്ത്. പത്തനംതിട്ടയിൽ നിന്നാരംഭിച്ച കാൽനട ജാഥ ചെറുവള്ളിയിൽ പൊലീസ് ത...
കൊച്ചുകാമാക്ഷിയില്‍ വീണ്ടും നന്നങ്ങാടികളുടെ സാന്നിധ്യം
25 February 2020
ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് ചെമ്പകപ്പാറ കൊച്ചുകാമാക്ഷിയില്‍ വീണ്ടും നന്നങ്ങാടികളുടെ സാന്നിധ്യം. പുരാവസ്തു വകുപ്പ് വവിശദപഠനം നടത്താന്‍ ഒരുങ്ങുന്നു. കൊച്ചുകാമാക്ഷി കൊച്ചുകുന്നേല്‍ ഷാജന്‍ ഫ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















